പിന്നിലൂടെ കൈകിട്ട്  പിടിച്ചു മുന്നിലേക്ക് വലിച്ചിട്ടു, ഞാ​ന്‍ അ​വ​ന്‍റെ ക​ഴു​ത്തി​ന് പി​ടി​ച്ചു; പതിനഞ്ചുകാരൻ തന്നോട് ചെയ്ത ക്രൂരത പറഞ്ഞ് സുസ്മിതാസെൻ

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​യി​രു​ന്നു ആ ​സം​ഭ​വം. വെ​റും 15 വ​യ​സ് മാ​ത്ര​മു​ള്ള ആ​രാ​ധ​ക​നാ​യി​രു​ന്നു എ​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. അ​വി​ടെ കു​റേ ആ​ണു​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഞാ​ന്‍ ക​ണ്ടു​പി​ടി​ക്കി​ല്ലെ​ന്നാ​ണ് അ​വ​ന്‍ ക​രു​തി​യ​ത്. പ​ക്ഷെ ഞാ​ന്‍ പി​ന്നിലൂ​ടെ കൈ​യി​ട്ട് അ​വ​ന്‍റെ കെ​യി​ല്‍ പി​ടി​ച്ചു വ​ലി​ച്ച് മു​ന്നി​ലി​ട്ട​പ്പോ​ള്‍ ചെ​റി​യൊ​രു പ​യ്യ​നാ​യി​രു​ന്നു അ​ത്. ഞാ​ന്‍ ഞെ​ട്ടി​പ്പോ​യി. എ​നി​ക്ക് പ​ല​തും ചെ​യ്യാ​മാ​യി​രു​ന്നു. പ​ക്ഷെ അ​തൊ​രു പ​തി​ന​ഞ്ച് വ​യ​സ് മാ​ത്ര​മു​ള്ള കു​ട്ടി​യാ​യി​രു​ന്നു. ഞാ​ന്‍ അ​വ​ന്‍റെ ക​ഴു​ത്തി​ന് പി​ടി​ച്ചു. ഹ​ലോ പ​റ​യു​ന്ന​ത് പോ​ലെ. ഞാ​ന്‍ അ​വ​നേ​യും കൂ​ട്ടി ന​ട​ന്നു. ഞാ​ന്‍ ഒ​ച്ച​വ​ച്ചാ​ല്‍ നി​ന്‍റെ ജീ​വി​തം തീ​ര്‍​ന്നു​വെ​ന്നു പ​റ​ഞ്ഞു. അ​വ​ന്‍ ആ​ദ്യം നി​ഷേ​ധി​ച്ചു. നീ ​ചെ​യ്ത​താ​ണെ​ന്നും ഇ​പ്പോ​ഴ​ത് സ​മ്മ​തി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ഞാ​ന്‍ പ​റ​ഞ്ഞു. അ​വ​ന്‍ ഒ​ടു​വി​ല്‍ സ​മ്മ​തി​ച്ചു. നി​ങ്ങ​ളു​ടെ ജീ​വി​തം ത​ന്നെ ന​ശി​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു​ണ്ടോ എ​ന്നു ചോ​ദി​ച്ചു. ഇ​നി മേ​ലാ​ല്‍ ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് അ​വ​ന്‍ പ​റ​ഞ്ഞു. ഇ​തൊ​ക്കെ ന​ല്ല കാ​ര്യ​മ​ല്ലെ​ന്ന് ആ​രും ആ ​പ​തി​ന​ഞ്ചു​കാ​ര​നെ…

