ഞാ​ന്‍ കേ​ട്ടി​ട്ടു പോ​ലു​മി​ല്ല! നി​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ച്ച ഷൂ..​ഷൂ.. അ​ല്ല, ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത്; എ​നി​ക്ക് അ​ങ്ങ​നെ​യാ​ന്നും അ​റി​യ​ത്തു പോ​ലു​മി​ല്ല; മീ​നാ​ക്ഷി അ​നൂ​പ്

നി​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ച്ച ഷൂ..​ഷൂ.. അ​ല്ല !ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത്. എ​നി​ക്ക് അ​ങ്ങ​നെ​യാ​ന്നും അ​റി​യ​ത്തു പോ​ലു​മി​ല്ല.

സാ​ധാ​ര​ണ പോ​സ്റ്റി​ട്ടാ​ല്‍ ലൈ​ക്കു​ക​ള്‍ ഏ​റെ കി​ട്ടാ​റു​ണ്ട്. ഇ​തി​ന് താ​ഴെ ക​മ​ന്‍റുക​ള്‍ നി​റ​ഞ്ഞ​തോ​ടെ​യാ​ണ് ഞാ​ന്‍ നോ​ക്കു​ന്ന​ത്.

അ​ങ്ങ​നെ ല​ക്ഷ്യ​മി​ട്ട​ല്ല പോ​സ്റ്റ് ഇ​ട്ട​ത്. ഞാ​ന്‍ ത​ന്നെ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ്. ഷൂ​സ് കൈയിലു​ള്ള​തു കാ​ണ്ട് “ഷൂ’ ​എ​ന്ന് ത​ല​ക്കെ​ട്ട് കൊ​ടു​ത്തു.

അ​തി​ന​പ്പു​റം ഒ​ന്നു​മി​ല്ല. ചി​ല മോ​ശം ക​മ​നന്‍റുക​ളും വ​രു​ന്നു​ണ്ട്. ചി​ല​തൊ​ക്കെ നീ​ക്കം ചെ​യ്തു. ഇ​തി​പ്പോ​ള്‍ ഒ​ന്നും ചെ​യ്യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി.

പോ​സ്റ്റ് പി​ന്‍​വ​ലി​ച്ചാ​ല്‍ ക​രു​തും മ​നഃ​പൂ​ര്‍​വം ഇ​ട്ട​താ​ണെ​ന്ന്. പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ങ്ങ​നെ.

സ​ത്യ​മാ​യും എ​നി​ക്ക് അ​ത്ത​രം കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് അ​റി​യി​ല്ല. !ഞാ​ന്‍ കേ​ട്ടി​ട്ടു പോ​ലു​മി​ല്ല. ദ​യ​വാ​യി മ​ന​സി​ലാ​ക്കൂ.

മീ​നാ​ക്ഷി അ​നൂ​പ്

Related posts

Leave a Comment