ഇ​ന്ത്യ​ന്‍ വീ​സ​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ട് കി​ട്ടി​യി​ല്ല ! ജോ​ധ്പു​ര്‍ സ്വ​ദേ​ശി​യെ ഓ​ണ്‍​ലൈ​നാ​യി വി​വാ​ഹം ക​ഴി​ച്ച് പാ​ക്കി​സ്ഥാ​ന്‍ സു​ന്ദ​രി

ഇ​ന്ത്യ​ന്‍ വീ​സ ല​ഭി​ക്കാ​ഞ്ഞ​തി​നാ​ല്‍ ഇ​ന്ത്യ​ന്‍ യു​വാ​വി​നെ ഓ​ണ്‍​ലൈ​നാ​യി വി​വാ​ഹം ക​ഴി​ച്ച് പാ​ക്കി​സ്ഥാ​ന്‍ സു​ന്ദ​രി. പ​ബ്ജി​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്കാ​നാ​യി നാ​ലു കു​ട്ടി​ക​ളു​മാ​യി അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ സീ​മാ ഹൈ​ദ​റും പാ​ക്കി​സ്ഥാ​നി യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്കാ​നാ​യി ര​ണ്ടു​കു​ട്ടി​ക​ളെ​യും ഭ​ര്‍​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് അ​തി​ര്‍​ത്തി ക​ട​ന്ന് പാ​ക്കി​സ്ഥാ​നി​ല്‍ പോ​യ അ​ഞ്ജു​വും അ​ടു​ത്തി​ടെ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പു​തി​യൊ​രു ഇ​ന്തോ-​പാ​ക് പ്ര​ണ​യ​ക​ഥ കൂ​ടി പു​റ​ത്തു വ​രു​ന്ന​ത്. ക​റാ​ച്ചി സ്വ​ദേ​ശി​നി​യാ​യ അ​മീ​ന ത​ന്റെ വി​വാ​ഹ​ത്തി​ന് വീ​സ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ​ന്‍ പ്ര​തി​ശ്രു​ത​വ​ര​നാ​യ അ​ര്‍​ബാ​സ് ഖാ​നു​മാ​യി ഓ​ണ്‍​ലൈ​നാ​യി വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ”അ​മീ​ന വീ​സ​യ്ക്ക് അ​പേ​ക്ഷി​ക്കും. അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഞാ​ന്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​യി വി​വാ​ഹം ക​ഴി​ക്കാ​തി​രു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ എ​ത്തി​യാ​ല്‍ ഞ​ങ്ങ​ള്‍ വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കേ​ണ്ടി​വ​രും.” ബു​ധ​നാ​ഴ്ച ച​ട​ങ്ങി​ന് ശേ​ഷം അ​ര്‍​ബാ​സ് പ​റ​ഞ്ഞു. ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റാ​യ അ​ര്‍​ബാ​സ് ഖാ​ന്‍, ത​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പ​മാ​ണ് ജോ​ധ്പു​രി​ലെ ഓ​സ്വാ​ള്‍ സ​മാ​ജ് ഭ​വ​നി​ല്‍…

Read More

ചൈ​ല്‍​ഡ് പോ​ണി​ന് പ​ണ​മി​ട​പാ​ട് ന​ട​ത്താ​ന്‍ പോ​ണ്‍ ഹ​ബ്ബി​ന് സ​ഹാ​യം ! വി​സ​യ്‌​ക്കെ​തി​രേ പ​രാ​തി…

പോ​ണോ​ഗ്രാ​ഫി​ക് ക​മ്പ​നി​യാ​യ മൈ​ന്‍​ഡ്ഗീ​ക്കി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ണ്‍​സൈ​റ്റാ​യ പോ​ണ്‍​ഹ​ബ്ബി​ല്‍ ‘ചൈ​ല്‍​ഡ് പോ​ണ്‍’ ഉ​ള്ള​ട​ക്ക​ങ്ങ​ളി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കു​ന്ന​തി​നു​ള്ള സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യ വി​സ​യ്ക്കെ​തി​രേ​യു​ള്ള പ​രാ​തി സ്വീ​ക​രി​ച്ച് യു​എ​സ് കോ​ട​തി. പ​രാ​തി ത​ള്ള​ണ​മെ​ന്ന വി​സ​യു​ടെ ആ​വ​ശ്യം കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ജ​ഡ്ജ് കോ​ര്‍​മാ​ക് കാ​ര്‍​നീ അം​ഗീ​ക​രി​ച്ചി​ല്ല. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രു​ടെ വീ​ഡി​യോ​ക​ള്‍ ഫി​ല്‍​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ല്‍ സൈ​റ്റ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് അ​റി​ഞ്ഞി​ട്ടും വി​സ പോ​ണ്‍​ഹ​ബ്ബി​ന് പ​ണ​മി​ട​പാ​ട് സേ​വ​ന​ങ്ങ​ള്‍ തു​ട​ര്‍​ന്നും ന​ല്‍​കി വ​രു​ക​യാ​യി​രു​ന്നു. ഇ​ത് ചൈ​ല്‍​ഡ് പോ​ണി​ലൂ​ടെ ധ​ന​സ​മ്പാ​ദ​നം ന​ട​ത്താ​ന്‍ മൈ​ന്‍​ഡ്ഗീ​ക്കി​നെ സ​ഹാ​യി​ക്കു​വാ​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി വി​സ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഞ​ങ്ങ​ളു​ടെ നെ​റ്റ് വ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഈ ​കേ​സി​ല്‍ ത​ങ്ങ​ളെ പ്ര​തി​യാ​ക്കു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്നും വി​സ ഒ​രു പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. മൈ​ന്‍​ഡ് ഗീ​ക്കി​നെ ഒ​രു അം​ഗീ​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​മാ​യാ​ണ് വി​സ കാ​ണു​ന്ന​ത്. പോ​ണ്‍ ഹ​ബ്ബ് വെ​ബ്സൈ​റ്റി​നു​ള്‍​പ്പ​ടെ​യു​ള്ള മൈ​ന്‍​ഡ് ഗീ​ക്കി​ന്റെ വെ​ബ്സൈ​റ്റു​ക​ള്‍​ക്ക് വി​സ പ​ണ​മി​ട​പാ​ട് സേ​വ​നം ന​ല്‍​കു​ന്നു​ണ്ട്. അ​തേ​സ​മ​യം മൈ​ന്‍​ഡ് ഗീ​ക്കി​ന്റെ…

Read More

എനിക്ക് നാട്ടിലോട്ടു പോകേണ്ട… തന്റെ വീസ ആറുമാസത്തേക്കു കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് യുഎസ് നാടകകൃത്ത് ഹൈക്കോടതിയില്‍; കേരളം കൂടുതല്‍ സുരക്ഷിതമെന്ന് സായിപ്പ്…

ലോകം കോവിഡിന്റെ പിടിയിലമര്‍ന്നിരിക്കുമ്പോള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവും പേറിയിരിക്കുകയാണ് മറുനാട്ടില്‍ കഴിയുന്ന ആളുകളെല്ലാം. എന്നാല്‍ സ്വന്തം നാട്ടിലേക്ക് ഉടന്‍ മടങ്ങാന്‍ താല്‍പര്യമില്ലാത്ത ചിലരുമുണ്ട്. 74കാരനായ യുഎസ് പൗരന്‍ ടെറി ജോണ്‍ കണ്‍വേര്‍സ് അത്തരത്തിലൊരാളാണ്. തന്റെ വീസ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ കുറച്ചു നാള്‍ കൂടി തുടരാന്‍ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം. തന്റെ വീസ കാലാവധി ആറുമാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് നാടക സംവിധായകനും രചയിതാവുമായ ഇയാള്‍ കോടതിയെ സമീപിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ”അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ എനിക്ക് ഇന്ത്യയില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നു,” ചൊവ്വാഴ്ച വൈകുന്നേരം അനുകൂലമായ ഹൈക്കോടതി ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ടെറി ജോണ്‍ കണ്‍വേര്‍സ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ”എന്റെ വിസ ആറുമാസത്തേക്ക് കാലാവധി നീട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, യുഎസിലെ സ്ഥിതി ഇപ്പോള്‍ വളരെ മോശമായതിനാല്‍…

Read More

വിസയുടെ പേരില്‍ വാട്‌സ്ആപ്പിലൂടെ നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി 23കാരന്‍ മുങ്ങി ! തട്ടിപ്പിന്റെ പുതിയ രൂപം ഇങ്ങനെ…

വിദേശത്ത് ജോലി ശരിയാക്കാമെന്നു പറഞ്ഞ് നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ 23കാരന്‍ മുങ്ങി.ആലപ്പുഴ വള്ളിക്കുന്നം സ്വദേശി ശരച്ചന്ദ്രനെതിരേയാണ് വിവിധ സ്ഥലങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ പരാതിയുമായെത്തിയത്. ഏകദേശം അമ്പത് ആളുകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നാണ് വിവരം. മൂന്നുമാസം മുമ്പാണ് പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സിങ്കപ്പൂരിലേക്കും അബുദാബിയിലേക്കും തൊഴില്‍വിസ നല്‍കുമെന്ന സന്ദേശം വന്നത്. അതില്‍കണ്ട ഫോണ്‍നമ്പര്‍ പ്രകാരം ശരച്ചന്ദ്രനെ ബന്ധപ്പെട്ടവരോട് 1,70,000 രൂപ വീതം വാങ്ങിച്ചു. പിന്നീട് എല്ലാവര്‍ക്കും ടിക്കറ്റും നല്‍കി. ഇതുപ്രകാരം എറണാകുളത്തെത്തിയപ്പോഴാണ് ഈ ടിക്കറ്റ് വ്യാജമാണെന്നു മനസ്സിലാകുന്നത്. ഇതേത്തുടര്‍ന്ന് ശരച്ചന്ദ്രനെ വിളിച്ചെങ്കിലും ഉടന്‍ ശരിയാക്കാമെന്നായിരുന്നു മറുപടി. വീട്ടിലേക്കു പോകാനാകാതെ ഒരുമാസം എറണാകുളത്ത് ഹോട്ടലില്‍ തങ്ങിയവരുണ്ട്. പിന്നീട് ആര്‍ക്കും ഇയാളെ വിളിച്ചിട്ട് കിട്ടിയിട്ടില്ല. തട്ടിപ്പ് മനസ്സിലായതോടെ ചിലര്‍ ശരച്ചന്ദ്രന്റെ വീട്ടില്‍പ്പോയി ബഹളമുണ്ടാക്കിയിരുന്നു. അയാളുടെ അമ്മയും സഹോദരിയും മാത്രമാണ് അവിടെ താമസം. അതിനാല്‍ തന്നെ പിന്നീട് ആരും ബഹളത്തിന് മുതിര്‍ന്നില്ല.…

Read More