അ​പൂ​ര്‍​വ സ​ഹോ​ദ​ര​ങ്ങ​ള്‍ ! ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് സ​ഹോ​ദ​ര​ങ്ങ​ളും സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ;സ​ന്തോ​ഷ​ത്താ​ല്‍ ക​ണ്ണു നി​റ​ഞ്ഞ് പി​താ​വ്

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ലാ​ല്‍​ഗ​ഞ്ചി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു സ​ഹോ​ദ​ര​ങ്ങ​ളെ ‘അ​പൂ​ര്‍​വ സ​ഹോ​ദ​ര​ങ്ങ​ള്‍’ എ​ന്നു​ത​ന്നെ വി​ളി​ക്ക​ണം. ഈ ​സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. നാ​ലു​പേ​രും യു​പി​എ​സ്‌​സി എ​ക്‌​സാം എ​ന്ന ക​ട​മ്പ ക​ട​ന്ന് സി​വി​ല്‍ സ​ര്‍​വീ​സ് ക​ര​സ്ഥ​മാ​ക്കി​യ​വ​രാ​ണ്. അ​നി​ല്‍ പ്ര​കാ​ശ് മി​ശ്ര​യെ​ന്ന മു​ന്‍ ഗ്രാ​മീ​ണ്‍ ബാ​ങ്ക് മാ​നേ​ജ​റു​ടെ മ​ക്ക​ളാ​ണ് നാ​ലു​പേ​രും. ന​ന്നാ​യി പ​ഠി​ക്ക​ണ​മെ​ന്ന അ​ച്ഛ​ന്റെ ആ​ഗ്ര​ഹ​മാ​ണ് മ​ക്ക​ള്‍ ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ​ദ​വി സ്വ​ന്ത​മാ​ക്കി കൊ​ണ്ട് സ​ഫ​ല​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​നി​ല്‍ പ്ര​കാ​ശ് മി​ശ്ര​യ്ക്ക് നാ​ല് മ​ക്ക​ളാ​ണു​ള​ള​ത് ര​ണ്ട് ആ​ണ്‍​മ​ക്ക​ളും ര​ണ്ട് പെ​ണ്‍​മ​ക്ക​ളും. ഏ​ത് ക​ഷ്ട​പ്പാ​ടി​ലും മ​ക്ക​ള്‍​ക്ക് ന​ല്ല വി​ദ്യാ​ഭ്യാ​സം നേ​ടി കൊ​ടു​ക്ക​ണ​മെ​ന്ന് അ​നി​ല്‍ പ്ര​കാ​ശി​ന് വാ​ശി​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​ല്‍ ഞാ​ന്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും ചെ​യ്തി​രു​ന്നി​ല്ല. അ​വ​ര്‍​ക്ക് ന​ല്ല ജോ​ലി കി​ട്ടു​ക​യാ​ണ് എ​നി​ക്ക് വേ​ണ്ട​തെ​ന്നാ​ണ് അ​നി​ല്‍ പ്ര​കാ​ശ് മി​ശ്ര പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് നാ​ല് മ​ക്ക​ളും സി​വി​ല്‍ സ​ര്‍​വ്വീ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടു​ന്ന​ത്.…

Read More

എട്ടു വര്‍ഷം ഉറ്റസുഹൃത്തുക്കളായി കഴിഞ്ഞപ്പോഴും ആ സത്യമറിഞ്ഞില്ല ! ഒടുവില്‍ വഴിത്തിരിവായത് ഒരാളുടെ കൈയ്യില്‍ പതിച്ച പതാക; സംഭവം ഇങ്ങനെ…

ചേട്ടാ…അനിയാ… പഴയ കാല മലയാളം സിനിമകളില്‍ കുട്ടിക്കാലത്ത് വേര്‍പിരിഞ്ഞു പോയ സഹോദരങ്ങള്‍ ക്ലൈമാക്‌സില്‍ ഒന്നിക്കുമ്പോഴുള്ള സ്ഥിരം ഡയലോഗാണിത്. ഒരുമിച്ച് സുഹൃത്തുക്കളായി നടക്കുമ്പോഴും സഹോദരങ്ങളാണെന്ന് അറിയാത്ത റോളുകളില്‍ മിക്കവാറും നസീറും ജയനുമായിരിക്കും അഭിനയിക്കുക. സമാനമായ സംഭവമായിരുന്നു അമേരിക്കയിലെ കണക്റ്റിക്കട്് ന്യൂഹനില്‍ നടന്നിരിക്കുന്നത്. റഷ്യന്‍ ലേഡി ബാറില്‍ ജോലി ചെയ്യുന്നതിനിടെ ജൂലിയ ടിനെറ്റി (31), കസാന്ദ്ര മാഡിസണ്‍ (32) എന്നിവരാണ് കഥാനായകര്‍. ഇവിടെ ചേട്ടാ…അനിയാ എന്നതിനു പകരം ചേച്ചീ…അനിയത്തീ എന്ന് ഡയലോഗ് മാറ്റണമെന്നു മാത്രം. ജൂലിയയും കസാന്ദ്രയും കണ്ടു മുട്ടി അധികം താമസിയാതെ ഉറ്റ സുഹൃത്തുക്കളായി. സുഹൃദ് ബന്ധം എന്നു പറഞ്ഞാല്‍ പിരിയാനാകാത്ത വിധമുള്ള ബന്ധം. അങ്ങനെ എട്ടു വര്‍ഷങ്ങള്‍ കടന്നു പോയി. ഇതിനിടെ കസാന്ദ്രയുടെ കയ്യില്‍ പതിച്ചിരുന്ന ഡൊമിനിക്കന്‍ പതാക ജൂലിയ കാണാനിടയായി. നിര്‍ണായകമായ വഴിത്തിരിവായിരുന്നു അത്. തുടര്‍ന്ന് ഇരുവരും ആ പതാകയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. തങ്ങളുടെ…

Read More