തിയറ്റർ പീഡനം: പോലീസിന്‍റെ വീഴ്ച വിശദമായി പരിശോധിച്ച് കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി

മലപ്പുറം: എടപ്പാളിൽ പത്തുവയസുകാരിയെ സിനിമ തിയറ്ററിൽ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പോലീസിന്‍റെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​തെ വൈ​​​കി​​​ച്ച ച​​​ങ്ങ​​​രം​​​കു​​​ളം എ​​​സ്ഐ കെ.​​​ജി.​​​ബേ​​​ബി​​​ക്കെ​​​തി​​​രേ പോ​​​ക്സോ ചു​​​മ​​​ത്തു​​​ന്നതു പി​​​ന്നീ​​​ടു തീ​​​രു​​​മാ​​​നി​​​ക്കും. എ​​​സ്ഐ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ൻ ഡി​​​ജി​​​പി ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Related posts