ഒരേ സ്വഭാവം..! 2000 രൂ​പ നോട്ട് നനഞ്ഞപ്പോൾ നിറം മാറി; ബാങ്കിനെ സമീപിച്ചപ്പോൾ മാറ്റി നൽകാൻ ഉത്തരവില്ലെന്ന്

thousand-lച​ങ്ങ​രം​കു​ളം: ര​ണ്ടാ​യി​രം രൂ​പ ന​ന​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു നി​റം​മാ​റി. ഇ​തേ​ത്തു​ട​ർ​ന്നു നോ​ട്ട് വെ​യി​ല​ത്തു വ​ച്ച് ഉ​ണ​ക്കി​യെ​ങ്കി​ലും നീ​ല ക​ള​ർ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ന​ന്നം​മു​ക്ക് സ്വ​ദേ​ശി​യാ​യ അ​ജ്മ​ലി​ന്‍റേ​താ​ണ് പ​ണം.  ക​ഴി​ഞ്ഞ​ദി​വ​സം എ​ടി​എ​മ്മി​ൽ നി​ന്നു എ​ടു​ത്ത​താ​ണ് 2000 രൂ​പ.

പി​ന്നീ​ട് നോ​ട്ട് ന​ന​യാ​ൻ ഇ​ട​യാ​യി. ഇ​തോ​ടെ ക​ള​ർ പോ​യ നോ​ട്ടു​മാ​യി ച​ങ്ങ​രം​കു​ള​ത്തെ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖ​യെ സ​മീ​പി​ച്ചെ​ങ്കി​ലും ബാ​ങ്കി​ൽ ഇ​ത്ത​രം നോ​ട്ടു​ക​ൾ മാ​റ്റി​ക്കൊ​ടു​ക്കാ​നു​ള​ള ഉ​ത്ത​ര​വു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

Related posts