ഭാ​ര്യ ഉ​ള്ള​തു​കൊ​ണ്ടാ​യി​രി​ക്ക​ണം മ​മ്മു​ക്ക​യ്ക്ക് എ​ന്നെ കെ​ട്ടി​പ്പി​ടി​ക്കാ​ന്‍ വ​ലി​യ മ​ടി​യാ​യി​രു​ന്നു ! പ​ക്ഷെ ജ​യേ​ട്ട​ന്‍ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സീ​മ…

ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​യി​രു​ന്നു സീ​മ. സം​വി​ധാ​യ​ക​ന്‍ ഐ​വി ശ​ശി​യു​ടെ ഭാ​ര്യ കൂ​ടി​യാ​യ സീ​മ ഇ​പ്പോ​ഴും സി​നി​മ​യി​ല്‍ അ​മ്മ​വേ​ഷ​ത്തി​ലും മ​റ്റു​മാ​യി സ​ജീ​വ​മാ​ണ്. അ​വ​ളു​ടെ രാ​വു​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ല്‍ സീ​മ ഒ​രു ത​രം​ഗ​മാ​യി മാ​റി​യ​ത്. മ​ല​യാ​ള​ത്തി​ല്‍ മു​ന്‍​നി​ര നാ​യ​ക​ന്മാ​ര്‍​ക്കും സം​വി​ധാ​യ​ക​ര്‍​ക്കു​മൊ​പ്പം നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ സീ​മ ചെ​യ്തു. മ​ല​യാ​ള​ത്തി​ന്റെ ആ​ക്ഷ​ന്‍ ഹീ​റോ ആ​യി​രു​ന്ന അ​ന്ത​രി​ച്ച് ന​ട​ന്‍ ജ​യ​ന്‍, മ​ല​യാ​ള​ത്തി​ന്റെ മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി തു​ട​ങ്ങി​യ നാ​യ​ക​ന്‍​മാ​ര്‍​ക്കൊ​പ്പം നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ നാ​യി​ക​യാ​യി സീ​മ അ​ഭി​ന​യി​ച്ചി​രു​ന്നു. ഈ ​ര​ണ്ട് ന​ട​ന്മാ​ര്‍​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ള്‍ മു​മ്പ് ഒ​രി​ക്ക​ല്‍ സീ​മ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. താ​ന്‍ ഏ​റ്റ​വും അ​ധി​കം നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത് ജ​യ​ന്റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും ചി​ത്ര​ങ്ങ​ളി​ല്‍ ആ​യി​രു​ന്നു എ​ന്ന് സീ​മ പ​റ​ഞ്ഞി​രു​ന്നു. സീ​മ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ: എ​ന്റെ നാ​യ​ക​ന്മാ​രാ​യി കൂ​ടു​ത​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത് ജ​യ​നും, മ​മ്മൂ​ട്ടി​യു​മാ​ണ്. ഈ ​അ​ടു​ത്ത കാ​ല​ത്ത് ആ​ണ് ഞാ​ന്‍ അ​റി​യു​ന്ന​ത്…

Read More

മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകം ! ജയന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 40 വര്‍ഷം; ജയനെ കണ്ടു മുട്ടിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് ജയരാജ് വാര്യര്‍…

മലയാള സിനിമയിലെ പൗരുഷത്തിന്റെ എക്കാലത്തെയും പ്രതീകമായ ജയന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 40 വര്‍ഷം. മലയാള മനസ്സില്‍ കോളിളക്കം സൃഷ്ടിച്ച് ഇടിമുഴക്കമായി നിറഞ്ഞാടിയ ജയന്റെ ഓര്‍മകള്‍ ഒരിക്കലും മരിക്കില്ല. നാവികസേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസറായിരുന്ന കൃഷ്ണന്‍ നായര്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക് ജയനായി. അപ്രതീക്ഷിതമായി മരണം കവര്‍ന്നെടുത്തിട്ടും മലയാളികളുടെ മനസ്സില്‍ ജയന്‍ ഒഴിച്ചിട്ട സിംഹാസനം ഇന്നും അവകാശികളില്ലാതെ കിടക്കുന്നു. മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോയായ ജയനെ അടുത്തു കണ്ടപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും ജയന്‍ സിനിമകളെക്കുറിച്ചും തുറന്നു പറയുകയാണ് കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യര്‍.

Read More

പലരും പറഞ്ഞു ബാലന്‍ കെ നായര്‍ ചവിട്ടി താഴെയിട്ടതാണെന്ന് ! സോമന്റെയും സുകുമാരന്റെയുമൊക്കെ കൈ ഇതിനു പിന്നിലുണ്ടെന്ന്;കോളിളക്കം സിനിമയിലെ ക്ലൈമാക്‌സ് സീനിനെക്കുറിച്ച് ശ്രീലത നമ്പൂതിരിയ്ക്ക് പറയാനുള്ളത്…

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ഹീറോ ജയന്‍ വിടവാങ്ങിയിട്ട് നാലു പതിറ്റാണ്ടായെങ്കിലും ഇന്നും ജനമനസ്സുകളില്‍ പുരുഷത്വത്തിന്റെ പ്രതീകമായി അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു. കോമഡിക്കാരുടെ വികലാനുകരണം കൊണ്ടു മാത്രമല്ല അദ്ദേഹം അഭിനയിച്ച സിനിമകള്‍ ഇന്നും ആളുകള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നതാണ് ജയന്റെ മഹത്വം. മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് ജയന്‍ വാര്‍ത്തെടുത്ത സ്‌റ്റൈല്‍ ഇന്നും പ്രിയങ്കരമാണ്. കരിയറില്‍ ഏറ്റവും ഉയര്‍ച്ചയുടെയും പ്രശസ്തിയുടെയും ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ഹെലികോപ്റ്റര്‍ അപകടത്തിന്റെ രൂപത്തില്‍ മരണം ജയനെ കവര്‍ന്നെടുത്തത്. ജയന്റെ അവസാന ചിത്രത്തിന്റെ പേരു പോലെ തന്നെ ‘കോളിളക്കം’സൃഷ്ടിച്ച സംഭവമായിരുന്നു ജയന്റെ മരണം. 1980 നവംബര്‍ 16ന് കോളിളക്കം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിനിടയിലായിരുന്നു ജയന്റെ മരണം. ഇത് പിന്നീട് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നുമൊക്കെയുള്ള കിംവദന്തികള്‍ ഉയര്‍ന്നു. അന്ന് മലയാള സിനിമയിലെ പലപ്രമുഖരുടെയും പേരുകള്‍ ജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടിരുന്നു.എന്നാല്‍ ജയന്റെ മരണവുമായി…

Read More

വര്‍ഷങ്ങള്‍ക്ക് മുമ്പ് സീരിയല്‍ സെറ്റില്‍ വച്ചാണ് ഉമയെ കണ്ടത്! അന്ന് അകന്ന ബന്ധുവാണെന്ന് പറഞ്ഞതായി ഓര്‍ക്കുന്നുണ്ട്, എന്നാല്‍…; ജയനുമായുള്ള ബന്ധം സംബന്ധിച്ച വിവാദത്തെക്കുറിച്ച് നടന്‍ ആദിത്യന് പറയാനുള്ളത്

അനശ്വര നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ വിവാദത്തില്‍ പങ്കുചേര്‍ന്ന് ലക്ഷ്മി ശ്രീദേവിയുടെ സഹോദരനും സീരിയല്‍ നടനുമായ ആദിത്യനും രംഗത്തെത്തിയിരിക്കുന്നു. തന്റെ അനുജത്തിയെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കിയ ആദിത്യന്‍ വീഡിയോ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണി കോളുകള്‍ തനിക്ക് ലഭിച്ചുവെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തി. ഈ വിഷയത്തില്‍ തനിക്ക് പ്രതികരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഉമ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി നല്‍കണം എന്നു തോന്നിയതു കൊണ്ടാണ് അതിന് തുനിഞ്ഞത്. തന്റെ അനുജത്തി ന്യൂസിലാന്‍ഡില്‍ വിവാഹശേഷം സന്തോഷത്തോടെ ജീവിക്കുന്ന വ്യക്തിയാണ്. അവളുടെ വിവാഹത്തിന് എല്ലാ ബന്ധുക്കളും വന്നിരുന്നു. എന്നാല്‍, ഇവര്‍ അക്കൂട്ടത്തില്‍ ഉണ്ടായില്ലെന്നും ആദിത്യന്‍ പറയുന്നു. അവള്‍ക്ക് അനാവശ്യ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. ജയന്റെ അനുജന് മൂന്ന് മക്കളാണുള്ളത്. രണ്ടാണും ഒരു പെണ്ണും. കണ്ണന്‍, ആദിത്യന്‍, ലക്ഷ്മി എന്നിങ്ങനെയാണ് അവരുടെ പേരുകള്‍. ലക്ഷ്മിയുടെ വീഡിയോ കണ്ട് ഉമ നായര്‍ തന്നെ…

Read More

കോളിളക്കം! നടന്‍ ജയന്റെ സഹോദര പുത്രിയാണ് താനെന്ന് സീരിയല്‍ നടി! ആരോപണം നിഷേധിച്ചുകൊണ്ട് ജയന്റെ സഹോദരന്റെ മകള്‍; സംഭവം വിവാദത്തിലേക്ക്…

അന്തരിച്ച നടന്‍ ജയന്റെ ബന്ധുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സീരിയല്‍ താരം കൂടിയായ ഉമ എന്ന പെണ്‍കുട്ടി വിവാദത്തില്‍. ഒരു പ്രമുഖ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവെ താന്‍ ജയന്റെ സഹോദരന്റെ മകളാണെന്ന് ഉമ പരിചയപ്പെടുത്തിയിരുന്നു. ജയനെ വല്യച്ഛന്‍ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ഉമ ജയന്റെ അമ്മയും തന്റെ അച്ഛന്റെ അമ്മയും സഹോദരങ്ങളുടെ മക്കളാണെന്നും പറഞ്ഞിരുന്നു. കൂടാതെ പ്രശസ്ത നടി ജയഭാരതി തന്റെ അച്ഛന്റെ കസിന്‍ ആണെന്നും ഉമ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പരിപാടി സംപ്രേക്ഷണം ചെയ്തതോടെ ഈ അവകാശവാദം തെറ്റാണെന്ന് ആരോപിച്ച് ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മി രംഗത്ത് വരികയായിരുന്നു. നടന്‍ ജയന് ഒരേയൊരു സഹോദരനെ ഉള്ളൂവെന്നും, ആ സഹോദരന് താന്‍ ഉള്‍പ്പടെ മൂന്ന് മക്കളാണെന്നും അതില്‍ ഒരാള്‍ സീരിയലിലും മറ്റും സജീവമായി പ്രവര്‍ത്തിക്കുന്ന നടന്‍ ആദിത്യനാണെന്നുമാണ് ലക്ഷ്മി പറഞ്ഞത്. ഇത് വരെ ഉമ എന്നൊരു…

Read More

ഹെലികോപ്ടര്‍ അപകടത്തില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട ജയന്‍ അമേരിക്കയില്‍ ഒളിവുജീവിതം നയിച്ചു? അഭ്യൂഹങ്ങളെപ്പറ്റി അപടകസമയത്ത് ദൃക്‌സാക്ഷി ആയിരുന്ന കോളിളക്കത്തിന്റെ സഹ സംവിധായകന്‍ സോമന്‍ അമ്പാട്ടിന്റെ വെളിപ്പെടുത്തല്‍

മലയാളത്തിന്റെ എവര്‍ഗ്രീന്‍ സൂപ്പര്‍സ്റ്റാര്‍ ആണ് ജയന്‍. മരണശേഷവും ജയനു ലഭിക്കുന്ന ആരാധന മറ്റൊരു താരത്തിനു അവകാശപ്പെടാനില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് കോളിളക്കത്തിന്റെ ഷൂട്ടിംഗിനിടെയിലായ്ണ് ഹെലികോപ്ടറില്‍ നിന്ന് വീണ ജയന്‍ മരിക്കുന്നത്. എന്നാല്‍ അന്നത്തെകാലത്ത് മരണത്തെക്കുറിച്ച് വലിയ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതില്‍ പ്രധാനമായിരുന്നു ജയന്‍ മരിച്ചിട്ടില്ലെന്നത്. അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ജയന്‍ ഒളിവുജീവിതം നയിക്കുകയായിരുന്നുവെന്നും അമ്മയ്ക്ക് സ്ഥിരമായി കത്തുകളയച്ചിരുന്നുവെന്നും കഥകള്‍ പരന്നിരുന്നു. ശ്ത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടിയായിരുന്നത്രേ ഈ ഒളിവുജീവിതം. ജയന്‍ ഹെലികോപ്ടറില്‍ നിന്നു വീഴുന്നതിനു ദൃക്‌സാക്ഷിയായിരുന്ന സഹസംവിധായകന്‍ സോമന്‍ അമ്പാട്ട് ഇതിനെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്നു. മദ്രാസില്‍ നിന്നും അല്‍പം അകലെ ഉപേക്ഷിക്കപ്പെട്ട ഒരു എയര്‍പോര്‍ട്ടില്‍ വച്ചാണ് ഡയറക്ടര്‍ പി. എന്‍. സുന്ദരത്തിന്റെ ചിത്രം കോളിളക്കത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം നടന്നത്. അതില്‍ സഹസംവിധായകനായിരുന്നു ഞാന്‍, ഹെലികോപ്റ്ററില്‍ ഒന്നരയാള്‍ പൊക്കത്തില്‍ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീന്‍,…

Read More