ഇതാണ് ആ നായിക: അൽഫോൻസ് പുത്രൻ പറയുന്നു..

അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ നി​ർ​മി​ക്കു​ന്ന തൊ​ബാ​മ​യി​ലൂ​ടെ സി​നി​മ​മേ​ഖ​ല​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന പു​തു​മു​ഖ നാ​യി​ക​യെ അ​ദ്ദേ​ഹം മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. പു​ണ്യ എ​ലി​സ​ബ​ത്ത് എ​ന്നാ​ണ് ഇ​വ​രു​ടെ പേ​ര്. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​നൊ​പ്പ​മാ​ണ് പു​ണ്യ​യു​ടെ ചി​ത്ര​വും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ട​ത്.

മു​ഹ്സി​ൻ കാ​സിം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സി​ജു വി​ൽ​സ​ണ്‍, കൃ​ഷ്ണ ശ​ങ്ക​ർ, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ടി.​വി.​അ​ശ്വ​തി​യും മു​ഹ്സി​ൻ മു​ഹ​മ്മ​ദു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കു​ന്ന​ത്.

Related posts