ഒഡിഷയിൽ നിന്ന് ജോലി തേടി മൂന്നാറിലെത്തി; താമസസ്ഥലത്തെ അയൽവാസി പെൺകുട്ടിയെ വളച്ച് വലയിലാക്കി നഗ്നചിത്രങ്ങൾ പകർത്തി; ഒടുവിൽ…

മൂ​ന്നാ​ര്‍: പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ പ്ര​ചരി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍. ഒ​ഡി‍‍​ഷ ബാ​ലസോർ സ്വ​ദേ​ശി​ രാ​ജ്കു​മാ​ര്‍ നാ​യി​ക് (26) ആ​ണ് മൂ​ന്നാ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ജോ​ലി തേ​ടി മാ​ങ്കു​ള​ത്ത് എ​ത്തി​യ പ്ര​തി സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​തു കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ലത​വ​ണ പീ​ഡി​പ്പി​ക്കു​ക​യുണ്ടായി.

പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ പ്ര​തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യായിരുന്നു. മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെത്തു​ട​ര്‍​ന്ന് കേ​സെ​ടു​ത്ത പോ​ലീ​സ് ഒ​ഡീ​ഷ​യി​ലെ​ത്തിയാണ് പ്ര​തി​യെ പി​ടി​കൂ​ടിയത്.

Related posts

Leave a Comment