സ്ത്രീകളെ അതിക്രമിക്കുന്ന പുരുഷന്‍മാര്‍ ശിക്ഷ ഭയന്ന് സത്യം പറയുകയില്ല ! കാമരാജിനെതിരേ ആരോപണവുമായി തനുശ്രീ ദത്ത…

കസ്റ്റമറെ തല്ലിയെന്ന കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് കാമരാജിനെതിരേ ആരോപണവുമായി നടി തനുശ്രീ ദത്ത. കാമരാജിനെ പിന്തുണച്ച സെലിബ്രിറ്റികളെയും തനുശ്രീ വിമര്‍ശിച്ചു.സ്ത്രീകളെ അതിക്രമിക്കുന്ന പുരുഷന്‍മാര്‍ ശിക്ഷ ഭയന്ന് സത്യം പറയുകയില്ല. അവര്‍ എല്ലാം നിഷേധിക്കും, കരയും കാലുപിടിക്കും, അനുകമ്പ പിടിച്ചു പറ്റാന്‍ ശ്രമിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏതെങ്കിലും പുരുഷന്‍ സ്ത്രീകളെ അതിക്രമിച്ചാല്‍ അത് തുറന്ന് സമ്മതിച്ചിട്ടുണ്ടോ എന്നും ഹിതേഷ തെറ്റുകാരിയാണെങ്കില്‍ സൊമാറ്റോ എന്തിന് അവരുടെ ചികിത്സ ചെലവുകള്‍ ഏറ്റെടുത്തു നടത്തുന്നുവെന്നും തനുശ്രീ ചോദിക്കുന്നു. സൊമാറ്റോ ഡെലിവറിയ്ക്കായെത്തിയ തന്നെ യുവതി തടഞ്ഞു വച്ച് ചെരുപ്പൂരി അടിയ്ക്കുന്നതിനിടെ ഹിതേഷയുടെ തന്നെ മോതിരം തട്ടിയാണ്അവരുടെ മൂക്ക് മുറിഞ്ഞതെന്ന് കാമരാജ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയ്‌ക്കെതിരേ കേസെടുത്തിരുന്നു. പിന്നീട് ചലച്ചിത്ര താരങ്ങളടക്കമുള്ള നിരവധി ആളുകളാണ് യുവാവിന് പിന്തുണയുമായെത്തിയത്. തനുശ്രീ ദത്തയുടെ വാക്കുകള്‍ ഇങ്ങനെ വിദ്യാസമ്പന്നയായ ഒരു യുവതി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത…

Read More

ഞാന്‍ ലെസ്ബിയനാണെന്ന് പറഞ്ഞത് പച്ചക്കള്ളം ! പൊള്ളയായ ആരോപണങ്ങള്‍ നടത്തിയിട്ട് യാതൊരു പ്രയോജനവുമില്ല; രാഖി സാവന്തിന് തനുശ്രീ ദത്ത നല്‍കിയ കിടിലന്‍ മറുപടി ഇങ്ങനെ…

തനിക്കെതിരേ ബലാല്‍സംഗ ആരോപണമുന്നയിച്ച രാഖി സാവന്തിന് ചുട്ട മറുപടിയുമായി തനുശ്രീ ദത്ത. നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത നടത്തിയ മീ ടൂ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചത്. ഇതിനു പിന്നാലെ തനുശ്രീ ലെസ്ബിയനാണെന്നും പല തവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് നടി രാഖി സാവന്ത് രംഗത്തെത്തിയത്. എന്നാല്‍ രാഖിയ്ക്ക് ചുട്ടമറുപടിയുമായാണ് തനുശ്രീ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ലെസ്ബിയനല്ലെന്നും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ലെന്നും നുണപ്രചാരണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും തനുശ്രീ പറഞ്ഞു.പൊള്ളയായ ആരോപണങ്ങളും മുതലക്കണ്ണീരും കൊണ്ട് യാതൊരു കാര്യവുമില്ല. മുതലക്കണ്ണീരൊഴുക്കി ഓസ്‌കാര്‍ പുരസ്‌കാരമൊന്നും ആരും നേടാന്‍ പോകുന്നില്ല. നുണക്കഥകളാണ് അവര്‍ പറയുന്നത്. മോശമായി പെരുമാറിയിട്ടില്ല തനുശ്രീ വ്യക്തമാക്കി. നാനാപടേക്കറിനെതിരെയുള്ള ആരോപണം വെറും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി തനുശ്രീ ചമക്കുന്നതാണെന്നും നടി മയക്കുമരുന്നിന് അടിമയാണെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. ഇതിനെത്തുടര്‍ന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

Read More

തനുശ്രീ ദത്ത പല പ്രാവശ്യം ലെസ്ബിയന്‍ റേപ്പ് ചെയ്തു ! പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുതാത്തതു ചെയ്യിപ്പിച്ചു; തനുശ്രീ ദത്തയ്‌ക്കെതിരേ മീടു ആരോപണവുമായി രാഖി സാവന്ത്…

തന്നെ നടി തനുശ്രീ ദത്ത പല വട്ടം ലെസ്ബിയന്‍ റേപ്പിനിരയാക്കിയെന്ന് രാഖി സാവന്ത്. തനുശ്രീ തന്റെ സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചുവെന്നും പല സന്ദര്‍ഭങ്ങളിലും റേപ്പ് ചെയ്തുവെന്നും രാഖി പത്രസമ്മേളനത്തില്‍ ആരോപിച്ചു. രാഖിയുടെ പുതിയ ആരോപണങ്ങള്‍ ഇപ്പോള്‍ ബോളിവുഡില്‍ കത്തിപ്പടരുകയാണ്. പത്തുവര്‍ഷം മുമ്പ് വരെ തന്റെ അടുത്തസുഹൃത്തായിരുന്നു തനുശ്രിയെന്നും എന്നാല്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ അവരെ താന്‍ വെറുക്കുകയായിരുന്നുവെന്ന് രാഖി പറഞ്ഞു. തനുശ്രീയുടെ മീ ടു ആരോപണത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചു. ‘തനുശ്രീ മുടിമുറിച്ചത് തന്നെ ഈ അസുഖം ഉണ്ടായത് കൊണ്ടാണ്. എന്നോടുള്ള അമിതമായ ഇഷ്ടം കൂടിയാണ് മുടി മുറിക്കുന്നതെന്നാണ് പറഞ്ഞത്. അവള്‍ ഉള്ളില്‍ ആണ്‍കുട്ടിയാണ്. പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുത്താത് ചെയ്യിപ്പിച്ചു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേര്‍ത്ത് തന്നു.’രാഖി പറഞ്ഞു. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും…

Read More