വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ! ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോ​ട​തി…

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്നി​ല്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ അ​ധ്യാ​പ​ക​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോ​ട​തി.

അ​ത്തോ​ളി​യി​ലെ ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ വി.​കെ. ദി​ലീ​പി​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യ​ത്.

അ​ധ്യാ​പ​ക​ന്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന് കാ​ണി​ച്ച് സ്‌​കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

തു​ട​ര്‍​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക അ​ത്തോ​ളി പോ​ലീ​സി​ന് പ​രാ​തി കൈ​മാ​റു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് കു​ട്ടി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ്, പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധ്യാ​പ​ക​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment