മാ​സ്‌​ക് ധ​രി​ക്കാ​തെ വീ​ട്ടി​ല്‍നി​ന്നാലും പിഴ അടയ്ക്കണം;  പോ​ലീ​സ് ച​മ​ഞ്ഞ് പ​ണം​ത​ട്ടാ​ന്‍ ശ്ര​മം;യു​വാ​വിനെ കുടുക്കി  പോലീസ്

 


മ​ല്ല​പ്പ​ള്ളി: മാ​സ്‌​ക് ധ​രി​ക്കാ​തെ വീ​ട്ടി​ല്‍നി​ന്ന യു​വ​തി​ക​ളെ പോ​ലീ​സ് ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.

ക​ല്ലൂ​പ്പാ​റ വ​ള്ളോ​ന്ത​റ പു​ത്ത​ന്‍​പു​ര​യി​ല്‍ സ​ന്തോ​ഷ് പി. ​ഏ​ബ്ര​ഹാ​മി​നെ(35) കീ​ഴ്‌വാ​യ്പൂ​ര് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് തി​രു​വ​ല്ല പോ​ലീ​സി​ന് കൈ​മാ​റി.

തി​രു​വ​ല്ല സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​വി​യൂ​രി​ലെ ഒ​രു വീ​ട്ടി​ലാ​ണ് സ​ന്തോ​ഷ് ത​ട്ടി​പ്പി​നു ശ്ര​മി​ച്ച​ത്.യു​വ​തി​ക​ളു​ടെ പ​രാ​തി​യി​ല്‍ കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് സ​ന്തോ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ങ്കി​ലും സം​ഭ​വം തി​രു​വ​ല്ല​യു​ടെ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ കേ​സ് അ​ങ്ങോ​ട്ട് കൈ​മാ​റു​ക​യാ​യി​രു​ന്നു.

മ​ല്ല​പ്പ​ള്ളി സി​ഐ സി.​റ്റി സ​ഞ്ജ​യ്യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ​മാ​രാ​യ ശ്യാം​കു​മാ​ര്‍, കെ.​എ​ച്ച്. ഷാ​ന​വാ​സ്്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ര​വി​കു​മാ​ര്‍, ജോ​ബി​ന്‍ ജോ​സ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment