വ്‌​ളാ​ദി​മി​ര്‍ പു​ടി​ന്‍ അ​നു​കൂ​ല ബ്ലോ​ഗ​റെ കൊ​ല​പ്പെ​ടു​ത്തി ‘നി​ഗൂ​ഢ സു​ന്ദ​രി’ ! വ്‌​ളോ​ഗ​ര്‍​ക്ക് സ​മ്മാ​നി​ച്ച​ത് ബോം​ബ് വ​ച്ച ശി​ല്‍​പം…

വ്‌​ളാ​ദി​മി​ര്‍ പു​ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന ബ്ലോ​ഗ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നി​ല്‍ യു​വ​തി​യാ​യ കി​ല്ല​റെ​ന്ന് വി​വ​രം. സെ​ന്റ്പീ​റ്റേ​ഴ്സ് ബ​ര്‍​ഗി​ലെ ഒ​രു ക​ഫേ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​ടി​ന്റെ അ​ടു​ത്ത അ​നു​യാ​യി​യാ​യ വ്ളാ​ദ്ലെ​ന്‍ ടാ​ടാ​ഴ്സ്‌​കി എ​ന്ന ബ്ളോ​ഗ​ര്‍ മാ​ക്സിം ഫോ​മി​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ 26 വ​യ​സ്സു​ള്ള ദാ​രി​യ ട്രെ​പ്പോ​വ എ​ന്ന യു​വ​തി​യാ​ണെ​ന്നാ​ണ് റ​ഷ്യ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്. ഇ​വ​രെ റ​ഷ്യ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. റ​ഷ്യ​യെ​യും പു​ടി​നെ​യും അ​നു​കൂ​ലി​ച്ചു​ള്ള ബ്ളോ​ഗ് എ​ഴു​ത്തി​ലൂ​ടെ അ​നേ​കം ഫോ​ളോ​വേ​ഴ്സി​നെ ഉ​ണ്ടാ​ക്കി​യ ബ്ളോ​ഗ​റും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ് വ്ളാ​ദ്ലാ​ന്‍ ടാ​ടാ​ഴ്സ്‌​കി. മാ​ക്സിം ഫോ​മി​ന്‍ എ​ന്നാ​ണ് ഇ​യാ​ളു​ടെ യ​ഥാ​ര്‍​ത്ഥ​പേ​ര്. റ​ഷ്യ​യു​ടെ യു​ക്രെ​യി​ന്‍ അ​ധി​നി​വേ​ശ​ത്തെ അ​നു​കൂ​ലി​ച്ച് വ്ളാ​ദ്ലാ​ന്‍ എ​ന്ന പേ​രി​ല്‍ ഫോ​മി​ന്‍ എ​ഴു​തു​ന്ന ബ്ളോ​ഗി​ന് അ​നേ​കം ഫോ​ളോ​വേ​ഴ്സാ​ണ് ഉ​ള്ള​ത്. ഫോ​മി​ന്റെ വ​ധ​ത്തെ ഭീ​ക​ര​ത എ​ന്നാ​ണ് റ​ഷ്യ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ജ​യി​ലി​ലാ​ക്കി​യി​ട്ടു​ള്ള റ​ഷ്യ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി ന​വാ​ല്‍​നി​യു​ടെ പി​ന്തു​ണ​യ്ക്കു​ന്ന സം​ഘ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ യു​ക്രെ​യി​ന്‍ ന​ട​പ്പി​ലാ​ക്കി​യ ഭീ​ക​ര​പ്ര​വ​ര്‍​ത്തി…

Read More

പുടിന്‍ വീണ്ടും വിവാഹിതനാകാനൊരുങ്ങുന്നു ! റഷ്യന്‍ പ്രസിഡന്റിന്റെ മനസ്സിളക്കിയത് ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ ജിംനാസ്റ്റ്; ആദ്യ വിവാഹമോചനത്തിനുള്ള കാരണം ജോലിയോടുള്ള അമിത ആസക്തി…

മോസ്‌കോ: ലോകത്തിലെ ശക്തരായ നേതാക്കളില്‍ ഒരാളും റഷ്യന്‍ പ്രസിഡന്റുമായ വ്‌ളാദിമിര്‍ പുടിന്‍ വീണ്ടും വിവാഹിതനാവാന്‍ പോകുന്നുവെന്ന് വിവരം.മോസ്‌കോയില്‍, വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ തന്നെയാണു ഇക്കാര്യം സൂചിപ്പിച്ചത്. 1983ല്‍ ല്യൂഡ്മില്ല പുടിനയെ വിവാഹം കഴിച്ച പുടിന്‍ 2013ല്‍ വിവാഹമോചനം നേടി. റഷ്യയുടെ ഭാവി പ്രഥമവനിത റഷ്യയുടെ മുന്‍ ജിംനാസ്റ്റിക്സ് താരം അലീന കബേവയാകുമെന്നാണ് അഭ്യൂഹം. എയര്‍ ഹോസ്റ്റസായിരിക്കെയാണു ല്യൂഡ്മിലയെ പുടിന്‍ വിവാഹം കഴിച്ചത്. 30 വര്‍ഷ ദാമ്പത്യത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. വിവാഹശേഷം ല്യൂഡ്മില ജോലി ചെയ്യണമെന്നു പുടിന്‍ ആഗ്രഹിച്ചിരുന്നില്ല.പ്രഥമവനിതയെന്ന സ്ഥാനം ല്യൂഡ്മിലയും ഇഷ്ടപ്പെട്ടിരുന്നില്ല. ഇതോടൊപ്പം പുടിന്റെ ജോലിയോടുള്ള അമിത താല്‍പര്യവും വേര്‍പിരിയലിനു കാരണമായി. ഉസ്ബെക്കിസ്ഥാനിലാണു അലീന ജനിച്ചത്. 2004ലെ ഒളിക്സിലാണ് അലീന സ്വര്‍ണം നേടി. 10 വര്‍ഷമായി അലീനയും പുടിനും തമ്മില്‍ പ്രണയത്തിലാണെന്നും പുടിന്റെ വിവാഹമോചനത്തിന് കാരണം ഈ പ്രണയമാണെന്നും അഭ്യൂഹമുണ്ട്.

Read More

ഉത്തരകൊറിയ ബാലസ്റ്റിക് മിസൈല്‍ റഷ്യയിലേക്ക് തൊടുത്തു, റഷ്യയെ ലക്ഷ്യമാക്കി തൊടുത്തത് ഒന്നിലേറെ മിസൈലുകള്‍, ഞെട്ടിയ പുടിന്‍ രാജ്യത്ത് അലര്‍ട്ട് പ്രഖ്യാപിച്ചു, റഷ്യന്‍ സൈന്യം കൊറിയന്‍ അതിര്‍ത്തിയില്‍

ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് ഓസ്‌ട്രേലിയന്‍ വാര്‍ത്ത ഏജന്‍സിയാണ്. കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ നടത്തിയ മിസൈല്‍ പരീക്ഷണത്തിലാണ് കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയ വല്ലാത്ത സാഹസം കാണിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ അടിയന്തര യോഗം വിളിക്കുകയും രാജ്യത്ത് എയര്‍ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തരകൊറിയയോട് അത്ര വലിയ വിരോധം കാത്തു സൂക്ഷിക്കാതിരുന്ന റഷ്യ ഈ സംഭവത്തോടെ നിലപാട് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. കൊറിയന്‍ ഭീഷണി നേരിടാന്‍ അമേരിക്കയ്‌ക്കൊപ്പം ചേരുമെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുടെ മിസൈല്‍ പ്രഹരപരിധിയില്‍ റഷ്യ ഉള്‍പ്പെടുമോ എന്നറിയാനുള്ള പരീക്ഷണമായിരുന്നു ഉത്തര കൊറിയ നടത്തിയിരുന്നത്. എന്നാല്‍ മിസൈല്‍ റഷ്യ ലക്ഷ്യമാക്കി നീങ്ങിയതോടെ അബദ്ധം മനസിലാക്കിയ കൊറിയക്കാര്‍ മിസൈല്‍ തകര്‍ക്കുകയായിരുന്നു. 48 കിലോമീറ്റര്‍ സഞ്ചരിച്ചതിനു ശേഷമാണ് മിസൈല്‍ തകര്‍ത്തത്. ഉത്തര കൊറിയന്‍ ഭാഗത്തു തന്നെയാണ് മിസൈല്‍ തകര്‍ന്നു വീണത്. റഷ്യന്‍ തുറമുഖത്തോ, മറ്റു…

Read More

കൃത്യനിഷ്ഠ ലവലേശമില്ല,സ്വന്തം ഭാര്യയോടു പോലും! ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായ വ്ളാദിമിര്‍ പുടിന്റെ വിചിത്ര ശീലങ്ങളെപ്പറ്റി അറിയാം

അജിത്ത് ജി. നായര്‍ ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളാണ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. സ്വതന്ത്ര റഷ്യയുടെ രണ്ടാമത്തെ പ്രസിഡന്റ് കൂടിയാണ്് പുടിന്‍. മികച്ച ഭരണാധികാരി എന്ന നിലയില്‍ അറിയപ്പെടുന്ന പുടിന് അധികം ആരും അറിയാത്ത ചില സ്വഭാവ സവിശേഷതകള്‍ കൂടിയുണ്ട്. പൊതുവെ പരുക്കന്‍ എന്ന പരിവേഷമുള്ള പുടിനെക്കുറിച്ച് അധികം അറിയപ്പെടാത്ത ചില കാര്യങ്ങള്‍ ഇതാ. കൃത്യനിഷ്ഠ ലവലേശമില്ല ലോകത്തിലെ പ്രമുഖ നേതാക്കളെല്ലാം സമയനിഷ്ഠയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്തവരാണെങ്കില്‍ പുടിന്റെ കാര്യം നേരേ മറിച്ചാണ്. 2013ല്‍ പോപ് ഫ്രാന്‍സിസ് റഷ്യ സന്ദര്‍ശിച്ചിരുന്നു. അന്ന് പോപിനെ കാണാനെത്തിയതാകട്ടെ 50 മിനിറ്റ് താമസിച്ചും. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പൊതുപരിപാടികളിലും പ്രസ്മീറ്റുകളിലും ഒരു മണിക്കൂറുകള്‍ താമസിച്ചെത്തുന്നത് പുടിന്റെ പതിവാണ്. തന്നെ കാത്തിരിക്കുന്നത് ആരാണെന്നൊന്നും പുട്ടിന്‍ ശ്രദ്ധിക്കാറില്ല. 2012ല്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കാത്തിരുത്തിയത് മൂന്ന് മണിക്കൂറാണ്. എലിസബത്ത് രാജ്ഞിയെ…

Read More