പ്രതിരോധശക്തിക്ക്, മുഖ കാന്തിക്ക് മഞ്ഞൾ

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മ​ഞ്ഞ​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കു​ർ​ക്യൂ​മി​ൻ ആന്‍റി ഓക്സിഡന്‍റാണ്. നാ​രു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബി6, മാം​ഗ​നീ​സ്, ഇ​രു​ന്പ്, ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ മ​ഞ്ഞ​ളി​ലുണ്ട്. മ​ഞ്ഞ​ൾ ചേ​ർ​ത്ത ക​റി​ക​ൾ ആ​രോ​ഗ്യ​പ്ര​ദം. വി​വി​ധ ​ത​രം കാ​ൻ​സ​റു​ക​ൾക്കെ​തി​രേ പോരാടാൻ മ​ഞ്ഞ​ൾ സ​ഹാ​യകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മ​ഞ്ഞ​ൾ ആ​ന്‍റി സെ​പ്റ്റി​ക്കാ​ണ്. മു​റി​വു​ക​ൾ, പൊ​ള്ള​ലു​ക​ൾ എ​ന്നി​വ​യെ സു​ഖ​പ്പെ​ടു​ത്താ​ൻ മ​ഞ്ഞ​ളി​നു ക​ഴി​വു​ണ്ട്. ച​ർ​മാ​രോ​ഗ്യ​ത്തി​ന് ച​ർ​മ​ത്തി​ലെ മു​റി​വു​ക​ൾ, പാ​ടു​ക​ൾ എ​ന്നി​വ മാ​റാ​ൻ മഞ്ഞൾ സഹായകം. ച​ർ​മം ശു​ദ്ധ​മാ​കു​ന്പോ​ൾ സൗ​ന്ദ​ര്യം താ​നേ വ​രും. മു​റി​വു​ക​ൾ ഉ​ണ​ക്കു​ന്ന​തി​നും ന​ഷ്ട​പ്പെ​ട്ട ച​ർ​മ​ത്തി​നു പ​ക​രം പു​തി​യ ച​ർ​മം രൂ​പ​പ്പെ​ടു​ന്ന​തി​നും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദം. ചർമരോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. വെ​ള​ള​രി​ക്ക​യു​ടെ​യോ നാ​ര​ങ്ങ​യു​ടെ​യോ നീ​രു​മാ​യി മ​ഞ്ഞ​ൾ ചേ​ർ​ത്തു മു​ഖ​ത്തു പു​ര​ട്ടു​ന്ന​തുശീ​ല​മാ​ക്കി​യാ​ൽ തി​ള​ക്കം കൂ​ടു​മ​ത്രേ. പ്ര​സ​വ​ശേ​ഷം ച​ർ​മ​ത്തി​ലു​ണ്ടാ​കു​ന്ന സ്ട്ര​ച്ച് മാ​ർ​ക്ക് കു​റ​യ്ക്കു​ന്ന​തി​നു മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. മ​ഞ്ഞ​ളും…

Read More

ഒരു കൈയ്യബദ്ധം പറ്റി നാറ്റിക്കരുത് ! മഞ്ഞപ്പൂച്ചയെ കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ…

പല നിറത്തിലുള്ള പൂച്ചകളെ എല്ലാവരും കണ്ടിട്ടുണ്ടെങ്കിലും മഞ്ഞ നിറത്തിലുള്ള ഒരെണ്ണത്തിനെ കാണുന്നത് ഇതാദ്യമായിരിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മഞ്ഞപ്പൂച്ചയാണ് ഫേസ്ബുക്കില്‍ താരം. ഒറ്റനോട്ടത്തില്‍ ‘പികാച്ചു’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കും ഈ മഞ്ഞപ്പൂച്ച. യഥാര്‍ഥത്തില്‍ പൂച്ചയുടെ നിറം വെള്ളയാണ്. പൂച്ചയുടെ ഉടമയായ പെണ്‍കുട്ടിയ്ക്ക് പറ്റിയ കൈയ്യബദ്ധമാണ് വെള്ളപ്പൂച്ചയെ മഞ്ഞപ്പൂച്ചയാക്കിയത്. തായ്ലാന്‍ഡുകാരിയായ സുപമാസ് എന്ന പെണ്‍കുട്ടിയുടേതാണ് പൂച്ച. ഇതിന്റെ കാലുകളില്‍ എന്തോ ഫംഗല്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ഞള്‍ തേച്ച് സുഖപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു സുപമാസ്. കൂട്ടത്തില്‍ വെറുതെ ഒരു രസത്തിന് പൂച്ചയുടെ ദേഹമാകെയും മഞ്ഞള്‍ സ്‌ക്രബ്ബര്‍ ഉരച്ചു. അല്‍പസമയം കഴിഞ്ഞപ്പോഴേക്ക് നല്ല ‘ബ്രൈറ്റ് യെല്ലോ’ നിറമായി പൂച്ചയ്ക്ക്. പിന്നീട് ഇതിന്റെ ചിത്രങ്ങള്‍ സുപമാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആദ്യം പങ്കുവച്ചത്. കൗതുകം തോന്നി നോക്കിയവരൊക്കെ എന്താണ് പൂച്ചയുടെ മഞ്ഞനിറത്തിന് പിന്നിലെ കാരണം എന്നും അന്വേഷിച്ചു. മിക്കവരും ‘മഞ്ഞപ്പൂച്ച’ ചിത്രങ്ങള്‍…

Read More