ഞ​ങ്ങ​ള്‍ ര​ണ്ടു പേ​രു​ടെ​യും ജാ​ത​ക​വും ചേ​രി​ല്ലാ​യി​രു​ന്നു ! എ​ന്നി​ട്ടും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ന്‍ ശ്ര​മി​ച്ചു പ​ക്ഷെ ക​ഴി​ഞ്ഞി​ല്ല; വി​വാ​ഹ​ത്ത​ക​ര്‍​ച്ച​യെ​ക്കു​റി​ച്ച് സാ​ധി​ക…

സി​നി​മ​യി​ലും സീ​രി​യ​ലി​ലും ഒ​രു​പോ​ലെ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് മ​ല​യാ​ള മി​നി​സ്‌​ക്രീ​ന്‍-​ബി​ഗ്‌​സ്‌​ക്രീ​ന്‍ രം​ഗ​ത്ത് ഒ​രേ​പോ​ലെ ആ​രാ​ധ​ക​രെ വാ​രി​ക്കൂ​ട്ടാ​ന്‍ സാ​ധി​ക​യ്ക്കാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സാ​ധി​ക സ​ജീ​വ​മാ​ണ്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും വ​സ്ത്ര​ധാ​ര​ണ​ത്തി​ന്റെ പേ​രി​ലും മ​റ്റും ന​ടി സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കാ​റു​ണ്ട്. കൂ​ടാ​തെ ഓ​രോ ദി​വ​സ​വും വ​ര്‍​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള മ​റ്റു ചൂ​ഷ​ണ​ങ്ങ​ള്‍​ക്ക് എ​തി​രെ​യും ത​ന്റേ​താ​യ രീ​തി​യി​ല്‍ ശ​ബ്ദ​മു​യ​ര്‍​ത്താ​നും സാ​ധി​ക മ​ടി കാ​ണി​ക്കാ​റി​ല്ല. അ​ശ്ലീ​ലം പ​റ​യു​ന്ന​വ​നും വി​മ​ര്‍​ശി​ക്കു​ന്ന​വ​നും അ​തേ നാ​ണ​യ​ത്തി​ല്‍ ത​ന്നെ ന​ടി തി​രി​ച്ച​ടി​ക്കാ​റു​മു​ണ്ട്. ഈ ​മ​റു​പ​ടി​ക​ള്‍ വൈ​റ​ലാ​കാ​റു​മു​ണ്ട്. ന​ടി​യു​ടെ ഈ ​ഉ​റ​ച്ച നി​ല​പാ​ടാ​ണ് പ്രേ​ക്ഷ​ക​ര്‍​ക്കും പ്രി​യം. ഇ​പ്പോ​ള്‍ വി​വാ​ഹ ജീ​വി​ത​ത്തെ കു​റി​ച്ചും വി​വാ​ഹ മോ​ച​ന​ത്തെ കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. 2015ലാ​ണ് ബി​ബി​ന്‍ മ​നാ​രി​യു​മാ​യി വി​വാ​ഹം ന​ട​ന്ന​ത്. പ​ക്ഷേ ജീ​വി​തം പ​രാ​ജ​യ​മാ​യി​രു​ന്നു, പി​ന്നാ​ലെ മോ​ച​നം നേ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് താ​രം പ​റ​യു​ന്നു. ഈ ​തീ​രു​മാ​നം ത​ന്റെ ജീ​വി​ത​ത്തി​ല്‍ ശ​രി​യാ​യി​രു​ന്നു​വെ​ന്നും സാ​ധി​ക…

Read More

സ്ത്രീ​ക​ള്‍ സ്വ​കാ​ര്യ ഭാ​ഗ​ത്ത് ടാ​റ്റു ചെ​യ്യു​ന്ന​ത് തെ​റ്റൊ​ന്നും അ​ല്ല ! ടാ​റ്റു ചെ​യ്യു​ന്ന​തി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​രോ​ട് സാ​ധി​ക പ​റ​യു​ന്ന​ത്…

മ​ല​യാ​ള മി​നി​സ്‌​ക്രീ​നി​ലും ബി​ഗ്‌​സ്‌​ക്രീ​നി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍.ഇ​പ്പോ​ള്‍ ടാ​റ്റു വി​വാ​ദം ക​ത്തി​നി​ല്‍​ക്കു​മ്പോ​ള്‍ സാ​ധി​ക​യ്ക്ക് എ​ങ്ങ​നെ മാ​റി​നി​ല്‍​ക്കാ​നാ​വും. ഒ​രു​പ​ക്ഷെ മ​ല​യാ​ള മി​നി​സ്‌​ക്രീ​ന്‍-​ബി​ഗ് സ്‌​ക്രീ​ന്‍ ലോ​ക​ത്ത് ശ​രീ​ര​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം ടാ​റ്റു ചെ​യ്ത ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ല്‍ ആ​യി​രി​ക്കും. ടാ​റ്റു ചെ​യ്യു​ന്ന​തി​നെ അ​ത്ര​യും അ​ധി​കം പി​ന്തു​ണ​യ്ക്കു​ന്ന ആ​ളു​മാ​ണ് സാ​ധി​ക. നി​ര​വ​ധി യു​വ​തി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് സെ​ലി​ബ്രി​റ്റി ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റ് സു​ജീ​ഷ് അ​ടു​ത്തി​ടെ ലൈം​ഗി​കാ​രോ​പ​ണം നേ​രി​ട്ട​തോ​ടെ ആ​ളു​ക​ള്‍ ടാ​റ്റു​വി​നെ​തി​രേ തി​രി​യു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. സ്ത്രീ​ക​ള്‍ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ ടാ​റ്റു ചെ​യ്യു​ന്ന​തി​നെ കു​റ്റ​പ്പെ​ടു​ത്തി നി​ര​വ​ധി ആ​ളു​ക​ളാ​ണ് മു​മ്പോ​ട്ടു വ​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഈ ​കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്ക് എ​തി​രെ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​ധി​ക. ടാ​റ്റു ചെ​യ്യു​ന്ന​ത് ഒ​രി​ക്ക​ലും തെ​റ്റ​ല്ലെ​ന്നാ​ണ് സാ​ധി​ക പ​റ​യു​ന്ന​ത്. സാ​ധി​ക​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ടാ​റ്റു ചെ​യ്യു​ന്ന​തി​നെ കു​റി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​ബോ​ധം വേ​ണം എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. പ്ര​ധാ​ന​മാ​യും ടാ​റ്റു…

Read More

ഇടിവെട്ട് നാഗനൃത്തവുമായി സാധിക വേണുഗോപാല്‍ ! ഇത് കൊത്തുമോയെന്ന് കമന്റ്; മരണമാസ് മറുപടി നല്‍കി നടി…

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയയായത് പിന്നീട് സിനിമയിലും സീരിയലിലുമായി നിരവധി വേഷങ്ങള്‍ ചെയ്ത് നിറഞ്ഞു നില്‍ക്കുകയാണ് താരം. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്, കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങള്‍. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളില്‍ ഒരാളുമാണ് താരം. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സാധിക പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. നാഗ നൃത്തവുമായാണ് നടി ഇക്കുറി…

Read More

അമ്മായി ലുക്കാണെന്ന് ആരാധകന്‍ ! മാസ് മറുപടിയുമായി സാധിക വേണുഗോപാല്‍…

മലയാളം സിനിമ-സീരിയല്‍ രംഗത്ത് സജീവമായ നടിയാണ് സാധിക വേണുഗോപാല്‍. തന്റെ അഭിനയപാടവം കൊണ്ട് മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേപോലെ ആരാധകരെ സമ്പാദിക്കാന്‍ താരത്തിനായി. പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെടുന്നത്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്, കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ബോഡി ഷെയിമിംഗിനെക്കുറിച്ച് സാധിക പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്. ഈ പോസ്റ്റിന് ഒരാള്‍ കമന്റ് ചെയ്തതും അതിന് സാധികയുടെ മറുപടിയുമാണ് പോസ്റ്റിനെ സജീവമാക്കിയത്. തടി കൂടുതല്‍, വല്ലാതെ മെലിഞ്ഞ്, തീരെ ഉയരം…

Read More

ഒരു പരിചയവും ഇല്ലാത്ത രണ്ടുപേരെ തമ്മില്‍ കൂട്ടി ചേര്‍ക്കാന്‍ 30 മിനിറ്റ് മതി ! പിരിയാന്‍ വര്‍ഷങ്ങളും മറ്റു നൂലാമാലകളും; തുറന്നടിച്ച് സാധിക…

ഇവിടെ പലരും കല്യാണം കഴിക്കുന്നത് സ്വന്തം കാര്യത്തിനു വേണ്ടിയല്ലെന്നും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി ആണെന്നും തുറന്നടിച്ച് നടി സാധിക വേണുഗോപാല്‍. കല്യാണം ഒരു തെറ്റല്ലെന്നും തെറ്റാണെന്നു തിരിച്ചറിയുമ്പോള്‍ അതില്‍ നിന്നും പിന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥ ആണ് പരിതാപകരമെന്നും സാധിക കുറിച്ചു. കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതി ഭര്‍ത്തൃപീഡനത്തെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു നടി. ആണിനായാലും പെണ്ണിനായാലും ഒന്നിച്ചുപോകാന്‍ കഴിയുന്നില്ലെങ്കില്‍ പിരിയുന്നത് തന്നെ ആണ് പരിഹാരമെന്നും സാധിക കുറിച്ചു. സാധികയുടെ കുറിപ്പ് ഇങ്ങനെ… കല്യാണം ഒരു തെറ്റല്ല. പക്ഷെ ആ കല്യാണം തെറ്റാണെന്നു തിരിച്ചറിയുമ്പോള്‍ അതില്‍ നിന്നും പിന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥ ആണ് പരിതാപകരം. അണിനായാലും പെണ്ണിനായാലും ഒന്നിച്ചു പോകാന്‍ കഴിയുന്നില്ലെങ്കില്‍ പിരിയുന്നത് തന്നെ ആണ് പരിഹാരംകല്യാണം കഴിക്കാഞ്ഞാല്‍ കുറ്റം, കഴിച്ചിട്ട് കുട്ടികള്‍ ഇല്ലാഞ്ഞാല്‍ തെറ്റ്, വിവാഹമോചനം അവിവേകം, മരണം അനിവാര്യം. വിവാഹപ്രായം…

Read More

അത് കിട്ടാതെ വന്നപ്പോള്‍ ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല എന്ന് ഭര്‍ത്താവിനോടു പറഞ്ഞു ! തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാധിക…

മലയാള സിനിമ-സീരിയല്‍ രംഗത്ത് പ്രശസ്തയാണ് സാധിക വേണുഗോപാല്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട് പട്ടുസാരി എന്ന സീരിയലിലൂടെ മലയാളികളുടെ മനംകവര്‍ന്നു. മുഖം നോക്കാതെ ഏതു വിഷയത്തിലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്ന താരത്തിന് ആരാധകര്‍ക്കൊപ്പം വിമര്‍ശകരും ഏറെയാണ്. വിവാഹമോചിതയായ താരം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താനാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ആ ബന്ധം വഷളാകുന്നതിനോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും ആണ് താരം പറയുന്നത്. രണ്ടു പേരുടെയും ജാതകം ശരിയ്ക്കും ചേരില്ലായിരുന്നു. പക്ഷെ അതുകൊണ്ട് അത് നോക്കാതെയായിരുന്നു വിവാഹം കഴിച്ചത് എന്നും താരം പറഞ്ഞു. വിവാഹ ശേഷം ഭര്‍ത്താവിനോട് എപ്പോഴും പറഞ്ഞിരുന്ന കാര്യം താന്‍ വളരെ ഇന്റിപെന്റന്റ് ആയി നടന്നിട്ടുള്ള കുട്ടിയാണെങ്കിലും…

Read More

നിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? താന്‍ ആര്‍ക്കും ചാന്‍സ് ഓഫര്‍ ചെയ്യുന്നില്ലെന്നും തട്ടിപ്പില്‍ വീഴരുതെന്നും മുന്നറിയിപ്പുമായി സാധിക…

