ചിത്രഗീത’ങ്ങളില്‍ തെളിഞ്ഞു നിന്ന സില്‍ക് സ്മിത ”ചീത്തനട്യാ ! സില്‍ക്കിന് ശേഷം കേരളത്തില്‍ ‘ഷക്കീല തരംഗം’ ഉണ്ടായി; വൈറലായി കുറിപ്പ്…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമലോകത്ത് ഗ്ലാമറിന്റെ അവസാന വാക്കായിരുന്നു സില്‍ക്ക് സ്മിത. അന്ന് നടി സൂപ്പര്‍താര സിനിമകളിലെല്ലാം സ്ഥിരം സാന്നിദ്ധ്യമായി തിളങ്ങുകയും ചെയ്തു. ഗ്ലാമര്‍താരം എന്നതിലുപരി മികച്ച അഭിനേത്രി കൂടിയായിരുന്ന സില്‍ക്കിന്റെ അകാലത്തിലുള്ള വിയോഗം ഇന്നും ആരാധകരുടെ മനസ്സില്‍ ഒരു വേദനയായി നില കൊള്ളുന്നു. ഇപ്പോള്‍ സില്‍ക്ക് സ്മിത ഉള്‍പ്പെടെയുളള നടിമാരെ കുറിച്ചുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നടിമാരെ കുറിച്ചുളള കുറിപ്പുമായി സിനിമാ സംബന്ധിയായ എഴുത്തുകളിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസ് ജി ആണ് എത്തിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ…ചില വേറിട്ട ഒറ്റയടിപ്പാതകളുണ്ട്. പൊതുബോധങ്ങളോട് പുറംതിരിഞ്ഞ്, ഏകാകികളായി പോകുന്ന മനുഷ്യര്‍ക്കു മുന്നില്‍ നീളുന്ന ഒറ്റയടിപ്പാതകള്‍. എം.ടിയുടെ വിഖ്യാതമായ സിനിമ ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന പേരുപോലെ വേറിട്ടോര്‍ക്കു മുന്നില്‍ മാത്രം തെളിയുന്ന ഒറ്റയടിപ്പാതകള്‍. ഒരു രാജ്യം മുഴുവന്‍ ഉണ്ടായിരുന്നിട്ടും സിദ്ധാര്‍ത്ഥ രാജകുമാരനെ ബോധോദയത്തിലേക്ക് നയിച്ച ഒറ്റയടിപ്പാത. വാര്‍പ്പു മാതൃകകളുടെ…

Read More

അല്‍പം ഗ്ലാമറസായി അഭിനയിക്കേണ്ടി വരും ! സില്‍ക്ക് സ്മിതയുടെ ബയോപിക് എടുക്കാന്‍ അഞ്ജലി മേനോന്റെ ഫോണ്‍കോള്‍ വന്നപ്പോള്‍ യുവനടിമാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചതോ…

പ്രശസ്ത സംവിധായക അഞ്ജലി മേനോന്റെ ഫോണ്‍കോള്‍ കണ്ട് നടിമാര്‍ ഞെട്ടി. അന്തരിച്ച നടി സില്‍ക്ക് സ്മിതയുടെ ബയോപിക് എടുക്കുന്നതിനായാണ് വിളി എന്നറിഞ്ഞതോടെ നടിമാര്‍ ഉത്സാഹത്തിലായി. ഇതിലേയ്ക്ക് അല്‍പം ഗ്ലാമറസായ വേഷങ്ങള്‍ ചെയ്യേണ്ടി വരും. അല്‍പം സെക്‌സിയായി ചെയ്യാനാകുമോ’ എന്നെല്ലാം ഫോണിലെ അഞ്ജലി മേനോന്‍ ചോദിച്ചു. ഇതു സംബന്ധിച്ച് ചിലര്‍ അഞ്ജലി മേനോനെ വിളിച്ചപ്പോഴാണ് സംഭവത്തിന്റെ കിടപ്പ് മനസ്സിലാകുന്നത്. ഇതേത്തുടര്‍ന്ന് ഇവര്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രതിക്കായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടില്‍ ജെ. ദിവിന്‍(32) പൊലീസ് പിടിയിലായത്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിന്റെയും മൊബൈല്‍ ആപ്പിന്റയും ബലത്തില്‍ ഫോണ്‍കോളുകളും മെസേജും അയച്ചിരുന്നതിനാല്‍ ആദ്യം ഇയാളെ പിടികൂടാന്‍ പോലീസിനായില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞത്. സ്ത്രീ ശബ്ദത്തില്‍ വിളിക്കാന്‍ സഹായിച്ചിരുന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരുന്നു ഇയാളുടെ കളികള്‍. മൊബൈല്‍ കോളുകളെ…

