നാലു പേരെ ക്രൂരമായി കൊലപ്പെടുത്തി ഒരു കൂഴിയില്‍ മൂടിയ കിരാത കൃത്യം! നാടിനെ നടുക്കിയ വണ്ണപ്പുറം കൂട്ടക്കൊല നടന്നിട്ട് ഒരു വര്‍ഷം തികയുന്നു; നാളെ കുറ്റപത്രം സമര്‍പ്പിക്കും

തൊ​ടു​പു​ഴ: നാ​ടി​നെ ന​ടു​ക്കി​യ ക​ന്പ​ക​ക്കാ​നം കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ നാ​ളെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി ഒ​രു കൂ​ഴി​യി​ൽ മൂ​ടി​യ കി​രാ​ത കൃ​ത്യം ന​ട​ന്നി​ട്ട് തി​ങ്ക​ളാ​ഴ്ച ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. നാ​ളെ തൊ​ടു​പു​ഴ ജു​ഡീ​ഷ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ക​ഴി​ഞ്ഞ ജൂ​ലൈ 29നാ​യി​രു​ന്നു നാ​ടി​നെ ഞെ​ട്ടി​ച്ച അ​രും​കൊ​ല​ക​ൾ ന​ട​ന്ന​ത്. വ​ണ്ണ​പ്പു​റം ക​ന്പ​ക​ക്കാ​നം കാ​നാ​ട്ട് കൃ​ഷ്ണ​ൻ (54), ഭാ​ര്യ സു​ശീ​ല (50), മ​ക്ക​ളാ​യ ആ​ർ​ഷ (21), അ​ർ​ജു​ൻ (17) എ​ന്നി​വ​രെ അ​ടി​ച്ചും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു സ​മീ​പം കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട ് ദി​വ​സ​ത്തി​ന് ശേ​ഷം 2018 ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. വീ​ട്ടി​ലെ ആ​രെ​യും പു​റ​ത്തു കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ടി​ൽ ചോ​രപ്പാ​ടു​ക​ളും വീ​ടി​നു സ​മീ​പം മ​ണ്ണി​ള​കി​ക്കി​ട​ക്കു​ന്ന​തും ക​ണ്ടു. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി…

Read More

വണ്ണപ്പുറം കൂട്ടക്കൊലപാതക കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പോലീസിന്റെ ഒത്തുകളി, മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം പോലും നല്കാതെ പോലീസിന്റെ ഒളിച്ചുകളി, കേരളത്തിലെ പോലീസിന് എന്താണ് ജോലി

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കച്ചകെട്ടിയിറങ്ങുമ്പോള്‍ മറുവശത്ത് മനസാക്ഷിയെ ഞെട്ടിച്ച കേസിലെ പ്രതികള്‍ പോലും രക്ഷപ്പെടുന്ന കാഴ്ച്ചകള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പ്രമാദമായ ഇടുക്കി വണ്ണപ്പുറം കാമ്പക്കാനത്തെ കൂട്ടക്കൊല കേസില്‍ ജയിലിലായിരുന്ന രണ്ടാംപ്രതിയാണ് പോലീസിന്റെ ഒത്തുകളിയില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. കേസിലെ രണ്ടാം പ്രതി തൊടുപുഴ കീരിക്കോട് സാലി ഹൗസില്‍ ലിബീഷ്ബാബു (28)വിനാണ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കൊലപാതകം നടന്ന് മൂന്നു മാസം പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം പ്രതിക്ക് ജാമ്യം ലഭിച്ചത്. സാധാരണ മൂന്നു മാസത്തിനുള്ളില്‍ കുറ്റപത്രം ലഭിച്ചില്ലെങ്കില്‍ കസ്റ്റഡിയിലുള്ള പ്രതി എത്രവലിയ കുറ്റം ചെയ്ത ആളാണെങ്കിലും കോടതി ജാമ്യം നല്കും. ഇതൊന്നുമറിയാത്തവരല്ല പോലീസ് തലപ്പത്തുള്ളവര്‍. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനഫലങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതില്‍…

Read More

ആര്‍ഷ രണ്ടാഴ്ച മുമ്പ് കോളജ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട വീഡിയോ ചര്‍ച്ചയാകുന്നു; അന്ന് പോസ്റ്റ് ചെയ്ത വീഡിയോ ഒരു മനുഷ്യനെ കഴുത്തറത്തു കൊല്ലുന്നത്; അയല്‍പ്പക്കം വിട്ടുള്ളവരോട് അസാധാരണ അടുപ്പം കൃഷ്ണന്‍ പുലര്‍ത്തിയിരുന്നു

തൊടുപുഴ:വണ്ണപ്പുറത്ത് കൂട്ടക്കൊലയ്ക്ക് ഇരയായ കുടുംബത്തിലെ അംഗമായ ആര്‍ഷ രണ്ടാഴ്ച മുമ്പ് കോളജ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട വീഡിയോ ചര്‍ച്ചയാകുന്നു. ഒരു മനുഷ്യനെ കഴുത്തറത്തു കൊല്ലുന്ന ഭീകരദൃശ്യമാണ് അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആര്‍ഷ പോസ്റ്റ് ചെയ്തത്. മേലില്‍ ഇതാവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയതായും തൊടുപുഴ ഗവ. ബിഎഡ് കോളജിലെ അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ മാറിയിരുന്നു കരയുന്നതും കൂട്ടുകാര്‍ കണ്ടിരുന്നു. ആര്‍ഷ ഞായറാഴ്ച രാത്രി 10.53 വരെ വാട്‌സാപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നതായാണു സുഹൃത്തുക്കളില്‍നിന്നു ലഭിക്കുന്ന വിവരം. ഇതിനു ശേഷം അധികം വൈകാതെ കൊല നടന്നിട്ടുണ്ടാകുമെന്നാണു പൊലീസ് കരുതുന്നത്. രാത്രിയിലെ ഫോണ്‍കോളുകളുടെ വിവരശേഖരണം പൊലീസ് ആരംഭിച്ചു. തൊടുപുഴ ഗവ. ബിഎഡ് കോളജില്‍ ഒന്നാം വര്‍ഷ സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബിഎ എക്കണോമിക്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഎഡിനു ചേര്‍ന്നത്. അതേസമയം, കമ്പകക്കാനത്തെ അയല്‍വാസികളോടും ബന്ധുക്കളോടും…

Read More