കെ. ​മു​ര​ളീ​ധ​രൻ നി​യ​മ​സ​ഭ​യി​ലേ​ക്ക് മത്‌സരിക്കുമെന്ന വാർത്ത; കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​രന്‍റെ പ്രതികരണം ഇങ്ങനെ…

 

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം​പി​മാ​ര്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍. കെ. ​മു​ര​ളീ​ധ​ര​ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ള​വ് ന​ല്‍​കി​യെ​ന്ന വാ​ര്‍​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

നി​യ​മ​സ​ഭ​യി​ലേ​ക്ക് എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന​ത് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ തീ​രു​മാ​ന​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്നും സു​ധാ​ക​ന്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment