ആ ചുംബനത്തിന് നയന്‍താരയോടു ഞാന്‍ മാപ്പു പറഞ്ഞു ! എന്നാല്‍ നയന്‍താരയുടെ മറുപടി ഞെട്ടിച്ചു; വിവാദമായ ആ ലിപ് ലോക്ക് ചിത്രത്തെക്കുറിച്ച്‌ മനസ്സു തുറന്ന് ചിമ്പു…

തമിഴ് സിനിമയിലെ സകലകലാ വല്ലഭനാണ് ചിമ്പു. ഒരു കാലത്ത് താരസുന്ദരി നയന്‍താരയും ചിമ്പുവും തമ്മിലുള്ള പ്രണയം വാര്‍ത്തകളില്‍ തുടര്‍ച്ചയായി ഇടംപിടിച്ചിരുന്നു. കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്ന നയന്‍താരയുടെ കരിയറില്‍ വിവാദത്തിനു വഴിവെച്ച ഒന്നായിരുന്നു ചിമ്പുവുമൊത്ത് അഭിനയിച്ച വല്ലവന്‍ എന്ന സിനിമയിലെ ലിപ് ലോക്ക് രംഗം. എന്നാല്‍ വിവാദങ്ങള്‍ അവിടംകൊണ്ട് തീര്‍ന്നില്ല. സിമ്പുവും നയന്‍താരയും തമ്മിലുള്ള ഒരു സ്വകാര്യ ലിപ് ലോക്ക് ചിത്രം കൂടി പുറത്തു വന്നതോടെ വിവാദം കൊടുമ്പിരി കൊണ്ടു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചുംബന രംഗത്തെ കുറിച്ച് ചിമ്പു തുറന്നു പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അന്ന് വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു അത്. പക്ഷെ, ആ സീന്‍ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ആയിരുന്നു എടുത്തിരുന്നത് എന്നും അത് വലിയ വിവാദം ആവുകയായിരുന്നു എന്നുമാണ് ചിമ്പു പറയുന്നത്. പിന്നീട് നയന്‍താരയോട് മാപ്പ്…

Read More

സിമ്പുവിനോട് ആരാധന മൂത്ത് ഭ്രാന്തായി ! ശരീരത്തില്‍ കമ്പി തുളച്ച് തൂങ്ങി ആരാധകന്റെ പാലഭിഷേകം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു…

സിനിമാതാരങ്ങളോടുള്ള ആരാധന പലപ്പോഴും ആളുകളെ വിചിത്രമായ മാനസികാവസ്ഥയില്‍ എത്തിക്കാറുണ്ട്. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ സിനിമകള്‍ വിജയിക്കാനും അവര്‍ക്ക് നന്മയുണ്ടാകുന്നതിനും അവരോടുള്ള ആദരവ് പ്രകടിപ്പിക്കാനും വേണ്ടി വിചിത്രമായ പല കാര്യങ്ങളും ആരാധകര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ തമിഴ്നാട്ടിലെ ഒരു തിയേറ്ററില്‍ നടന്നത് വിചിത്രവും അതീവ ഭീതിജനകവുമായ ഒരു സംഭവമാണ്. മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സിമ്പുവിനോടുള്ള ആരാധന തലയ്ക്കു പിടിച്ച ഒരാള്‍ ശരീരത്തില്‍ കമ്പി തുളച്ച് ജെ.സി.ബിയില്‍ തൂങ്ങിയാണ് കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് അല്ലു അര്‍ജുന്റെ നാ പേരു സൂര്യ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍…

Read More