Read More

പ്രായം മനസിലാക്കാൻ വൈകി, ഞങ്ങളെ തെരഞ്ഞെടുത്തത് വിധിയെന്ന് സുസ്മിതാസെൻ

മു​ൻ മി​സ് യൂ​ണി​വേ​ഴ്സും ബോ​ളി​വു​ഡ് താ​ര​വു​മാ​യി​രു​ന്ന സു​സ്മി​ത സെ​ന്നി​ന് 43 വ​യ​സു​ണ്ട്. എ​ന്നാ​ൽ സു​സ്മി​ത​യു​ടെ ബോ​യ്ഫ്ര​ണ്ടും​ ഫാ​ഷ​ൻ മോ​ഡ​ലു​മാ​യ റോ​ഹ്മാ​ന് 29 വ​യ​സു​ മാ​ത്ര​മാ​ണ് പ്രാ​യം. ത​ങ്ങ​ളു​ടെ പ്ര​ണ​യ ബ​ന്ധം തു​ട​ങ്ങി​യ കാ​ല​ത്ത് റോ​ഹ്മാ​ൻ ത​ന്‍റെ പ്രാ​യം മ​റ​ച്ചു പി​ടി​ച്ചി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സു​സ്മി​ത സെ​ൻ. കാ​ഴ്ച​യി​ൽ വ​ള​രെ ചെ​റു​പ്പ​മാ​ണ​ല്ലോ..​. സ​ത്യ​ത്തി​ൽ എ​ത്ര വ​യ​സാ​യി എ​ന്ന് താ​ൻ കൂ​ടെ​ക്കൂ​ടെ ചോ​ദി​ക്കു​മാ​യി​രു​ന്നു​വെ​ങ്കി​ലും ഊ​ഹി​ച്ചെ​ടു​ക്കൂ എ​ന്നാ​യി​രു​ന്നു അ​ന്നൊ​ക്കെ റോ​ഹ്മാ​ന്‍റെ മ​റു​പ​ടി​യെ​ന്ന് സു​സ്മി​ത പ​റ​യു​ന്നു. പി​ന്നീ​ടാ​ണ് റോ​ഹ്മാ​ന്‍റെ യ​ഥാ​ർ​ഥ പ്രാ​യം മ​ന​സി​ലാ​ക്കു​ന്ന​ത്. പ​ക്ഷെ ഞ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത ബ​ന്ധം അ​ല്ല ഇ​ത്. വി​ധി ഞ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു- സു​സ്മി​ത പ​റ​യു​ന്നു. ഒ​രു ഫാ​ഷ​ൻ ഷോ​യി​ൽ വെ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ​രി​ച​യം പി​ന്നീ​ട് പ്ര​ണ​യ​മാ​വു​ക​യാ​യി​രു​ന്നു. റെ​നി, അ​ലി​ഷ എ​ന്നി​ങ്ങ​നെ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ സു​സ്മി​ത ദ​ത്തെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ഒടുവില്‍ സുസ്മിതാ സെന്നും വിവാഹിതയാവുന്നു ! 42കാരി വിശ്വസുന്ദരിയ്ക്ക് 27കാരന്‍ വരന്‍; പ്രതിശ്രുത വരനൊപ്പം സുസ്മിത ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറല്‍…

ഇന്ത്യന്‍ സൗന്ദര്യ സങ്കല്പ്പത്തില്‍ എന്നും ഒരിടമുള്ള മുഖമാണ് സുസ്മിതാ സെന്നിന്റേത്. മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായ സുസ്മിത ബോളിവുഡിലും താരമായി. തെന്നിന്ത്യയിലുള്‍പ്പെടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സുസ്മിത അഭിനയിച്ചു. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ അല്‍പം അകന്ന് ഫാഷന്‍ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. എന്നിരുന്നാലും ഇന്നും ആരാധകര്‍ക്ക് ഒട്ടും കുറവില്ല. View this post on Instagram #duggadugga ❤️ A post shared by Sushmita Sen (@sushmitasen47) on Nov 6, 2018 at 12:04pm PST രണ്ടു പെണ്‍മക്കളെ ദത്തെടുത്ത് സന്തോഷ ജീവിതം നയിക്കുന്ന താരം വിവാഹിതയാകുന്നു എന്ന പുതിയ വാര്‍ത്തായാണ് ഈ ദീപാവലിയ്ക്കു പുറത്തു വന്നത്. 42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും…

Read More

ആള്‍ക്കൂട്ടത്തിനിടെ ആ വ്യക്തിയുടെ കൈയ്യില്‍ പിടിച്ചു ഞാന്‍ മുമ്പോട്ടു കൊണ്ടു വന്നു; എന്നാല്‍ അവന്റെ മുഖം കണ്ട് ഞാന്‍ ഞെട്ടി; പതിനഞ്ചുകാരന്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സുസ്മിതാ സെന്‍

പല സെലിബ്രിറ്റികളും തങ്ങള്‍ക്ക് നേരിടേണ്ടേി വന്നിട്ടുള്ള ലൈംഗികാതിക്രമങ്ങള്‍ പരസ്യമായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ലൈംഗികചൂഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിതാ സെന്നാണ്. സംഭവത്തെക്കുറിച്ച് സുസ്മിത പറയുന്നതിങ്ങനെ…്. ‘ഞാന്‍ ഒരു സ്ത്രീയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ഞാന്‍ പൊതുസമൂഹത്തിനു മുന്നില്‍ ഉണ്ട്. ആളുകള്‍ക്കെല്ലാം ഒരു ധാരണ ഉണ്ട് ബോഡിഗാര്‍ഡും മറ്റ് സുരക്ഷയുമൊക്കെ ഉള്ളതിനാല്‍ ഞങ്ങളെ തൊടാന്‍ മടിക്കുമെന്ന്. പത്തു ബോഡിഗാര്‍ഡുകള്‍ കൂടെ ഉണ്ടെങ്കിലും ഒരു സ്ത്രീ എന്ന നിലയ്ക്ക് പൊതുസമൂഹത്തില്‍ മോശമായി പെരുമാറിയേക്കാവുന്ന നൂറുകണക്കിന് പുരുഷന്‍മാരെ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്”. സുസ്മിത പറഞ്ഞു. ”ഒരു ആറുമാസം മുന്‍പാണ് അത് സംഭവിച്ചത്. ഞാന്‍ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു.വെറും പതിനഞ്ചു വയസ് മാത്രമുള്ള കുട്ടി അവനെന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. ഇത്രയും ആളുകള്‍ കൂടി നില്‍ക്കുന്നതിനാല്‍…

Read More

ലോകസുന്ദരിക്ക് ധൈര്യം പകര്‍ന്നത് വിശ്വസുന്ദരി; ലോകസുന്ദരി മത്സരത്തിനു മുമ്പ് മാനുഷിയും സുസ്മിതയും വിമാനത്തില്‍ വച്ച് സംസാരിക്കുന്നതിന്റെ വീഡിയോ വൈറല്‍…

ലോകസുന്ദരി മാനുഷി ഛില്ലറും മുന്‍ വിശ്വസുന്ദരി സുസ്മിതാ സെന്നും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഒരു വിമാന യാത്രയ്ക്കിടെയാണ് ഇരുവരുടെയും സംഗമം. 1994ലെ മിസ് യൂണിവേഴ്‌സായ സുസ്മിത മാനുഷിയുടെ നേട്ടത്തിന് ട്വിറ്ററിലൂടെ അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു. ലോക സുന്ദരി കിരീടം നേടുന്നതിന് മുമ്പ് സുസ്മിത സെന്നുമായി മാനുഷി സംസാരിക്കുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്. വിമാനത്തില്‍വച്ച് കണ്ടുമുട്ടിയ സുസ്മിതയും മാനുഷിയും പരസ്പരം സന്തോഷം പങ്കിടുന്നതിന്റെയും മാനുഷിയെ സുസ്മിത പ്രോത്സാഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. ‘നിങ്ങളുടെ ഏറ്റവും മികച്ചത് തന്നെ നല്‍കുക. പിന്നെല്ലാം ദൈവത്തിന്റെ കൈകളില്‍ ഏല്‍പിക്കുക. ആശംസകള്‍’ എന്ന് സുസ്മിത പറയുന്നതും മാനുഷിയുടെ കൈകളില്‍ ചുംബിക്കുന്നതും കാണാം. മിസ് വേള്‍ഡ് മത്സരത്തിന് മുന്നോടിയായി ആയിരിക്കണം ഇരുവരും കണ്ടുമുട്ടിയതെന്നാണ് കരുതുന്നത്.ലോകസുന്ദരി കിരീടം നേടിയ മാനുഷിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഏറ്റവുമാദ്യം ട്വീറ്റ് ചെയ്ത സെലിബ്രിറ്റികളിലൊരാളാണ് സുസ്മിത സെന്‍. ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെടാന്‍…

Read More