മരച്ചീനി വിളയുന്ന മലയോരം..! മ​ര​ച്ചീ​നി​യി​ല്‍ നി​ന്നും വീ​ര്യം കു​റ​ഞ്ഞ മ​ദ്യം; ഗ​വേ​ഷ​ണ​ത്തി​ന് ര​ണ്ട് കോ​ടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ല്‍ ടെ​ക് ഇ​ന്നോ​വേ​ഷ​ന്‍ പാ​ര്‍​ക്ക് തു​ട​ങ്ങു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ഇ​തി​നാ​യി കി​ഫ്ബി വ​ഴി 100 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സം​രം​ഭ​ക​ര്‍​ക്കാ​യി വ്യ​വ​സാ​യ ഫെ​സി​ലി​റ്റേ​ഷ​ന്‍ പാ​ര്‍​ക്കു​ക​ള്‍ അ​നു​വ​ദി​ച്ചു. ഇ​തി​നാ​യി സം​രം​ഭ​ക​ര്‍​ക്ക് സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കും. മ​ര​ച്ചീ​നി​യി​ല്‍ നി​ന്നും വീ​ര്യം കു​റ​ഞ്ഞ മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കും. ഇ​തി​ന്‍റെ ഗ​വേ​ഷ​ണ​ത്തി​ന് ര​ണ്ട് കോ​ടി അ​നു​വ​ദി​ച്ചു.

പ്ലാ​ന്‍റേ​ഷ​ന്‍ നി​യ​മം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക്ക​രി​ക്കും. എ​ന്നാ​ൽ ഭൂ​പ​രി​ഷ്‌​ക്ക​ര​ണ നി​യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ​ത്തെ ഹ​നി​ക്കി​ല്ലെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment