വി​ര​മി​ക്കു​ന്ന​തി​നു പി​ന്നാ​ലെ സി​നി​മാ രം​ഗ​ത്ത് താ​ര​മാ​കാ​ന്‍ ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി ! റി​യാ​ന്‍ സ്റ്റു​ഡി​യോ വീ​ണ്ടും സ​ജീ​വ​മാ​ക്കും

സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​യ്ക്കു​ന്ന മു​റ​യ്ക്ക് സി​നി​മ രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ക്കാ​ന്‍ ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി.

ഈ ​മാ​സം അ​വ​സാ​നം സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന​തി​ന് പി​ന്നാ​ലെ സി​നി​മാ മേ​ഖ​ല​യി​ല്‍ സ​ജീ​വ​മാ​കാ​നാ​ണ് ത​ച്ച​ങ്ക​രി​യു​ടെ തീ​രു​മാ​നം.

ഭാ​ര്യ അ​നി​ത​യു​ടെ പേ​രി​ല്‍ ഉ​ണ്ടാ​യി​രു​ന്ന റി​യാ​ന്‍ സ്റ്റു​ഡി​യോ വീ​ണ്ടും സ​ജീ​വ​മാ​ക്കാ​നും ത​ച്ച​ങ്ക​രി ആ​ലോ​ചി​ക്കു​ന്നു.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​സ്ഥാ​ന​ത്തേ​ക്ക് എ​ത്താ​ന്‍ ഏ​റെ സാ​ധ്യ​ത ക​ല്‍​പ്പി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ത​ച്ച​ങ്ക​രി.
എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഉ​യ​ര്‍​ന്ന കേ​സു​ക​ള്‍ ആ ​സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ക​യാ​യി​രു​ന്നു.

ഉ​യ​ര്‍​ന്നു​വ​ന്ന കേ​സു​ക​ള്‍​ക്ക് പി​റ​കി​ല്‍ ചി​ല ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കു​ണ്ടെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു​വ​ന്നു.

ആ​ദ്യ സി​നി​മ​യു​ടെ തി​ര​ക്ക​ഥാ ര​ച​ന ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞു. സം​വി​ധാ​യ​ക​നെ​യും താ​ര​ങ്ങ​ളെ​യും ഉ​ട​ന്‍ തീ​രു​മാ​നി​ക്കും.

ത​ന്റെ സ​ര്‍​വീ​സ് കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ ആ​ദ്യ സി​നി​മ​യാ​ക്കാ​നാ​ണ് ത​ച്ച​ങ്ക​രി​യു​ടെ തീ​രു​മാ​നം. ഇ​തി​നൊ​പ്പം ഭാ​ര്യ അ​നി​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന റി​യാ​ന്‍ സ്റ്റു​ഡി​യോ​യു​ടെ പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.

വ്യാ​ജ സി ​ഡി വേ​ട്ട​യു​ടെ മ​റ​വി​ല്‍ റി​യാ​ന്‍ സ്റ്റു​ഡി​യോ​യ്‌​ക്കെ​തി​രേ കു​പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ത് ക്രൂ​ര​മാ​യ ന​ട​പ​ടി​യാ​യി​രു​ന്നു​വെ​ന്നും ത​ച്ച​ങ്ക​രി പ​റ​യു​ന്നു.

ഋ​ഷി​രാ​ജ് സിം​ഗാ​യി​രു​ന്നു അ​ക്കാ​ല​ത്ത് ആ​ന്റി പൈ​റ​സി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍. വി​ര​മി​ക്ക​ല്‍ സ​മ​യ​ത്ത് പോ​ലീ​സ് സേ​ന​യ്ക്കു​ള്ള ആ​ദ​ര​മാ​യി ഒ​രു ഗാ​ന​വും ത​ച്ച​ങ്ക​രി ചി​ട്ട​പ്പെ​ടു​ത്തു​ന്നു​ണ്ട്.

കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യാ​യി​രി​ക്കെ ത​ച്ച​ങ്ക​രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു.

പോ​ലീ​സ് ആ​സ്ഥാ​നം എ​ഡി​ജി​പി, ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി, ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ച്ച ത​ച്ച​ങ്ക​രി 1987 ഐ​പി​എ​സ് ബാ​ച്ച് കേ​ര​ള കേ​ഡ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

കു​സൃ​തി​ക്കാ​റ്റ്, ബോ​ക്‌​സ​ര്‍, മാ​ന്ത്രി​ക​ക്കു​തി​ര തു​ട​ങ്ങി​യ മ​ല​യാ​ള​ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ​യും നി​ര​വ​ധി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ​യും സം​ഗീ​ത​സം​വി​ധാ​നം ത​ച്ച​ങ്ക​രി മു​ന്‍​പ് നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ചി​ല ഹി​റ്റ് ഗാ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു.

വ​ച​നം എ​ന്ന ആ​ല്‍​ബ​ത്തി​ലെ ര​ക്ഷ​കാ എ​ന്റെ പാ​പ​ഭാ​രം എ​ല്ലാം നീ​ക്ക​ണെ എ​ന്ന ഗാ​ന​ര​ച​ന​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി.

പി​ന്നീ​ട് ഒ​രു​പാ​ട് ക്രി​സ്റ്റ്യ​ന്‍ ഭ​ക്തി​ഗാ​ന​ങ്ങ​ള്‍​ക്ക് ര​ച​ന​യും സം​ഗീ​ത​വും ന​ല്‍​കി. 1993-1996 കാ​ല​ഘ​ട്ട​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ ഒ​ട്ടു​മി​ക്ക ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളും ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യു​ടെ സം​ഭാ​വ​ന​ക​ള്‍ ആ​ണ്.

Related posts

Leave a Comment