ബോ​​​​സി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍​ക്കു വ്യ​​​​ക്ത​​​​മാ​​​​യ ഉ​​​​ത്ത​​​​രം ന​​​​ല്‍​കാ​​​​തെ ക​​​​ട​​​​വു​​​​ഭാ​​​​ഗം സി​​​​ന​​​​ഗോ​​​​ഗി​​​​നു മു​​​​ന്നി​​​​ലെ തീ​​​​വ​​​​യ്പുകേ​​​​സ് പ്ര​​​​തി പൊ​​​​ലി​​​​സി​​​​നെ വ​​​​ട്ടംക​​​​റ​​​​ക്കുന്നു

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം മാ​​​​ര്‍​ക്ക​​​​റ്റി​​​​ലെ യ​​​ഹൂ​​​ദ ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​മാ​​​​യ ക​​​​ട​​​​വു​​​​ഭാ​​​​ഗം സി​​​​ന​​​​ഗോ​​​​ഗി​​​​നു മു​​​​ന്നി​​​​ലെ തീ​​​​വ​​​​യ്പുകേ​​​​സ് പ്ര​​​​തി എ​​​​ബി​​​​ന്‍ പോ​​​​ളു​​​​മാ​​​​യി പൊ​​​​ലി​​​​സ് ഇ​​​​ന്ന​​​​ലെ തെ​​​​ളി​​​​വെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തി. സി​​​ന​​​ഗോ​​​ഗി​​​​ലെ​​​​ത്തി​​​​ച്ചാ​​​​യി​​​​രു​​​​ന്നു തെ​​​​ളി​​​​വെ​​​​ടു​​​​പ്പ്. സി​​​​ന​​​​ഗോ​​​​ഗി​​​​നു​​​ മു​​​​ന്നി​​​​ല്‍ തീ​​​​യി​​​​ട്ട​​​​തെ​​​​ങ്ങ​​​​നെ​​​​യെ​​​​ന്ന് എ​​​​ബി​​​​ന്‍ പൊ​​​​ലി​​​​സി​​​​നോ​​​​ട് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. ക​​​​സ്റ്റ​​​​ഡി കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ന്‍ ഒ​​​​രു ദി​​​​വ​​​​സം മാ​​​​ത്രം ശേ​​​​ഷി​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു തെ​​​​ളി​​​​വെ​​​​ടു​​​​പ്പ്. അ​​​​വ​​​​ധിദി​​​​വ​​​​സ​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ മാ​​​​ര്‍​ക്ക​​​​റ്റി​​​​ന​​​​ക​​​​ത്ത് തി​​​​ര​​​​ക്കു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നു ക​​​​ണ്ടാ​​​​ണ് തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് ഇ​​​ന്ന​​​ലെ ന​​​​ട​​​​ത്തി​​​​യ​​​​ത്. ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു മൂ​​​​ന്നോ​​​​ടെ എ​​​​ത്തി​​​​യ പൊ​​​​ലി​​​​സ്, എ​​​​ബി​​​​ന്‍ തീ​​​​യി​​​​ട്ട സി​​​​ന​​​​ഗോ​​​​ഗി​​​​നു മു​​​​ന്നി​​​​ലെ ഹോ​​​​ര്‍​ട്ടി​​​​ക​​​​ള്‍​ച്ച​​​​ര്‍ ന​​​​ഴ്‌​​​​സ​​​​റി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ളി​​​​വെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തി​​​​യ​​​​ത്. ബാ​​​​ന​​​​റു​​​​ക​​​​ളും ഫ്ല​​​​ക്‌​​​​സു​​​​ക​​​​ളു​​​​മു​​​​ള്‍​പ്പ​​​​ടെ തീ​​​​യി​​​​ട്ട​​​​തെ​​​​ങ്ങ​​​​നെ​​​​യെ​​​​ന്ന് എ​​​​ബി​​​​ന്‍ പൊ​​​​ലി​​​​സി​​​​നോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. 20 അം​​​​ഗ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​ന്‍ എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍​ട്ര​​​​ല്‍ എ​​​​സി​​​​പി സി​​​​ബി ടോ​​​​മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​ത്തു മി​​​​നി​​​​റ്റ് മാ​​​​ത്രം നീ​​​​ണ്ട തെ​​​​ളി​​​​വെ​​​​ടു​​​​പ്പ്. പൊ​​​​ലി​​​​സി​​​​നെ വ​​​​ട്ടംക​​​​റ​​​​ക്കി പ്ര​​​​തി ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍​ക്കൊ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കാ​​​​തെ പ്ര​​​​തി എ​​​​ബി​​​​ന്‍ പോ​​​​ള്‍ പൊ​​​​ലി​​​​സി​​​​നെ വ​​​​ട്ടം ക​​​​റ​​​​ക്കു​​​​ക​​​​യാ​​​​ണ്. ബോ​​​​സ് എ​​​​ന്ന​​​​യാ​​​​ളു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് എ​​​​ബി​​​​ന്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്നു…

Read More