കൊ​റോ​ണ​യാ​ണ്, യാ​ത്ര​ക​ൾ പോ​കാ​ൻ പ​റ്റി​ല്ല..! എ​ന്‍റെ യാ​ത്ര​ക​ൾ വീ​ണ്ടും തു​ട​ങ്ങും; ത​പ്സി പറയുന്നു…

കൊ​റോ​ണ​യാ​ണ്, യാ​ത്ര​ക​ൾ പോ​കാ​ൻ പ​റ്റി​ല്ല. എ​ങ്കി​ലും മു​ന്പ് പോ​യ യാ​ത്ര​ക​ളു​ടെ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കു​ക​യാ​ണ് യാ​ത്രാ​പ്രേ​മി​ക​ൾ. പ്രേ​ക്ഷ​ക​രു​ടെ പ്രി​യ താ​രം ത​പ്സി പ​ന്നു​വും അ​ങ്ങ​നെ​യൊ​രാ​ളാ​ണ്. മു​ന്പു പോ​യ യാ​ത്ര​യു​ടെ ഒ​രു ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് ത​പ്സി ത​ന്‍റെ യാ​ത്രാ​പ്രേ​മം വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്.

റോം ​ആ​ണ് സ​ന്ദ​ർ​ശി​ച്ച​തി​ൽ ത​പ്സി​യു​ടെ ഇ​ഷ്ട​സ്ഥ​ലം. അ​വി​ടെ നി​ന്നു​ള്ള ഒ​രു ചി​ത്രം ത​ന്നെ​യാ​ണ് താ​രം ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പെ​ട്ട​ന്നു​ണ്ടാ​യ ഒ​രു​ൾ​പ്രേ​ര​ണ​യി​ൽ പോ​യ യാ​ത്ര​യാ​യി​രു​ന്നു അ​തെ​ന്ന് ത​പ്സി കു​റി​ച്ചു. കു​റേ​ക്കാ​ല​മാ​യി ആ​ലോ​ച​ന​യി​ലു​ള്ള ഇ​ട​മാ​യി​രു​ന്നു റോം.

​തെ​ളി​ഞ്ഞ നീ​ല നി​റ​മാ​ർ​ന്ന ജ​ല​വും ക​ട​ൽ​ത്തീ​ര​വും ന​ല്ല ഭ​ക്ഷ​ണ​ശാ​ല​ക​ളും അ​ൽ​പം ച​രി​ത്ര​മൊ​ക്കെ അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന സ്ഥ​ല​ങ്ങ​ളേ​ക്കു​റി​ച്ച് അ​റി​യാ​നും പ​ഠി​ക്കാ​നു​മെ​ല്ലാം ഇ​ഷ്ട​മാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

മി​ക​ച്ച റ​സ്റ്റ​റ​ന്‍റു​ക​ളാ​യി​രു​ന്നു റോ​മി​ൽ മു​ഖ്യ​മാ​യും ആ​ക​ർ​ഷി​ച്ച​ത്. റ​സ്റ്റ​റ​ന്‍റു​ക​ൾ ക​ണ്ടെ​ത്താ​നും പ്രാ​ദേ​ശി​ക ഗ​താ​ഗ​ത​ത്തി​നു​മാ​യി പ്രാ​ദേ​ശി​ക​മാ​യ ആ​പ്പു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

ക​ഫേ​ക​ൾ ആ​രെ​യും പി​ടി​ച്ചു നി​ർ​ത്തും. യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ത്രി​ൽ വീ​ണ്ടും അ​നു​ഭ​വി​ക്കു​ന്ന​തു​വ​രെ ഈ ​ഓ​ർ​മ​ക​ൾ എ​ന്നി​ലു​ണ്ടാ​യി​രി​ക്കും. ജീ​വി​തം വ​ള​രെ ചെ​റു​താ​ണ്. ഈ ​ലോ​ക​ത്ത് കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ​യെ​ല്ലാം ഒ​രു ലി​സ്റ്റ് ത​യ്യാ​റാ​ക്കാം.

കാ​ര്യ​ങ്ങ​ളെ​ല്ലാം മാ​റു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ന​ടി കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് ഭീ​ഷ​ണി ഒ​ഴി​യു​ന്ന​തോ​ടെ വീ​ണ്ടും യാ​ത്ര ചെ​യ്യാ​നാ​വും എ​ന്ന പ്ര​തീ​ക്ഷ​യും ത​പ്സി പ​ങ്കു​വ​യ്ക്കു​ന്നു.

Related posts

Leave a Comment