പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യും കു​തി​രാ​നും ഗ​താ​ഗ​ത യോ​ഗ്യമാക്കണം; ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി​യു​ടെ നി​രാ​ഹാ​ര സ​മ​രം

പ​ട്ടി​ക്കാ​ട്: വ​ർ​ഷ​ങ്ങ​ളാ​യി ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​തെ കി​ട​ക്കു​ന്ന പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യും കു​തി​രാ​നും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്നു. പ​ട്ടി​ക്കാ​ട് സെ​ന്‍റ​റി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തു​വ​രെ സ്ഥ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ത്തി​ല്ല. കേ​ന്ദ്രം ആ​ക​ട്ടെ സം​സ്ഥാ​ന താ​ൽ​പ​ര്യ​ത്തെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്നു.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ​യാ​ണ് സ​മ​ര​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ പ​റ​ഞ്ഞു.

Related posts