വീണ്ടും ഇടത്തോട്ട്..! കാരായിമാർക്കായി കതിരൂരിൽ നടത്തുന്ന ന്യായവിചാരസദസ് ഉദ്ഘാടനം ചെയ്യാൻ സംവിധായക ൻ കമൽ

KAMALത​ല​ശേ​രി: ത​ല​ശേ​രി​യി​ലെ എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ ഫ​സ​ൽ വ​ധ​ക്കേ​സി​ൽ നാ​ല് വ​ർ​ഷ​മാ​യി ജി​ല്ല​ക്ക് പു​റ​ത്ത് ക​ഴി​യു​ന്ന കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​തി​രൂ​രി​ൽ നാ​ളെ ന്യാ​യ വി​ചാ​ര​സ​ദ​സ് സം​ഘ​ടി​പ്പി​ക്കും.

യു​വ​ധാ​ര ക​തി​രൂ​രിെ​ൻ​റ​യും സ​ർ​ഗ സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​ന് ത​രു​വ​ണ​ത്തെ​രു സ​ണ്‍​ഡേ തി​യേ​റ്റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ചി​ത്ര​കാ​ര·ാ​രാ​യ എ​ബി എ​ൻ.​ജോ​സ​ഫ്, സെ​ൽ​വ​ൻ മേ​ലൂ​ർ, ബി.​ടി.​കെ. അ​ശോ​ക​ൻ എ​ന്നി​വ​ർ ത​യാ​റാ​ക്കി​യ ’ദി ​ഫാ​ബ്രി​ക്കേ​റ്റ​ഡ്’ എ​ന്ന ഇ​ൻ​സ്റ്റ​ലേ​ഷ​ൻ നാ​ട​കം അ​വ​ത​രി​പ്പി​ക്കും. സി.​പി.​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, അ​ഡ്വ. സി.​പി. ഉ​ദ​യ​ഭാ​നു, ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പൊ​ന്ന്യം ച​ന്ദ്ര​ൻ, ച​ല​ചി​ത്ര അ​ക്കാ​ദ​മി അം​ഗം പ്ര​ദീ​പ് ചൊ​ക്ളി, ക​വി ര​മേ​ശ് കാ​വി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. ക​തി​രൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​പി. സ​നി​ൽ, മു​ൻ പ്ര​സി​ഡ​ൻ​റ് കെ.​വി. പ​വി​ത്ര​ൻ, എ​ൻ. സു​ധീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Related posts