നടൻമാരോട് അങ്ങനെ ചോദിക്കാത്തതെന്താ

..ഒ​രു ന​ടി വി​വാ​ഹി​ത​യാ​യാ​ൽ ഉ​ട​ൻ മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ക്കും ഇ​നി അ​ഭി​ന​യി​ക്കു​ന്നു​ണ്ടോ എ​ന്ന്. എ​ന്നാ​ൽ, ഏ​തെ​ങ്കി​ലു​മൊ​രു ന​ട​ൻ വി​വാ​ഹം ക​ഴി​ച്ചാ​ൽ അ​ങ്ങ​നെ ചോ​ദി​ക്കു​മോയെന്ന് ന​മി​ത. സി​നി​മാ​മേ​ഖ​ല​യി​ൽ ന​ട​ന്മാ​ർ​ക്കു പ്ര​ത്യേ​കി​ച്ച് റൂ​ൾ​സ് ഒ​ന്നു​മി​ല്ല. അ​വ​ർ സ്വ​ത​ന്ത്ര​രാ​ണ്. ന​ടി​മാ​ർ അ​ങ്ങ​നെ​യ​ല്ല. അ​വ​ർ​ക്ക് ഏ​റെ ചോ​ദ്യ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്നു. വി​വാ​ഹം എ​ന്ന​തു ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ്. അ​ല്ലാ​തെ ജീ​വി​ത​ത്തി​ന്റെ​യും ക​രി​യ​റി​ന്റെ​യും അ​വ​സാ​ന​മ​ല്ലെ​ന്നു പെ​ൺ​കു​ട്ടി​ക​ൾ മ​ന​സി​ലാ​ക്ക​ണമെന്ന് ന​മി​ത

Read More

തമിഴ് നടി നാഗജാന്‍സിയുടെ മരണത്തില്‍ ഞെട്ടിത്തരിച്ച് സഹതാരങ്ങള്‍ ! ആത്മഹത്യ സൂര്യയുമായുള്ള പ്രണയം വീട്ടുകാര്‍ എതിര്‍ത്തതില്‍ മനംനൊന്തെന്ന് സൂചന…

സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ സീരിയല്‍ നടി നാഗജാന്‍സിയുടെ ആത്മഹത്യയില്‍ ഞെട്ടിത്തരിച്ച് സഹതാരങ്ങള്‍. സൂര്യ എന്ന യുവാവുമായി നടിയുടെ പ്രണയം വീട്ടുകാര്‍ക്ക് ഒട്ടും താത്പര്യമില്ലായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ നിരന്തരം വഴിക്കിടാറുമുണ്ടായിരുന്നു. പ്രണയപരാജയമായാണ് ജാന്‍സിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പവിത്ര ബന്ധനമെന്ന പരമ്പരയിലൂടെ സുപരിചിതയായ താരത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രേക്ഷകര്‍. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മരണകാരണത്തക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

മാട്രിമോണിയല്‍ സൈറ്റു വഴി യുവാക്കളെ വശീകരിക്കും; പ്രണയത്തിലാകുമ്പോള്‍ ഇവരില്‍ നിന്ന് തട്ടുന്നത് ലക്ഷങ്ങള്‍; അഞ്ചു യുവാക്കളെ തട്ടിപ്പിനിരയാക്കിയ തമിഴ് നടി ഒടുവില്‍ കുടുങ്ങിയതിങ്ങനെ…

കോയമ്പത്തൂര്‍: മാട്രിമോണിയല്‍ വെബ്‌സൈറ്റുവഴി പരിചയപ്പെട്ട് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ് നടി പിടിയില്‍. വിവാഹാലോചന തട്ടിപ്പ് നടത്തി ജര്‍മ്മന്‍ കാര്‍ കമ്പനിയിലെ സോഫ്റ്റ്വേര്‍ എഞ്ചിനീയറില്‍ നിന്നും 41 ലക്ഷം തട്ടിയെടുത്തതിനെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് നടിയും മാതാവും സഹോദരനും പിതാവായി അഭിനയിച്ചയാളും അറസ്റ്റിലായത്. റിലീസാകാത്ത തമിഴ്സിനിമ ‘ആടി പോണ ആവണി’ യിലെ നായികയായ 21 കാരി ശ്രുതിയ്ക്കെതിരേയാണ് കേസ്. മാട്രിമോണിയല്‍ സൈറ്റുവഴി പരിചയം സ്ഥാപിക്കുകയും പിന്നീട് പ്രണയം നടിച്ച് ലക്ഷങ്ങള്‍ തട്ടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ജര്‍മ്മനിയിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജി ബാലമുരുഗന്‍ എന്നയാളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. സേലത്തെ കാറ്റുവളവ് സ്വദേശിയായ ബാലമുരുകന്‍ പ്രമുഖ മാട്രിമോണിയല്‍ വെബ്സൈറ്റില്‍ 2017 മെയില്‍ പോസ്റ്റ് ചെയ്ത പ്രൊഫൈല്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മൈഥിലി വെങ്കിടേഷ് എന്ന പേരില്‍ ഇയാളുമായി ബന്ധപ്പെട്ടു. പിന്നീട് വിവാഹത്തിന്…

Read More

ഗുര്‍മീത് ശുദ്ധീകരിച്ചവരില്‍ നിരവധി സിനിമാ നടികളും; ഒടുവിലത്തെ ഇര സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച പ്രമുഖ തമിഴ് നടി

ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗുമായി കിടപ്പറ പങ്കിട്ടവരില്‍ സിനിമാ- സീരിയല്‍ താരങ്ങളും. ബോളിവുഡ് താരങ്ങളില്‍ തുടങ്ങി തമിഴ് സിനിമാ മേഖലയില്‍ നിന്നുള്ള ചില നടിമാരുമായി വരെ ഗുര്‍മീത് രതിസുഖം പങ്കിട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. പഞ്ചാബ്, ഹരിയാന തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുന്ന ദൈവമാണ് ഗുര്‍മീത്. പാരമ്പര്യ വിശ്വാസങ്ങളില്‍ നിന്നുമാറി ഗുര്‍മീതിന്റെ ദേര സച്ചാ സൗദ ആശ്രമത്തിലേക്ക് അനുദിനം ഒഴുകുന്നത് ആയിരങ്ങളാണ്. രാജ്യത്തിനകത്തും പുറത്തുമായി കോടിക്കണക്കിനു ഭക്തരാണ് ഇയാള്‍ക്കുള്ളത്. ബോളിവുഡിലെ ചില സുന്ദരിമാരും ഗുര്‍മീതിനാല്‍ ശുദ്ധീകരിക്കപ്പെട്ടവരാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്എന്നാല്‍ ഇവര്‍ ആരൊക്കെയന്നത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ആള്‍ ദൈവത്തിന്റെ അനുഗ്രഹം തേടി ബോളിവുഡ് സുന്ദരിമാര്‍ ആശ്രമത്തിലെത്തുന്നത് പതിവാണത്രേ. ഇങ്ങനെ എത്തുന്നവരെ തന്ത്രത്തില്‍കിടപ്പറയിലെത്തിക്കാനും ഗുര്‍മീത് വിരുതനാണ്. ഇതിനായി ആശ്രമത്തില്‍…

Read More