ഭാ​ര്യ ഉ​ള്ള​തു​കൊ​ണ്ടാ​യി​രി​ക്ക​ണം മ​മ്മു​ക്ക​യ്ക്ക് എ​ന്നെ കെ​ട്ടി​പ്പി​ടി​ക്കാ​ന്‍ വ​ലി​യ മ​ടി​യാ​യി​രു​ന്നു ! പ​ക്ഷെ ജ​യേ​ട്ട​ന്‍ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സീ​മ…

ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​യി​രു​ന്നു സീ​മ. സം​വി​ധാ​യ​ക​ന്‍ ഐ​വി ശ​ശി​യു​ടെ ഭാ​ര്യ കൂ​ടി​യാ​യ സീ​മ ഇ​പ്പോ​ഴും സി​നി​മ​യി​ല്‍ അ​മ്മ​വേ​ഷ​ത്തി​ലും മ​റ്റു​മാ​യി സ​ജീ​വ​മാ​ണ്.

അ​വ​ളു​ടെ രാ​വു​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ല്‍ സീ​മ ഒ​രു ത​രം​ഗ​മാ​യി മാ​റി​യ​ത്. മ​ല​യാ​ള​ത്തി​ല്‍ മു​ന്‍​നി​ര നാ​യ​ക​ന്മാ​ര്‍​ക്കും സം​വി​ധാ​യ​ക​ര്‍​ക്കു​മൊ​പ്പം നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ സീ​മ ചെ​യ്തു.

മ​ല​യാ​ള​ത്തി​ന്റെ ആ​ക്ഷ​ന്‍ ഹീ​റോ ആ​യി​രു​ന്ന അ​ന്ത​രി​ച്ച് ന​ട​ന്‍ ജ​യ​ന്‍, മ​ല​യാ​ള​ത്തി​ന്റെ മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി തു​ട​ങ്ങി​യ നാ​യ​ക​ന്‍​മാ​ര്‍​ക്കൊ​പ്പം നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ നാ​യി​ക​യാ​യി സീ​മ അ​ഭി​ന​യി​ച്ചി​രു​ന്നു.

ഈ ​ര​ണ്ട് ന​ട​ന്മാ​ര്‍​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ള്‍ മു​മ്പ് ഒ​രി​ക്ക​ല്‍ സീ​മ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

താ​ന്‍ ഏ​റ്റ​വും അ​ധി​കം നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത് ജ​യ​ന്റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും ചി​ത്ര​ങ്ങ​ളി​ല്‍ ആ​യി​രു​ന്നു എ​ന്ന് സീ​മ പ​റ​ഞ്ഞി​രു​ന്നു. സീ​മ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ:

എ​ന്റെ നാ​യ​ക​ന്മാ​രാ​യി കൂ​ടു​ത​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത് ജ​യ​നും, മ​മ്മൂ​ട്ടി​യു​മാ​ണ്. ഈ ​അ​ടു​ത്ത കാ​ല​ത്ത് ആ​ണ് ഞാ​ന്‍ അ​റി​യു​ന്ന​ത് മ​മ്മൂ​ട്ടി​ക്ക് ഒ​പ്പം ഞാ​ന്‍ 38ല്‍ ​പ​രം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന്.

റൊ​മാ​ന്റി​ക് സീ​നു​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ മ​മ്മു​ക്ക​യ്ക്ക് എ​ന്നെ കെ​ട്ടി​പി​ടി​ക്കാ​ന്‍ ഭ​യ​ങ്ക​ര മ​ടി​യാ​യി​രു​ന്നു.

പ​ക്ഷേ ജ​യേ​ട്ട​ന്‍ അ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല. എ​നി​ക്ക് തോ​ന്നു​ന്ന​ത് അ​തി​ന്റെ പ്ര​ധാ​ന കാ​ര​ണം മ​മ്മു​ക്ക​യ്ക്ക് ഭാ​ര്യ ഉ​ള്ള​ത് കൊ​ണ്ടാ​യി​രി​ക്കും.

ജ​യേ​ട്ട​ന്‍ വി​വാ​ഹി​ത​ന​ല്ല​ല്ലോ അ​ത് കൊ​ണ്ട് ആ​രെ​യും പേ​ടി​ക്ക​ണ്ട​ല്ലോ. ചി​രി​യോ​ടെ സീ​മ പ​റ​യു​ന്നു. എ​നി​ക്ക് ഏ​റ്റ​വും പ്ര​യാ​സം മ​മ്മു​ക്ക​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ആ​യി​രു​ന്നു.

കാ​ര​ണം മ​മ്മു​ക്ക വ​രു​മ്പോ​ള്‍ ഞാ​ന്‍ അ​വ​ളു​ടെ രാ​വു​ക​ള്‍ ഒ​ക്കെ ക​ഴി​ഞ്ഞ് ഹി​റ്റാ​യി നി​ല്‍​ക്കു​ന്ന നാ​യി​ക​യാ​യി​രു​ന്നു. അ​പ്പോ​ള്‍ ഒ​രു പു​തി​യ ന​ട​ന്റെ നാ​യി​ക എ​ന്ന നി​ല​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ കു​റ​ച്ച് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. പ​ക്ഷേ ജ​യേ​ട്ട​ന്‍ ഫീ​ല്‍​ഡി​ല്‍ ഉ​ള്ള​പ്പോ​ള്‍ വ​ന്ന നാ​യി​ക​യാ​ണ് ഞാ​ന്‍.

അ​ത് കൊ​ണ്ട് അ​ങ്ങ​നെ ഒ​രു പ്ര​ശ്‌​ന​മി​ല്ല​യി​രു​ന്നു എ​ന്നും സീ​മ പ​റ​യു​ന്നു. അ​തേ സ​മ​യം മ​ല​യാ​ള​ത്തി​ല്‍ മി​ക​ച്ച ക്യാ​ര​ക്ട​ര്‍ റോ​ളു​ക​ള്‍ കൂ​ടി ചെ​യ്ത ന​ടി​യാ​ണ് സീ​മ.

ഭ​ര്‍​ത്താ​വ് ഐ​വി ശ​ശി​യു​ടെ ചി​ത്ര​ങ്ങ​ളി​ലെ സ്ഥി​രം നാ​യി​ക​യാ​യി​രു​ന്നു. എം​ടി വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ല്‍ ഒ​രു​ങ്ങി​യ ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളും സീ​മ അ​വ​ത​രി​പ്പി​ച്ചു.

ജോ​ഷി ലോ​ഹി​ത​ദാ​സ് ടീ​മി​ന്റെ മ​ഹാ​യാ​നം എ​ന്ന സി​നി​മ​യോ​ടെ സി​നി​മ​യി​ല്‍ നി​ന്നും ഇ​ട​വേ​ള എ​ടു​ത്ത ന​ടി പി​ന്നീ​ട് മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ഒ​ളി​മ്പ്യ​ന്‍ ആ​ന്തോ​ണി ആ​ദം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് തി​രി​ച്ചെ​ത്തി​യ​ത്.

സി​നി​മ​ക​ള്‍​ക്ക് ഒ​പ്പം ത​ന്നെ മി​നി​സ്‌​ക്രീ​ന്‍ രം​ഗ​ത്തും തി​ള​ങ്ങി​യ സീ​മ മു​ന്‍​പ് നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ല്‍ ന​ടി അ​ഭി​ന​യി​ച്ചി​രു​ന്നു.

Related posts

Leave a Comment