കള്ളനോട്ടടിച്ച സീരിയല്‍ നടിയുടെ വീട്ടിലെ സ്ഥിര സന്ദര്‍ശകര്‍ ഇടതു വലതു നേതാക്കള്‍, സൂര്യയുടെ ആദ്യ വിവാഹം നീണ്ടുനിന്നത് ദിവസങ്ങള്‍ മാത്രം, രണ്ടാം കെട്ടും ഫലിച്ചില്ല

കൊല്ലത്ത് കള്ളനോട്ട് അടിച്ച് സമ്പന്നരാകാന്‍ നോക്കിയ സീരിയല്‍ നടി സൂര്യയ്ക്കും അമ്മയ്ക്കും അടിതെറ്റിയത് ആര്‍ഭാട ജീവിതം. കോടികളുടെ സ്വത്തുകള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാം തൊലച്ചതിനു പിന്നില്‍ പണത്തോടുള്ള ആര്‍ത്തി തന്നെ. അതേസമയം ഇവരുടെ വീട്ടില്‍ ഇടതു വലതു മുന്നണികളിലെ നേതാക്കന്മാര്‍ നിത്യ സന്ദര്‍ശകരായിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍. രമാദേവിയെയും കുടുംബത്തെയും ആഡംബര ജീവിതവും വഴിവിട്ട ഇടപാടുകളിലൂടെ ഉണ്ടായ സാമ്പത്തികത്തകര്‍ച്ചയുമാണ് കള്ളനോട്ട് സംഘത്തിലെത്തിച്ചത്. 1996-ല്‍ ഭര്‍ത്താവ് ശിവകുമാര്‍ മരണമടയുമ്പോള്‍ രമാദേവിയുടെ കുടുംബത്തിന്റെ സാമ്പത്തിക നില ഭദ്രതയിലായിരുന്നു. കൂടാതെ സഹോദരിയുടെ സ്വത്തും രമാദേവിക്കു ലഭിച്ചു. കോടികളുടെ സമ്പാദ്യം െകെയിലെത്തിയതോടെ കൊല്ലത്തെ നിരവധി വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും പലിശയ്ക്ക് പണം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധിച്ചതോടെയാണ് രമയുടെ നിലനില്പ് അപകടത്തിലായത്. ഇവര്‍ പണം കടംകൊടുത്തവരില്‍ പലരും ശരിയല്ലാത്ത രീതിയില്‍ പണമുണ്ടാക്കിയവര്‍ ആയിരുന്നു. നോട്ട് നിരോധിച്ചതോടെ രമയ്ക്ക് തിരിച്ചുവരവ് മുടങ്ങുകയും ചെയ്തു. സൂര്യ സീരിയല്‍…

Read More

കള്ളനോട്ട് അടിച്ച നടി സൂര്യയുടെ വീട്ടില്‍ ഇടയ്ക്കിടെ വന്നുപോയ സ്വാമി ആരാണ്? സൂര്യയുടെ ആദ്യ വിവാഹം പാളിയപ്പോള്‍ സ്വാമി ഇടപ്പെട്ട് വീണ്ടും കെട്ടി, അതും പരാജയമായി, കള്ളനോട്ട് സംഘത്തില്‍ കൂടുതല്‍ സീരിയല്‍ നടിമാര്‍ക്ക് പങ്ക്?

കള്ളനോട്ട് നിര്‍മാണം ആരംഭിച്ച് എട്ടു മാസത്തിനുള്ളിലാണ് സീരിയല്‍ നടിയും സഹോദരിയും മാതാവും അറസ്റ്റിലാവുന്നത്. കൊല്ലത്ത് വനിതാ ഐജിയുടെ വീടിന് മുന്നിലായിരുന്നു കോടികളുടെ കള്ളനോട്ട് നിര്‍മാണം നടന്നത്. സ്വാമി എന്നറിയപ്പെടുന്ന ആളിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. പ്രമുഖ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ അഭിനേത്രി സൂര്യ ശിവകുമാര്‍ (36), അമ്മ കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ രമാദേവി ശിവകുമാര്‍ (ഉഷ-56), സഹോദരി ശ്രുതി ശിവകുമാര്‍(29) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ നിന്നും ധനാകര്‍ഷണ യന്ത്രവും മറ്റും കണ്ടെത്തിയിട്ടുണ്ട്. സ്വാമി പൂജിച്ചു നല്‍കിയ യന്ത്രമാണെന്നാണ് സൂര്യ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സൂര്യയുടെ ആദ്യ വിവാഹം വേര്‍പെടുത്തിയിരുന്നു. സ്വാമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ചെങ്കിലും അതും വേര്‍പിരിയലിന്റെ വക്കിലാണ്. സഹോദരി ശ്രൂതി മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാവുമായി ഒരുമിച്ചു കഴിയുകയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വീട്ടില്‍ എന്ത്…

Read More