പത്തുവയസുകാരിക്ക് നേരെ ലൈംഗീക അതിക്രമം;പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന ഭീഷണിയും;  65കാരന് കൂട്ടുനിന്ന് ഭാര്യയും

 

കോ​യ​ന്പ​ത്തൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച റി​ട്ട​യേ​ഡ് ഗ​താ​ഗ​ത​വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​നെ​യും കൂ​ട്ടു​നി​ന്ന ഭാ​ര്യ​യെ​യും പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു​ചെ​യ്തു.

പൊ​ള്ളാ​ച്ചി ത​ങ്ക​വേ​ൽ (65), ഭാ​ര്യ അ​യ്യ​മ്മാ​ൾ (55) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഏ​താ​നും ദി​വ​സം​മു​ന്പ് ത​ങ്ക​വേ​ലു സ​മീ​പ​ത്തെ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി ഇ​ക്കാ​ര്യം സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യും പ്ര​തി​യു​ടെ ഭാ​ര്യ​യു​മാ​യ അ​യ്യ​മ്മാ​ളി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​വ​രും വി​വ​രം പു​റ​ത്താ​രോ​ടും പ​റ​യ​രു​തെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി.തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment