മു​ണ്ടു മു​റു​ക്കാ​ൻ സ​ർ​ക്കാ​ർ; എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ജ​റ്റി​ൽ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി​രി​ക്കും ഊ​ന്ന​ൽ ന​ൽ​കു​ക​യെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. അ​ധി​ക നി​കു​തി​ഭാ​രം ജ​ന​ത്തി​നു​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ചി​ല​വു ചു​രു​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി അതാത് വ​കു​പ്പു​ക​ൾ മ​ന​സി​ലാ​ക്ക​ണം. വ​രു​മാ​നം 10 ശ​ത​മാ​നം കൂ​ടു​ന്പോ​ൾ ചി​ല​വ് 16 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts