ട്രാ​ന്‍​സ് ജെ​ന്‍​ഡ​റു​ക​ള്‍​ക്കു മു​മ്പി​ല്‍ ത​ല​കു​നി​ച്ച് അ​നു​ഗ്ര​ഹം തേ​ടി സു​രേ​ഷ് ഗോ​പി ! താ​നൊ​രു ഇ​മോ​ഷ​ണ​ല്‍ ബീ​സ്‌​റ്റെ​ന്നും താ​രം

താ​നൊ​രു ഇ​മോ​ഷ​ണ​ല്‍ ബീ​സ്റ്റാ​ണെ​ന്നും ട്രോ​ള​ന്‍​മാ​ര്‍​ക്കു​വേ​ണ്ടി​ത്ത​ന്നെ​യാ​ണ് ഇ​തു പ​റ​യു​ന്ന​തെ​ന്നും ന​ട​ന്‍ സു​രേ​ഷ് ഗോ​പി. പ്ര​തീ​ക്ഷ ഫൗ​ണ്ടേ​ഷ​നും മും​ബൈ വ​സാ​യി​യും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സ് ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തു പ​റ​യു​മ്പോ​ള്‍ ചി​ല ഭാ​ഗ​ങ്ങ​ള്‍ അ​ട​ര്‍​ത്തി​യെ​ടു​ത്ത് ട്രോ​ളു​മെ​ന്ന​റി​യാം. എ​ന്നാ​ല്‍, ട്രോ​ളു​ന്ന​വ​രെ​പ്പോ​ലെ ട്രോ​ള​പ്പെ​ടു​ന്ന​വ​രെ​യും ജ​നം വി​ല​യി​രു​ത്തും. വേ​ട്ട​യാ​ട​പ്പെ​ടു​ന്നേ​യെ​ന്ന നി​ല​വി​ളി കേ​ള്‍​ക്കു​ന്നു​ണ്ട്. വേ​ട്ട​യാ​ടു​ന്ന​വ​രെ​യും വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​വ​രെ​യും കാ​ണു​ന്ന​വ​ര്‍​ക്ക് ന​ന്നാ​യി അ​റി​യാ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. താ​നൊ​രു ദേ​ഷ്യ​ക്കാ​ര​നാ​യ​ത് രാ​ഷ്ടീ​യ​ത്തി​ലി​റ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ്. അ​ദ്ദേ​ഹം ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ള്‍​ക്കു​മു​ന്നി​ല്‍ ത​ല​കു​നി​ച്ച് അ​നു​ഗ്ര​ഹം തേ​ടു​ക​യും ചെ​യ്തു. പ്ര​തീ​ക്ഷ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഉ​ത്തം​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ബി.​ജെ.​പി. ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ.​കെ. അ​നീ​ഷ് കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍ പൂ​ര്‍​ണി​മാ സു​രേ​ഷ്, പി.​ആ​ര്‍. ശി​വ​ശ​ങ്ക​ര​ന്‍, ദേ​വൂ​ട്ടി ഷാ​ജി, സം​വി​ധാ​യ​ക​ന്‍ വി​ഷ്ണു​മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​വി വി​ജ​യ​രാ​ജ​മ​ല്ലി​ക, ഡോ. ​വി.​എ​സ്. പ്രി​യ ഉ​ള്‍​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ട്രാ​ന്‍​സ്വ്യ​ക്തി​ക​ള്‍​ക്ക് ആ​ദ​ര​മാ​യി ഓ​ണ​പ്പു​ട​വ​യും ഫ​ല​ക​വും സു​രേ​ഷ് ഗോ​പി കൈ​മാ​റി.…

Read More

ജ​ന​നം കൊ​ണ്ട് സ്ത്രീ​ക​ളാ​യി​രി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം പ​ങ്കെ​ടു​ക്കേ​ണ്ട​ത് ! മി​സ് ഇ​റ്റ​ലി മ​ത്സ​ര​ത്തി​ല്‍ നി​ന്നും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​നെ വി​ല​ക്കി

മി​സ് ഇ​റ്റ​ലി സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്ന് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​ന് വി​ല​ക്ക്. അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ന്റെ ര​ക്ഷാ​ധി​കാ​രി​യാ​യ പാ​ട്രി​സി​യ മി​രി​ഗ്ലി​യാ​നി ഇ​തു വ്യ​ക്ത​മാ​ക്കി​യ​ത്. സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ജ​ന​നം കൊ​ണ്ട് ഒ​രു സ്ത്രീ​യാ​യി​രി​ക്ക​ണ​മെ​ന്നും 84 വ​ര്‍​ഷ​മാ​യി പി​ന്തു​ട​രു​ന്ന മ​ത്സ​ര​ത്തി​ന്റെ പാ​ര​മ്പ​ര്യം അ​ങ്ങ​നെ​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ‘ഇ​തു​വ​രെ ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്‌​സി​ന് സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഞ​ങ്ങ​ള്‍ അ​നു​വാ​ദം ന​ല്‍​കി​യി​ട്ടി​ല്ല. കാ​ര​ണം മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ജ​ന​നം കൊ​ണ്ട് സ്ത്രീ​ക​ളാ​യി​രി​ക്ക​ണം എ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. എ​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ മു​ന്നോ​ട്ട് പോ​കു​ന്നി​ട​ത്തോ​ളം കാ​ലം അ​ത​ങ്ങ​നെ ത​ന്നെ​യാ​യി​രി​ക്കും. ഇ​പ്പോ​ള്‍ അ​ത് മാ​റ്റു​ന്നി​ല്ല’. ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ മി​രി​ഗ്ലി​യാ​നി പ​റ​ഞ്ഞു. ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്‌​സി​നെ സൗ​ന്ദ​ര്യ​മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന ആ​ളു​ക​ളോ​ട് ത​നി​ക്ക് വി​രോ​ധ​മി​ല്ലെ​ന്നും മി​രി​ഗ്ലി​യാ​നി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ മോ​ഡ​ലാ​യ റി​ക്കി വ​ലേ​രി കൊ​ല്ലെ മി​സ് നെ​ത​ര്‍​ല​ന്‍​ഡാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ആ​ഴ്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് മി​സ് ഇ​റ്റ​ലി മ​ത്സ​ര​ത്തി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്റ​ര്‍ ക​മ്യൂ​ണി​റ്റി​യി​ലു​ള്ള​വ​ര്‍​ക്ക്…

Read More

നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ! ‘ഭ​ര്‍​ത്താ​വ്’ ഉ​പേ​ക്ഷി​ച്ച​താ​യി പ​രാ​തി​പ്പെ​ട്ട് യു​വാ​വ്…

ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി നി​ര്‍​ബ​ന്ധി​ച്ച് ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ശേ​ഷം ഉ​പേ​ക്ഷി​ച്ചു​വെ​ന്ന് യു​വാ​വി​ന്റെ പ​രാ​തി. സ്ത്രീ​യാ​വാ​ന്‍ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി എ​ന്ന് കാ​ണി​ച്ച് 22കാ​ര​നാ​ണ് ‘ഭ​ര്‍​ത്താ​വി​നെ​തി​രെ’ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ക​ല്യാ​ണം ക​ഴി​ഞ്ഞ് ര​ണ്ടു​വ​ര്‍​ഷം ഒ​രു​മി​ച്ച് ക​ഴി​ഞ്ഞ ശേ​ഷം ത​ന്നെ ‘ഭ​ര്‍​ത്താ​വ്’ ഉ​പേ​ക്ഷി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ്ര​യാ​ഗ് രാ​ജി​ലെ കൗ​സം​ബി​യി​ലാ​ണ് വ്യ​ത്യ​സ്ത സം​ഭ​വം. ‘ഭ​ര്‍​ത്താ​വി​നും’ ‘ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍’​ക്കു​മെ​തി​രെ​യാ​ണ് യു​വാ​വ് പ​രാ​തി ന​ല്‍​കി​യ​ത്. വി​ശ്വാ​സ വ​ഞ്ച​ന, ഭീ​ഷ​ണി അ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ച് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യും ജാ​തീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യും മ​ര്‍​ദ്ദി​ച്ച​താ​യും 22കാ​ര​ന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. 2016ലാ​ണ് താ​ന്‍ സു​ഹൃ​ത്തു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ന്ന​തെ​ന്നും ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തി​ന് ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ സു​ഹൃ​ത്ത് നി​ര്‍​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് ത​ങ്ങ​ള്‍ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. ക​ല്യാ​ണ​ത്തി​ന് ശേ​ഷം ഇ​രു​വ​രും ഭാ​ര്യ​യും ഭ​ര്‍​ത്താ​വും എ​ന്ന നി​ല​യി​ലാ​ണ് ജീ​വി​ച്ചി​രു​ന്ന​തെ​ന്ന്…

Read More

ഇ​നി മു​മ്പോ​ട്ടു പോ​കാ​ന്‍ ക​ഴി​യി​ല്ല ! ത​ങ്ങ​ള്‍ വേ​ര്‍​പി​രി​യു​ക​യാ​ണെ​ന്നും ആ​രും മാ​ന​സി​ക​മാ​യി വേ​ദ​നി​പ്പി​ക്ക​രു​തെ​ന്നും പ്ര​വീ​ണും ഐ​ഷു​വും…

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ ട്രാ​ന്‍​സ് ദ​മ്പ​തി​ക​ളാ​യി​രു​ന്നു പ്ര​വീ​ണ്‍ നാ​ഥും റി​ഷാ​ന ഐ​ഷു​വും പ്ര​ണ​യ ദി​ന​മാ​യ ഫെ​ബ്രു​വ​രി 14നാ​യി​രു​ന്നു വി​വാ​ഹി​ത​രാ​യ​ത്. ഇ​പ്പോ​ഴി​താ ഇ​രു​വ​രും വേ​ര്‍​പി​രി​യു​ക​യാ​ണെ​ന്ന വാ​ര്‍​ത്ത​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. പ്ര​വീ​ണ്‍ നാ​ഥാ​ണ് ത​ങ്ങ​ള്‍ വേ​ര്‍​പി​രി​യു​ക​യാ​ണെ​ന്ന വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. ര​ണ്ട​ര മാ​സ​ത്തോ​ളം നീ​ണ്ട ദാ​മ്പ​ത്യ ജീ​വി​ത​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും വേ​ര്‍​പി​രി​യാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​നി മു​ന്നോ​ട്ട് ഒ​രു​മി​ച്ച് പോ​വേ​ണ്ട​തി​ല്ലെ​ന്നും വേ​ര്‍​പി​രി​യു​ക​യാ​ണ് ന​ല്ല​തെ​ന്നും ഇ​രു​വ​രും ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന് പ്ര​വീ​ണ്‍ നാ​ഥ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ത​ങ്ങ​ള്‍ വേ​ര്‍​പി​രി​യാ​ന്‍ തീ​രു​മാ​നി​ച്ച​ത് ചി​ല വ്യ​ക്തി​പ​ര​മാ​യ കാ​ര​ണം കൊ​ണ്ടാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ള്‍​ക്ക് മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ചോ​ദ്യ​ങ്ങ​ള്‍ ആ​രി​ല്‍ നി​ന്നും ഉ​ണ്ടാ​വി​ല്ലെ​ന്ന് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും പ്ര​വീ​ണ്‍ പ​റ​യു​ന്നു. ഇ​പ്പോ​ള്‍ ത​ങ്ങ​ള്‍ ഒ​ന്നി​ച്ച​ല്ല ക​ഴി​യു​ന്ന​തെ​ന്നും ത​ങ്ങ​ളു​ടെ ര​ണ്ടാ​ളു​ടെ​യും ജീ​വി​തം ന​ല്ല രീ​തി​യി​ല്‍ ത​ന്നെ മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും ഇ​ത്ര​യും കാ​ലം ത​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി​യെ​ന്നും പ്ര​വീ​ണ്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​വീ​ണി​ന്റെ കു​റി​പ്പി​ല്‍…

Read More

16കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ ‘സ​ഞ്ജു സാം​സ​ണ്’ ഏ​ഴു​വ​ര്‍​ഷം ത​ട​വ്…

കൗ​മാ​ര​ക്കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​ക്ക് ഏ​ഴു വ​ര്‍​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ച് കോ​ട​തി. ചി​റ​യി​ന്‍​കീ​ഴ് ആ​ന​ത്ത​ല​വ​ട്ടം എ​ല്‍​പി​എ​സി​ന് സ​മീ​പം സ​ഞ്ജു സാം​സ​ണെ​യാ​ണ് (34) തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു കേ​സി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റെ ശി​ക്ഷി​ക്കു​ന്ന​ത്. 2016 ഫെ​ബ്രു​വ​രി 23നാ​ണ് സം​ഭ​വം. ചി​റ​യി​ന്‍​കീ​ഴ് നി​ന്ന് ട്രെ​യി​നി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന 16കാ​ര​നെ പ്ര​തി പ​രി​ച​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ത​മ്പാ​നൂ​ര്‍ പ​ബ്ലി​ക് കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നി​ല്‍ കൊ​ണ്ട് പോ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു.പീ​ഡ​ന​ത്തി​ല്‍ ഭ​യ​ന്ന കു​ട്ടി വീ​ട്ടു​കാ​രോ​ട് സം​ഭ​വം പ​റ​ഞ്ഞി​ല്ല. വീ​ണ്ടും പ​ല ത​വ​ണ പ്ര​തി കു​ട്ടി​യെ ഫോ​ണി​ലൂ​ടെ വി​ളി​ച്ച് കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പോ​കാ​ന്‍ ത​യാ​റാ​യി​ല്ല. ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം മെ​സേ​ജു​ക​ള്‍ അ​യ​ച്ച​തും കു​ട്ടി പ​ല​പ്പോ​ഴും ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തി​ല്‍ ഭ​യ​പ്പെ​ടു​ന്ന​തും അ​മ്മ ശ്ര​ദ്ധി​ച്ചു. കു​ട്ടി ഫോ​ണ്‍ ബ്ലോ​ക്ക് ചെ​യ​ത​പ്പോ​ള്‍ പ്ര​തി ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലൂ​ടെ മെ​സേ​ജു​ക​ള്‍ അ​യ​ച്ചു.…

Read More

ഭാര്യ പിണങ്ങിപ്പോയപ്പോൾ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ ഒപ്പം കൂട്ടി; പിണക്കം മറന്ന് ഭാര്യതിരിച്ചു വന്നു; യുവാവിന്‍റെ നെഞ്ചിൽ കത്തി കുത്തിയിറക്കി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ

കൊ​ച്ചി: ഭാ​ര്യ എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ സ്വ​ദേ​ശി രേ​ഷ്മ(32) ആ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രി​കേ​ശ​നൊ​പ്പ​മാ​യി​രു​ന്നു രേ​ഷ്മ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​രു​കേ​ശ​ന്‍റെ ഭാ​ര്യ കൊ​ച്ചി​യി​ലെ​ത്തി ഈ ​ബ​ന്ധ​ത്തെ ചോ​ദ്യം ചെ​യ്യു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് ഭാ​ര്യ​യോടൊപ്പം താ​മ​സി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു മു​രു​കേ​ശ​ൻ. ഇ​തേ ചൊ​ല്ലി രേ​ഷ്മ​യും മു​രു​കേ​ശ​നും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. പ്ര​കോ​പി​ത​മാ​യ രേ​ഷ്മ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​ക്കൊ​ണ്ട് മു​രു​കേ​ശ​നെ കു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ചെ​ന്നൈ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച രേ​ഷ്മ​യെ നോ​ർ​ത്ത് പോ​ലീ​സ് ഇ്ൻ​സ്പെ​ക്ട​ർ ബ്രി​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ൽ കു​ത്തേ​റ്റ മു​രു​കേ​ശ​ൻ കോ​ട്ട​യം…

Read More

ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ളു​ടെ വി​വാ​ഹ​ത്തി​ന് അ​നു​മ​തി ന​ല്‍​കാ​തെ ദേ​വ​സ്വം ബോ​ര്‍​ഡ് ക്ഷേ​ത്രം ! തീ​രു​മാ​നം വി​വാ​ദ​മാ​കു​ന്നു…

ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ത്തി​ന്റെ ഭാ​ര​വാ​ഹി​ക​ള്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി ആ​ക്ഷേ​പം. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് കാ​ച്ചാം​കു​റി​ശ്ശി ക്ഷേ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ട്രാ​ന്‍​സ് ജെ​ന്‍​ഡ​റു​ക​ളാ​യ നി​ല​ന്‍ കൃ​ഷ്ണ​യും അ​ദ്വി​ക​യു​മാ​ണ് വി​വാ​ഹ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ക​ല്യാ​ണ​ത്തി​ന് ര​ണ്ടു ദി​വ​സം മു​മ്പ് അ​നു​മ​തി​യി​ല്ലെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക്ഷ​ണ​ക്ക​ത്തി​ല്‍ വി​വാ​ഹ​വേ​ദി കാ​ച്ചാ​കു​റി​ശ്ശി ക്ഷേ​ത്രം എ​ന്നാ​ണ് അ​ടി​ച്ചി​രു​ന്ന​ത്. മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​മാ​ണ് കാ​ച്ചാം​കു​റി​ശ്ശി. ത​ങ്ങ​ളു​ടെ പ്ര​ശ്‌​നം കൊ​ണ്ട​ല്ല ത​ങ്ങ​ള്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ളാ​യ​തെ​ന്നും ത​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള​വ​ര്‍​ക്ക് സ​മൂ​ഹം പി​ന്തു​ണ ന​ല്‍​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും നി​ല​ന്‍ കൃ​ഷ്ണ പ​റ​ഞ്ഞു. പി​ന്നീ​ട് ഇ​വ​രു​ടെ വി​വാ​ഹം പാ​ല​ക്കാ​ട് ഒ​രു ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ല്‍ വെ​ച്ച് ന​ട​ന്നു. ക്ഷേ​ത്ര​ത്തി​ല്‍ ഇ​തു​വ​രെ ഇ​ത്ത​ര​ത്തി​ലൊ​രു വി​വാ​ഹം ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഭാ​വി​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് വി​വാ​ഹ​ത്തി​ന് അ​നു​മ​തി ന​ല്‍​കാ​തി​രു​ന്ന​തെ​ന്നും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു. ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് നി​ല​നും അ​ദ്വി​ക​യും.

Read More

പി​ണ​റാ​യി​യു​ടെ ‘ക​റു​പ്പ്‌​ഫോ​ബി​യ’​യി​ല്‍ വ​ല​ഞ്ഞ് ജ​നം ! കൊ​ച്ചി​യി​ല്‍ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച ട്രാ​ന്‍​സ് ജെ​ന്‍​ഡേ​ഴ്‌​സി​നെ ത​ട​ഞ്ഞു…

മു​ഖ്യ​മ​ന്ത്രി​യു​ടെ ‘ക​റു​പ്പ്’ പേ​ടി തു​ട​രു​മ്പോ​ള്‍ ദു​രി​ത​ത്തി​ലാ​കു​ന്ന​ത് ജ​ന​ങ്ങ​ള്‍. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ ക​റു​ത്ത മാ​സ്‌​ക് ധ​രി​ച്ച​വ​രെ വി​ല​ക്കി​യ​തി​ന് പി​ന്നാ​ലെ ക​ലൂ​രി​ല്‍ വ​ഴി​യ​രി​കി​ലൂ​ടെ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് പോ​യ ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​നെ ത​ട​ഞ്ഞു. ക​ലൂ​ര്‍ മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ര​ണ്ട് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​നെ​യാ​ണ് ക​റു​ത്ത വ​സ്ത്ര​ത്തി​ന്റെ പേ​രി​ല്‍ ത​ട​ഞ്ഞ​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പൊ​തു​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​റ​ണാ​കു​ള​ത്ത് വ​ന്‍ സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ലൂ​ര്‍ ഭാ​ഗ​ത്ത് കൂ​ടി ന​ട​ക്കു​മ്പോ​ള്‍ വ​നി​താ പോ​ലീ​സു​കാ​ര്‍ എ​ത്തി എ​വി​ടേ​ക്ക് പോ​കു​ക​യാ​ണ് എ​ന്ന് ചോ​ദി​ച്ചു. മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് ആ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ കൊ​ണ്ട് ചെ​ന്നാ​ക്കാം എ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച​തി​നാ​ലാ​കാം പോ​ലീ​സ് അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നും ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സ് പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ല്‍ ക​റു​ത്ത വ​സ്ത്രം ധ​രി​ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​തെ​ന്ത് ന്യാ​യ​മാ​ണെ​ന്ന് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സ് ചോ​ദി​ക്കു​ന്നു. ഇ​ഷ്ട​മു​ള്ള നി​റ​ത്തി​ലെ വ​സ്ത്രം ധ​രി​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​ന സ്വാ​ത​ന്ത്ര്യം ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ത് ചോ​ദ്യം…

