വല്ലാത്ത പണിയായിപ്പോയ്..! അറ്റകുറ്റപ്പണി ചെയ്തു ഓഫീസ് വീണ്ടും ആരംഭിച്ചപ്പോൾ മുൻ എംഎൽഎയുടെ പേരുള്ള ശി​ലാ​ഫ​ല​കം പെ​യി​ന്‍റ​ടി​ച്ച് നോ​ട്ടീ​സ് ബോ​ർ​ഡാ​ക്കി; പിന്നെ സംഭവിച്ചത്

കു​ണ്ട​റ: അന്തരിച്ച മു​ൻ എം​എ​ൽ​എ തോ​പ്പി​ൽ ര​വി​യു​ടെ പേ​രു​ള്ള ശി​ലാ​ഫ​ല​കം ക​റു​ത്ത പെ​യി​ന്‍റ​ടി​ച്ച് മാ​യി​ച്ച് നോ​ട്ടീ​സ് ബോ​ർ​ഡാ​ക്കി​യെ​ന്ന് പ​രാ​തി. ദീ​ർ​ഘ​നാ​ളാ​യി കൃ​ഷി ഭ​വ​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന കി​ഴ​ക്കേ ക​ല്ല​ട ചി​റ്റു​മ​ല കൃ​ഷി ഭ​വ​നി​ലാ​ണ് ശി​ലാ​ഫ​ല​ക​ത്തി​ൽ പെ​യി​ന്‍റ​ടി ന​ട​ന്ന​ത്.

തോ​പ്പി​ൽ ര​വി കു​ണ്ട​റ എം​എ​ൽ​എ ആ​യി​രു​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​യി​രു​ന്നു ചി​റ്റു​മ​ല ക​മ്യു​ണി​റ്റി ഹാ​ളി​ന് പി​ന്നി​ലു​ള്ള കൃ​ഷി ഭ​വ​ൻ കെ​ട്ടി​ടം.

ഈ ​കെ​ട്ടി​ട​ത്തി​ൽ നി​ന്നും കൃ​ഷി ഭ​വ​ൻ തൊ​ട്ട​ടു​ത്തു​ള്ള ക​മ്യു​ണി​റ്റി ഹാ​ളി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫീ​സി​ൽ ഒ​രി​ക്ക​ൽ പാ​ന്പു ക​യ​റി​യെ​ന്നും പാ​ന്പി​നെ​ക്ക​ണ്ട് ജീ​വ​ന​ക്കാ​രി​ലാ​രോ ഭ​യ​ന്നെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു ഓ​ഫീ​സ് മാ​റ്റം സം​ഭ​വി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

പ​ഞ്ചാ​യ​ത്ത് ക​മ്യു​ണി​റ്റി ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കൃ​ഷി ഭ​വ​ൻ അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​ക്കി​യ പ​ഴ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് മാ​റ്റി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തോ​പ്പി​ൽ ര​വി എം​എ​ൽ​എ​യു​ടെ​പേ​ര് ആ​ലേ​ഖ​നം ചെ​യ്തി​രു​ന്ന ശി​ലാ​ഫ​ല​ക​ത്തി​ൽ ക​റു​ത്ത പെ​യി​ന്‍റ​ടി​ച്ച് നോ​ട്ടീ​സ് ബോ​ർ​ഡാ​ക്കി​യ​ത്.

ഭ​ര​ണ​സ​മി​തി​യു​ടെ തെ​റ്റാ​യ ന​ട​പ​ടി​യി​ൽ കി​ഴ​ക്കേ ക​ല്ല​ട കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. പ്ര​കാ​ശ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ശി​ലാ​ഫ​ല​കം എ​ത്ര​യും വേ​ഗം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ക​ല്ല​ട ര​മേ​ശ്, ക​ല്ല​ട വി​ജ​യ​ൻ, കെ.​ന​കു​ല​രാ​ജ​ൻ, വി. ​എ​സ്. ശ്രീ​നാ​ഥ്, എ​ൽ.​സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts