നി​പയെ അ​തി​ജീവിച്ച സ​മ​യം! പ​ല​രും അ​ക​റ്റി നി​ർ​ത്തി; ചേര്‍ത്ത് പിടിച്ച് ആത്മവിശ്വാസം പകര്‍ന്നത് കേരളത്തിന്റെ ടീച്ചറമ്മ; പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത ന​ന്ദി​യ​റി​യിക്കാ​ൻ ടീ​ച്ച​റ​മ്മ​യെ തേടി അ​ജ​ന്യ വീ​ണ്ടു​മെ​ത്തി

മു​ക്കം: നി​പയെ​ന്ന മാ​ര​ക രോ​ഗ​ത്തെ അ​തി​ജീവിച്ച സ​മ​യ​ത്ത് പ​ല​രും അ​ക​റ്റി നി​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ന്നെ ചേ​ർ​ത്ത് പി​ടി​ച്ച് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന കേ​ര​ള​ത്തി​ന്‍റെ ടീ​ച്ച​റ​മ്മ​യെ കാ​ണാ​നാ​യി അ​ജ​ന്യ വീ​ണ്ടു​മെ​ത്തി. ഒ​രി​ക്ക​ലും പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത ന​ന്ദി​യാ​ണ് ടീ​ച്ച​റ​മ്മ​യോ​ടെ​ന്ന് അ​ജ​ന്യ പ​റ​ഞ്ഞു.

നി​പ്പ​യി​ൽ നി​ന്ന് പൂ​ർ​ണ്ണ​മാ​യും മോ​ചി​ത​മാ​യ സ​മ​യ​ത്തും ജ​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ വ​ലി​യ പ്ര​യാ​സ​മാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ എ​ങ്ങി​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന ഭ​യ​മാ​യി​രു​ന്നു.

ത​ന്നെ സ​ന്ദ​ർ​ശി​ക്കാ​ൻ വ​രു​ന്ന​വ​ർ മു​ഴു​വ​നും മു​ഖ​ത്ത് മാ​സ്ക് ധ​രി​ച്ചാ​യി​രു​ന്നു വ​ന്നി​രു​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ് ഒ​രു മാ​സ​ക് പോ​ലും ധ​രി​ക്കാ​തെ ടീ​ച്ച​ർ ത​ന്നെ ചേ​ർ​ത്ത് പി​ടി​ച്ച​ത്. ഇ​താ​ണ് ത​നി​ക്ക് പി​ന്നീ​ട് ധൈ​ര്യ​ത്തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ച്ച​തി​ന് പി​ന്നി​ലെ​ന്നും അ​ജ​ന്യ പ​റ​ഞ്ഞു.

2018 മെ​യ് 18നാ​ണ് അ​ജ​ന്യ​യെ നി​പ്പ ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഡ്മി​മി​റ്റ് ചെ​യ്ത​ത്. മൂ​ന്ന് ആ​ഴ്ച​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ജൂ​ൺ 11 ന് ​ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജൂ​ൺ 10നാ​ണ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ അ​ജ​ന്യ​യെ സ​ന്ദ​ർ​ശി​ച്ച​ത്.

അ​ച്ഛ​ൻ ശ്രീ​ധ​ര​നും അ​മ്മ വി​ജി​ത​യ്ക്കു​മൊ​പ്പ​മാ​യി​രു​ന്നു ബാ​ലു​ശേ​രി ചെ​ങ്ങോ​ട്ട്കാ​വ് ചേ​ലി​യ വീ​ട്ടി​ൽ അ​ജ​ന്യ എ​ത്തി​യ​ത്. ഇ​പ്പോ​ൾ ന​ഴ്സിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ജ​ന്യ ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ ത​ന്നെ തു​ട​രാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കൊ​ടി​യ​ത്തൂ​രി​ൽ ത​ടി​ച്ച് കൂ​ടി​യ നാ​ട്ടു​കാ​ർ​ക്ക് മു​ന്നി​ൽ ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വയ്ക്കുവാ​നും അ​ജ​ന്യ ത​യാ​റാ​യി. ലി​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട അ​വ​സ്ഥ​യി​ൽ ത​ങ്ങ​ൾ ഏ​റെ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു എ​ന്നും ടീ​ച്ച​റ​മ്മ ത​ന്ന ധൈര്യം ത​ന്നെ​യാ​ണ് ത​ങ്ങ​ൾ​ക്ക് മു​ന്നോ​ട്ട് പോ​വാ​ൻ ശക്തി ത​ന്ന​തെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.

പ​രി​പാ​ടി​യെ​ല്ലാം ക​ഴി​ഞ്ഞ് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​ര​വും മ​ന്ത്രി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി​യാ​ണ് അ​ജ​ന്യ മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment