ടിക്കാറാം മീണയ്ക്കെതിരെ മാനനഷ്ടകേസ് നൽകുമെന്ന് പി.എസ്.ശ്രീധരൻപിള്ള

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ താ​ൻ പ​റ​ഞ്ഞ​തെ​ല്ലാം ശ​രി​യാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് തെ​ളി​യി​ച്ചെ​ന്ന് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ ടി​ക്കാ​റാം മീ​ണ ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചു. മീ​ണ​യ്ക്കെ​തി​രെ മാ​ന​ന​ഷ്ട​കേ​സ് ന​ൽ​കു​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.

താ​ൻ മാ​പ്പ് പ​റ​ഞ്ഞെ​ന്നു​ള്ള ടി​ക്കാ​റാം മീ​ണ​യു​ടെ പ​രാ​മ​ർ​ശം തെ​റ്റാ​ണെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. താ​ൻ ര​ണ്ട് ത​വ​ണ മാ​പ്പ് പ​റ​ഞ്ഞി​ട്ടി​ല്ല. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രാ​ണ് ടി​ക്കാ​റാം മീ​ണ​യെ ഫോ​ണി​ൽ വി​ളി​ച്ച​തെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

ആ​റ്റി​ങ്ങ​ലി​ൽ ന​ട​ത്തി​യ മു​സ്‌​ലിം വി​രു​ദ്ധ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്ര​മെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള പ്ര​തി​ക​രി​ച്ചു.

Related posts