ജീ​വി​ച്ചു കൊ​തി തീ​രാ​തെ​യാ​ണ​ല്ലോ മോ​നെ നി​ന്റെ മ​ട​ക്കം ! ആ ​കു​ട്ടി എ​ങ്ങ​നെ ഇ​തി​നെ അ​തി​ജീ​വി​ക്കും; സീ​മ ജി ​നാ​യ​രു​ടെ കു​റി​പ്പ്…

മ​ല​യാ​ളി​ക​ളു​ടെ ആ​കെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യാ​ണ് പ്ര​ണ​വും ഷ​ഹാ​ന​യും വി​വാ​ഹി​ത​രാ​യ​ത്. ചു​രു​ങ്ങി​യ നാ​ളു​കൊ​ണ്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ജ​ന​ങ്ങ​ളു​ടെ സ്നേ​ഹം സ​മ്പാ​ദി​ക്കാ​നും ഇ​രു​വ​ര്‍​ക്കു​മാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ണ​വി​ന്റെ അ​കാ​ല​വി​യോ​ഗം പ്ര​ണ​വി​നെ​യും ഷ​ഹാ​ന​യെ​യും സ്‌​നേ​ഹി​ക്കു​ന്ന​വ​രെ ഒ​ന്ന​ട​ങ്കം ത​ക​ര്‍​ത്തി​രി​ക്കു​ക​യാ​ണ്. ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച ഒ​രു ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ നെ​ഞ്ചി​നു താ​ഴേ​ക്ക് ത​ള​ര്‍​ന്നു​പോ​യ പ്ര​ണ​വി​ന് കൂ​ട്ടാ​യി ഷ​ഹാ​ന കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. നെ​ഞ്ചി​നു താ​ഴെ ത​ള​ര്‍​ന്നു​പോ​യ പ്ര​ണ​വി​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ ഷ​ഹാ​ന​യ്ക്ക് ഒ​രു മ​ടി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്ക് പ​റ്റി കി​ട​പ്പി​ലാ​യ​വ​ര്‍​ക്കെ​ല്ലാം ധൈ​ര്യം ന​ല്‍​കി മു​ന്നേ​റാ​ന്‍ പ്ര​ണ​വി​നാ​യി. ഇ​പ്പോ​ഴി​താ പ്ര​ണ​വി​ന്റെ വി​യോ​ഗ​ത്തി​ല്‍ വേ​ദ​ന നി​റ​ഞ്ഞ കു​റി​പ്പ് പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ സീ​മ ജി ​നാ​യ​ര്‍. താ​ന്‍ ഒ​രി​ക്ക​ലെ​ങ്കി​ലും ഈ ​പ്രി​യ​പ്പെ​ട്ട​വ​രെ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും പ്ര​ണ​വി​ന്റെ മ​ര​ണ​വാ​ര്‍​ത്ത കേ​ട്ട​പ്പോ​ള്‍ ത​നി​ക്ക് വി​ശ്വ​സി​ക്കാ​നാ​യി​ല്ലെ​ന്നും സീ​മ ജി ​നാ​യ​ര്‍ പ​റ​യു​ന്നു. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് സീ​മ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഷ​ഹാ​ന​യു​ടെ മു​ഖം നെ​ഞ്ചി​ല്‍…