Read More

ഇത് സില്‍ക്ക് സ്മിതയുടെ മകളോ ? സില്‍ക്ക് സ്മിതയോട് അസാധാരണ രൂപസാദൃശ്യമുള്ള ടിക് ടോക് പെണ്‍കുട്ടി ആരെന്നറിയാന്‍ സോഷ്യല്‍ മീഡിയ

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ നടിയാണ് സില്‍ക്ക് സ്മിത. തമിഴില്‍ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സില്‍ക്ക് വേഷമിട്ടിട്ടുണ്ട്. എന്നാല്‍ തന്റെ 36-ാം വയസില്‍ ആത്മഹത്യയിലൂടെ സില്‍ക്ക് സ്മിത ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ സില്‍ക് സ്മിതയുടെ രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ടിക് ടോക് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെണ്‍കുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്. വീഡിയോയിലെ പെണ്‍കുട്ടിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആരും സില്‍ക്ക് സ്മിത തന്നെയാണെന്നേ പറയൂ. വിഡിയോ കണ്ടവരൊക്കെ പെണ്‍കുട്ടി സില്‍ക്ക് സ്മിതയെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് പറയുന്നത്. ചിലര്‍ സ്മിത പുനര്‍ജനിച്ചതാണോയെന്നും ചോദിക്കുന്നുണ്ട്. തമിഴില്‍ വിനു ചക്രവര്‍ത്തിയുടെ ‘വണ്ടിചക്ര’ എന്ന ചിത്രത്തിലൂടെയണ് സില്‍ക്ക് സ്മിത അഭിനയ രംഗത്തെത്തുന്നത്. 1970 ല്‍ ഇണയേത്തേടി എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. 1996ല്‍ ചെന്നൈയിലെ തന്റെ വീട്ടില്‍ വച്ച് സ്മിത ജീവനൊടുക്കുകയായിരുന്നു.…

Read More

ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട് അവള്‍ അവസാനമായി എന്നോട് പറഞ്ഞതാണ് പക്ഷെ… സില്‍ക്ക് സ്മിതയെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുമായി നടി അനുരാധ…

ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സില്‍ക്ക് സ്മിത. എന്നാല്‍ നടിയുടെ അകാലമരണം ആരാധകരെ തളര്‍ന്നി. ഐറ്റം ഡാന്‍സര്‍ എന്നയില്‍ ലേബല്‍ ചെയ്യുമ്പോഴും മികച്ച നടിയായിരുന്നു സില്‍ക്ക് എന്ന കാര്യം വിസ്മരിക്കാന്‍ സാധിക്കില്ല. സില്‍ക്കിനെക്കുറിച്ച് പഴയ സുഹൃത്തും നടിയുമായ അനുരാധ ചില കാര്യങ്ങള്‍ പങ്കുവെയ്ക്കുകയാണ്. സില്‍ക്കിനെക്കുറിച്ച് അനുരാധ പറയുന്നതിങ്ങനെ…’സില്‍ക്ക് ഒരു അവതാരമാണ് ഓരോ സോളോ ഡാന്‍സറിന് അത്രയും ജനപ്രീതി കിട്ടുമെന്ന് തെളിയിച്ചത് അവളാണ്. അവള്‍ക്ക് ഡാന്‍സ് ചെയ്യാനറിയില്ല. ശരീര ഭാഷയും എക്‌സ്പ്രഷനും മേക്കപ്പും കൊണ്ട് അവള്‍ ആ പരിമിതികളൊക്കെ മറികടന്നു. സില്‍ക്ക് സ്മിത ഒരു സിനിമ നിര്‍മ്മിച്ചിരുന്നു, ‘പെണ്‍സിംഹം’ ആണെന്നാണ് എന്റെ ഓര്‍മ്മ. നായിക സില്‍ക്ക് തന്നെ ഡിസ്‌കോ ശാന്തിയുമുണ്ട്. പടത്തിന്റെ എല്ലാ ജോലികളും കഴിഞ്ഞപ്പോള്‍ ഡിസട്രിബ്യൂട്ടേഴ്‌സ് സില്‍ക്കിനോട് പറഞ്ഞു. ‘ഇതില്‍ നായികയായിട്ടു നിങ്ങളുണ്ട്. ഡിസ്‌കോ ശാന്തിയുമുണ്ട്. ഇനി അനുരാധയുടെ ഒരു ഡാന്‍സ് വേണം’ അങ്ങനെ…

Read More

സില്‍ക്ക് സ്മിതയുടെ മരണവാര്‍ത്ത കേട്ട് ആകെ അപ്‌സെറ്റായ സുരേഷ് ഗോപി അഭിനയിക്കാനാവില്ലെന്ന് തീര്‍ത്തും പറഞ്ഞു ! രജപുത്രന്റെ സെറ്റില്‍ അന്നു നടന്ന സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ദിനേശ് പണിക്കര്‍

തെന്നിന്ത്യന്‍ സിനിമയില്‍ ഞെട്ടലുണ്ടാക്കിയ സംഭവമാണ് സില്‍ക്ക്‌സ്മിതയുടെ മരണം. മാദകനടിയെന്ന പേരിനിടയിലും മികച്ച അഭിനേത്രിയായിരുന്ന സില്‍ക്കിന്റെ മരണകാരണം ഇന്നും അവ്യക്തമായി തുടരുകയാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 1996 സെപ്റ്റംബര്‍ 23നായിരുന്നു സില്‍ക്ക് സ്മിത വിട വാങ്ങിയത്. ആരാധകരേയും സിനിമാലോകത്തെയും ഒരുപോലെ നടുക്കിയൊരു മരണം കൂടിയായിരുന്നു ഇത്. ഇതേ ദിവസമായിരുന്നു സുരേഷ് ഗോപി നായകനായെത്തിയ രജപുത്രന്റെ ക്ലൈമാക്സ് ചിത്രീകരിക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മ്മാതാവും അഭിനേതാവുമായ ദിനേശ് പണിക്കര്‍ പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. മേക്കപ്പിട്ട് സെറ്റിലിരിക്കുന്നതിനിടയിലാണ് സില്‍ക്ക് സ്മിത മരിച്ചതായുള്ള വിവരമെത്തിയത്. മദ്രാസില്‍ വെച്ചായിരുന്നു അവരുടെ മരണം. 1000 ത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തിയുള്ള രംഗമായിരുന്നു ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മരണവാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെക്കാനാവശ്യപ്പെടുകയായിരുന്നു താരമെന്ന് ദിനേശ് പണിക്കര്‍ പറയുന്നു. തനിക്ക് അഭിനയിക്കാനാവില്ലെന്നും തന്റെ ആദ്യകാല സിനിമകളിലൊന്നില്‍ നായികയായെത്തിയത് സില്‍ക്കായിരുന്നുവെന്നും…

Read More

ആദ്യ ഹിറ്റ് ചിത്രത്തില്‍ സില്‍ക്ക്‌സ്മിതയുടെ സഹോദരിയായാണ് വേഷമിട്ടത്;ഡേര്‍ട്ടി പിക്ചറില്‍ എന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് വളരെ മോശമായി;തുറന്നു പറച്ചിലുമായി ഷക്കീല…

ബി ഗ്രേഡ് സിനിമകളിലൂടെ തലമുറകളുടെ ഹരമായി മാറിയ താരങ്ങളാണ് സില്‍ക്ക് സ്മിതയും ഷക്കീലയും.ഒരേ കാലഘട്ടത്തില്‍ തിളങ്ങിയവരായതു കൊണ്ട് ഇവര്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു മത്സരമുണ്ടായിരുന്നു എന്നും ഇവര്‍ക്കിടയിലെ സ്വരച്ചേര്‍ച്ചകളെ കുറിച്ചുള്ള നിരവധി കഥകളും പലതവണ പ്രചരിച്ചിട്ടുണ്ട്.സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ദ ഡേര്‍ട്ടി പിക്ചറില്‍ വരച്ച് കാണിച്ചത്  ഇരുവരും തമ്മിലുള്ള അകല്‍ച്ചയെക്കുറിച്ചായിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്ന് പറഞ്ഞു കൊണ്ട് സാക്ഷാല്‍ ഷക്കീല തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘വിദ്യാ ബാലന്റെ ഡേര്‍ട്ടി പിക്ചറില്‍ തന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് ശരിയായിട്ടല്ലെന്നും സില്‍ക് സ്മിതയുടെ സ്ഥാനം കൈയടക്കാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലന്നും ഷക്കീല പറഞ്ഞു. .തന്റെ ആദ്യത്തെ വിജയചിത്രം സില്‍ക് സ്മിതയ്‌ക്കൊപ്പമായിരുന്നുവെന്നും നടി പറയുന്നു. 1995 ല്‍ ഇറങ്ങിയ പ്ലേ ഗേളാണ് ഷക്കീലയുടെ ആദ്യ വിജയ ചിത്രം. ചിത്രത്തില്‍ ഇരുവരും സഹോദരിമാരായാണ് അഭിനയിച്ചത്. ‘ഡേര്‍ട്ടി പിക്ചറിലെ രംഗങ്ങളില്‍ എന്നെ സില്‍ക്കിന്റെ എതിരാളിയായിട്ടാണ്…

Read More

മരണത്തിന്റെ തലേദിവസം സില്‍ക്ക് സ്മിത എന്നെ വിളിച്ചിരുന്നു, ഒന്നു കാണണം സംസാരിക്കണം എന്നുപറഞ്ഞു, അന്ന് എന്തോ രഹസ്യം അവള്‍ക്കു പറയാനുണ്ടായിരുന്നു, സ്മിതയുടെ മരണത്തെപ്പറ്റി അനുരാധയ്ക്ക് പറയാനുള്ളത്

മാദകനടിയായി വ്‌ന്നെങ്കിലും ആരാധകര്‍ക്ക് സില്‍ക്ക് സ്മിതയോടെ വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. ഒരുപാട് ദുരൂഹതകള്‍ നിറങ്ങ ജീവിതത്തില്‍ പലതും വെളിപ്പെടുത്താതെ മറഞ്ഞുപോയ സ്മിതയുടെ വിയോഗത്തിന് ഇപ്പോള്‍ പ്രായം 21. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും പലരും ഈ നടിയെ ചൂഷണം ചെയ്തിരുന്നു. പലപ്പോഴും പലരും ഇതേക്കുറിച്ച് വെളിപ്പെടുത്തലുകളും നടത്തി. ഇന്നും ദുരൂഹമായി തുടരുകയാണ് നടിയുടെ ആത്മഹത്യ. നടി മരിച്ച് 21 വര്‍ഷം പിന്നിടുമ്പോള്‍ അടുത്ത സുഹൃത്തും നടിയുമായ അനുരാധ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ്, സ്മിത മരിക്കുന്നതിനു തലേദിവസം നടന്ന കാര്യങ്ങളെപ്പറ്റി. മരണത്തിന്റെ തലേദിവസം സില്‍ക്ക് അനുരാധയെ വിളിച്ചിരുന്നു. മനസ്സിനെ അലട്ടുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഒന്നു കാണണം സംസാരിച്ചിരിക്കണം അതായിരുന്നു സില്‍ക്ക് ആവശ്യപ്പെട്ടത്. ചില വ്യക്തിപരമായ കാരണങ്ങളാല്‍ അനുരാധയ്ക്ക് അന്ന് പുറത്ത് പോകാന്‍ കഴിയില്ലായിരുന്നു. ‘നമുക്ക് രാവിലെ കാണാം അതുവരെ സമാധാനമായിരിക്കൂ’ സില്‍ക്കിനെ ആശ്വസിപ്പിച്ച അനുരാധ ഫോണ്‍ വച്ച് വീട്ടിലെ തിരക്കുകളിലേക്ക് കടന്നു. പിറ്റേ…

Read More