Read More

കേരളപിറവി ദിനത്തില്‍ ചരിത്രം കുറിച്ച് ‘ആണ്‍പിറന്നോള്‍’ ! ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥപറയുന്ന സീരിയല്‍ ഇന്നു മുതല്‍…

ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കൊപ്പമോ അല്ലെങ്കില്‍ അവരേക്കാളധികമോ ആണ് കേരളത്തിലെ മിനസ്‌ക്രീന്‍ പ്രേക്ഷകരുടെ എണ്ണം. സിനിമാതാരങ്ങളേക്കാള്‍ സ്വീകാര്യത പലപ്പോഴും സീരിയല്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതും ഇതിനാലാണ്. മലയാള സീരിയല്‍ ചരിത്രത്തിലെ ഒരു പുതിയ ഏട്ടിലേക്കാണ് ഇത്തവണത്തെ കേരളപിറവി ദിനം ചുവടുവയ്ക്കുന്നത്. ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ കഥ പറയുന്ന ഒരു സീരിയല്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഒരു ട്രാന്‍സ്മാനിന്റെ കഥ പറയുന്ന ആണ്‍പിറന്നോള്‍ അമൃത ടിവിയിലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ശിവ മോഹന്‍ തമ്പിയാണ് ഈ പുതിയ ചുവടുവയ്പ്പിന് പുറകില്‍. ഈ സീരിയലിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ചു സംവിധായകന്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ‘ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ കഥ സീരിയലാകുന്നത്. ഈ സീരിയല്‍ ഒരിക്കലും ട്രാന്‍സ് കമ്മ്യൂണിറ്റിയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല പകരം അവര്‍ കടന്നുപോകുന്ന ജീവിത പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിയ്ക്കും. പെണ്ണായി ജനിച്ചു…

Read More

കേരളം ട്രാന്‍സ്‌ജെന്‍ഡറുകളുടെ ശവപ്പറമ്പാകുന്നുവോ ! 21 വയസുള്ള ട്രാന്‍സ് യുവതി എറണാകുളത്ത് മരിച്ച നിലയില്‍…

എറണാകുളത്ത് വീണ്ടും ട്രാന്‍സ് ജെന്‍ഡറിന്റെ അസ്വാഭാവിക മരണം. പോണേക്കരയിലെ വാടക വീട്ടില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്വദേശി ശ്രദ്ധ(21) ആണ് മരിച്ചത്. വിദ്യാര്‍ഥിയായ ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇന്നു രാവിലെ ശ്രദ്ധ മുറി തുറക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ വാതില്‍ തള്ളിത്തുറന്നപ്പോള്‍ കണ്ടത് ശ്രദ്ധ മരിച്ചു കിടക്കുന്നതായിരുന്നു. കുറച്ചുകാലമായി ശ്രദ്ധ കടുത്ത ഡിപ്രഷനിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അടുത്ത കാലത്തായി നിരവധി ട്രാന്‍സ്‌ജെന്‍ഡറുകളാണ് കേരളത്തില്‍ ജീവനൊടുക്കിയത്. സമൂഹം ഇവരോടു കാണിക്കുന്ന വേര്‍തിരിവും ലിംഗമാറ്റ ശസ്ത്രക്രിയയിലുണ്ടാകുന്ന പിഴവും മറ്റും പലരെയും കടുത്ത വിഷാദത്തിലേക്കാണ് നയിക്കുന്നത്.

Read More