Read More

എ​ല്ലാം ഉ​പേ​ക്ഷി​ച്ചു നാ​ടു വി​ട്ടാ​ലോ എ​ന്നു​വ​രെ ആ​ലോ​ചി​ച്ചു ! ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സീ​മ ജി ​നാ​യ​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള ന​ടി​യാ​ണ് സീ​മ ജി ​നാ​യ​ര്‍. നാ​ട​ക രം​ഗ​ത്തു​നി​ന്നു​മാ​ണ് സീ​മ​യു​ടെ വ​ര​വ്. പ​തി​നേ​ഴാം വ​യ​സി​ല്‍ നാ​ട​ക വേ​ദി​യി​ല്‍ അ​ഭി​ന​യം തു​ട​ങ്ങി​യ സീ​മ ആ​യി​ര​ത്തി​ലേ​റെ അ​ര​ങ്ങു​ക​ളി​ല്‍ നാ​ട​ക​മ​വ​ത​രി​പ്പി​ച്ചു. ചേ​റ​പ്പാ​യി ക​ഥ​ക​ളി​ലൂ​ടെ സീ​രി​യ​ല്‍ രം​ഗ​ത്തേ​ക്കും പാ​വം ക്രൂ​ര​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ സീ​മ മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച അ​ഭി​നേ​ത്രി​ക​ളി​ലൊ​രാ​ളാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യി ധാ​രാ​ളം വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​രു​ക​ള്‍ ഇ​ല്ലാ​ത്ത സ്നേ​ഹ​ത്തി​ന്റെ പേ​രി​ലാ​ണ് സീ​മ ജി ​നാ​യ​രെ ഇ​പ്പോ​ള്‍ മ​ല​യാ​ളി​ക​ള്‍ നെ​ഞ്ചേ​റ്റു​ന്ന​ത്. സ​ഹ പ്ര​വ​ര്‍​ത്ത​ക ആ​യി​രു​ന്ന ന​ടി ശ​ര​ണ്യ​യു​ടെ ചി​കി​ത്സ​ക്കാ​യി കൈ​മെ​യ് മ​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തു​ട​ങ്ങി യ​പ്പോ​ള്‍ മു​ത​ലാ​ണ് സീ​മ​യെ മ​ല​യാ​ളി​ക​ള്‍ അ​ടു​ത്ത​റി​ഞ്ഞ് തു​ട​ങ്ങി​യ​ത്. ഇ​ന്ന് നി​ര​വ​ധി രോ​ഗി​ക​ളെ സ​ഹാ​യി​ച്ചു കൊ​ണ്ട് ആ​തു​ര സേ​വ​ന രം​ഗ​ത്ത് സീ​മ സ​ജീ​വ​മാ​ണ്. അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ 35 വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ള്‍ ത​ന്റെ ജീ​വി​ത​ത്തേ​യും ക​രി​യ​റി​നെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു…

Read More

ഒ​രു​പാ​ട് ക​ഥ​ക​ള്‍ യ​ഥേ​ഷ്ടം ഇ​റ​ങ്ങി ! ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളി​ല്‍ വേ​ദ​നി​ച്ച എ​നി​ക്ക് എ​ന്റെ മ​ക​ള്‍ ത​ന്ന അ​നു​ഗ്ര​ഹ​മാ​യി​രി​ക്കും ഇ​ത്; മ​ന​സ്സു തു​റ​ന്ന് സീ​മ ജി ​നാ​യ​ര്‍…

ന​ടി ശ​ര​ണ്യ​യു​ടെ വി​യോ​ഗ​ത്തി​ന്റെ 41-ാം ദി​വ​സം പ്ര​ഥ​മ മ​ദ​ര്‍ തെ​രേ​സ പു​ര​സ്‌​കാ​രം താ​ന്‍ ഏ​റ്റു വാ​ങ്ങി​യ​തി​ന്റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് ന​ടി സീ​മ ജി ​നാ​യ​ര്‍. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച ച​ട​ങ്ങ് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യ​ത് ശ​ര​ണ്യ​യു​ടെ അ​നു​ഗ്ര​ഹ​മാ​യാ​ണ് താ​ന്‍ കാ​ണു​ന്ന​തെ​ന്ന് സീ​മ പ​റ​യു​ന്നു. ഇ​തു​കൂ​ടാ​തെ ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളെ കു​റി​ച്ചും ന​ടി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. സീ​മ ജി. ​നാ​യ​രു​ടെ കു​റി​പ്പ്… ഇ​ന്ന് സെ​പ്റ്റം​ബ​ര്‍ 21 ഏ​റ്റ​വും കൂ​ടു​ത​ല്‍ ദുഃ​ഖി​ക്കു​ന്ന ദി​വ​സ​വും, സ​ന്തോ​ഷി​ക്കു​ന്ന ദി​വ​സ​വും…​ശ​ര​ണ്യ ഞ​ങ്ങ​ളെ വി​ട്ടു പോ​യി​ട്ടു 41 ദി​വ​സം ആ​കു​ന്നു.. ഇ​തേ ദി​വ​സം ത​ന്നെ എ​നി​ക്ക് ദു:​ഖി​ത​രും അ​ശ​ര​ണ​രു​മാ​യ സ​ഹ​ജീ​വി​ക​ള്‍​ക്ക് മാ​തൃ​വാ​ത്സ​ല്യ​ത്തോ​ടെ ത​ണ​ലൊ​രു​ക്കി​യ മ​ദ​ര്‍ തെ​രേ​സ​യു​ടെ (അ​മ്മ​യു​ടെ) നാ​മ​ധേ​യ​ത്തി​ല്‍ കൊ​ടു​ക്കു​ന്ന പ്ര​ഥ​മ പു​ര​സ്‌​കാ​രം എ​നി​ക്ക് കി​ട്ടു​ന്ന ദി​വ​സം കൂ​ടി​യാ​ണ്.. ഇ​ന്ന​ത്തെ ദി​വ​സം ത​ന്നെ ഇ​ത് വ​ന്ന​ത് തി​ക​ച്ചും യാ​ദൃ​ച്ഛി​ക​മാ​ണ്.. ‘ക​ല’​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നെ വി​ളി​ക്കു​മ്പോ​ള്‍…

Read More

തളര്‍ന്നുപോയ ശരീരഭാഗത്തിന്റെ ചലനശേഷി തിരിച്ചുകിട്ടി; ചികിത്സിക്കാനാവശ്യമായ തുക വീഡിയോ പോസ്റ്റ് ചെയ്ത് ആദ്യദിവസം തന്നെ ശരണ്യയുടെ അക്കൗണ്ടിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സീമ ജി നായര്‍

നടി ശരണ്യയുടെ ചികിത്സയ്ക്കായി സഹായമഭ്യര്‍ഥിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 50000 രൂപയെങ്കിലും സഹായമായി കിട്ടിയാല്‍ മതിയെന്ന് കരുതിയായിരുന്നു ആ വിഡിയോ പങ്കുവച്ചത്. എന്നാല്‍ പ്രതികരണം ഞങ്ങളെ ഞെട്ടിച്ചു. വിഡിയോ കണ്ട് ആദ്യ ദിവസം തന്നെ ചികിത്സയ്ക്കാവശ്യമായ തുക ശരണ്യയുടെ അക്കൗണ്ടിലെത്തിയെന്നും നടി സീമ ജി നായര്‍ വ്യക്തമാക്കി. വീഡിയോ ജനങ്ങളിലെത്തിച്ച മാധ്യമങ്ങളോടും സഹായഹസ്തം നീട്ടിയവരോടും സീമ നന്ദി പറഞ്ഞു. ട്യൂമര്‍ ബാധിതയായ ശരണ്യ ഏഴാമത്തെ ഓപ്പറേഷന് വിധേയയാകുകയാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശരണ്യയെ സഹായിക്കണമെന്നും ആവശ്യപ്പെട്ട സീമയുടെ അഭ്യര്‍ഥന വലിയ തോതില്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ആദ്യ ഘട്ട ചികിത്സയ്ക്ക് സഹായിച്ചവരൊന്നും പിന്നീട് സഹായിച്ചില്ലെന്നും മുഖം ചുളിച്ചെന്നും അന്നത്തെ വീഡിയോയില്‍ സീമ പറഞ്ഞിരുന്നു.’മുംബൈ, അമേരിക്ക, ഒമാന്‍ എന്നിങ്ങനെ പല നാടുകളില്‍ നിന്നെല്ലാം സഹായ ഹസ്തങ്ങളെത്തുന്നുണ്ട്. സീരിയല്‍ സിനിമാ രംഗത്ത് നിന്നും ചിലര്‍ വിളിക്കുകയും…

Read More