സമൂഹമാധ്യമങ്ങളിലും ഡേറ്റിംഗ് ആപ്പുകളിലും തന്റെ പേരും ചിത്രവും ഉപയോഗിച്ച് പണംതട്ടല്‍ നടക്കുന്നുവെന്ന് വെളിപ്പെടുത്തി നടി സാധിക വേണുഗോപാല്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഒഴികെയുള്ള മറ്റ് സമൂഹമാധ്യമങ്ങളില്‍ താന്‍ അംഗമല്ല. അതിനാല്‍ അത്തരം പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് തന്റെ പേരില്‍ ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും സാധിക കുറിച്ചു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ അറിയിക്കണമെന്നും സാധിക വ്യക്തമാക്കുന്നു. പലരുമായും സംസാരിക്കുമ്പോള്‍ അറിയാന്‍ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോളോവേഴ്‌സ് ഉണ്ടാകൂ, അതിനു വേണ്ടി ആണ് ഇത് എന്നാണ്. നിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യര്‍ ആണ് സഹോ…സാധികയുടെ കുറിപ്പില്‍ പറയുന്നു സാധികയുടെ കുറിപ്പ് ഇങ്ങനെ… നിങ്ങളുടെ ശ്രദ്ധയിലേക്ക്, സോഷ്യല്‍ മീഡിയയിലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളില്‍…

Read More

വനിതാ ദിനത്തില്‍ നെഞ്ചില്‍ ടാറ്റു കുത്തി സാധിക വേണുഗോപാല്‍ ! ടാറ്റു കുത്തുന്ന വീഡിയോ വൈറലാകുന്നു…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയാണ് സാധിക വേണുഗോപാല്‍. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാനും താരത്തിനായിട്ടുണ്ട്. തന്മയത്വം ഉള്ള അഭിനയം തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. സമൂഹ മാധ്യമങ്ങളിലും താരം സജീവമായി ഇടപഴകുന്നു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ സ്വന്തമായ നിലപാട് താരം വ്യക്തമാക്കും. അക്കര്യത്തില്‍ ആരെയും താരം വകവെക്കാറില്ല. ഇത് കൊണ്ട് തന്നെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ഒരുപാട് ആരാധകര്‍ക്കൊപ്പം ഒരുപാട് വിമര്‍ശകരും താരത്തിനുണ്ട്. ഇടയ്ക്കിടെ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുമുണ്ട്. ചിത്രങ്ങള്‍ക്ക് അടിയില്‍ വരുന്ന അശ്ലീല കമന്റുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നതാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താരം നെഞ്ചില്‍ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് പ്രേക്ഷകര്‍ക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. വളരെ പെട്ടെന്നാണ് ടാറ്റു കുത്തുന്ന വീഡിയോ സാധികയുടെ ആരാധകര്‍…

Read More

സ്വന്തം ഭാര്യയില്‍ നിന്ന് തൃപ്തി ലഭിക്കാത്തത് കൊണ്ടാവാം… തനിക്ക് മോശം മെസേജ് അയച്ച ഞരമ്പുരോഗിയ്‌ക്കെതിരേ തുറന്നടിച്ച് സാധിക വേണുഗോപാല്‍;എന്നാല്‍ അയാള്‍ നല്‍കിയ മറുപടി ഞെട്ടിക്കുന്നത്…

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി സാധിക വേണുഗോപാല്‍. ഇപ്പോള്‍ തനിക്ക് ഫേസ്ബുക്കിലൂടെ അശ്ലീല സന്ദോശം അയച്ച് ആള്‍ക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് താരം. കിഷോര്‍ വര്‍മ്മ എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് സന്ദേശങ്ങള്‍ വന്നത്. ഇയാള്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും വിവരങ്ങളും സഹിതം താരം ഫേസ്ബുക്കില്‍ പങ്കുവച്ചു. ‘അയാള്‍ക്ക് സ്വന്തം ഭാര്യയില്‍ നിന്നും തൃപ്തി ലഭിക്കുന്നില്ലെന്ന് തോന്നുന്നു, പണം അയാള്‍ക്കൊരു പ്രശ്നമല്ല. നിങ്ങള്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അയാളോട് ചേരാം’ എന്ന ക്യാപ്ഷനോടെയാണ് സാധിക സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് പറഞ്ഞാണ് ഇയാള്‍ നടിയെ പരിചയപ്പെട്ടത്. ശേഷമാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. എന്നാല്‍ സാധികയുടെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി ഈ വ്യക്തിയും എത്തി. ”ഇത് സാധിക ഇന്ന് പോസ്റ്റ് ചെയ്തതാണ്. ഇതില്‍ കാണിച്ചിരിക്കുന്ന FB ലിങ്ക് എന്റേതാണ്.പക്ഷെ മെസ്സേജ് ഞാന്‍ അയച്ചതല്ല. 212.102.63.12 London,185.217.68.138 Romania ഈ…

Read More