യുഡിഎഫിന്‍റേതു നടപ്പാക്കാവുന്ന വാഗ്ദാനങ്ങൾ! ഉമ്മൻചാണ്ടി സ്പീക്കിംഗ്

പ​ത്ത​നം​തി​ട്ട: അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ന​ട​പ്പാ​ക്കാ​നാ​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി.

ഇ​ന്ന​ലെ ജി​ല്ല​യി​ലെ​ത്തി​യ ഉ​മ്മ​ന്‍ ചാ​ണ്ടി വി​വി​ധ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും സ​മ്മേ​ള​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.

ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നേ​രി​ട്ടു മ​ന​സി​ലാ​ക്കി ത​യാ​റാ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക​യാ​ണ്.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് നൂ​റി​ന ക​ര്‍​മ​പ​രി​പാ​ടി​ക​ളെ​ന്ന പ​രി​പാ​ടി​ക​ളി​ല്‍ ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​ക​ള്‍ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​വ​യാ​യി​രു​ന്നു.

ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി വി​ധി വ​ന്നു​ക​ഴി​ഞ്ഞാ​ല്‍ വി​ശ്വാ​സ​വും ആ​ചാ​ര​വും സം​ര​ക്ഷി​ക്കാ​ന്‍ ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​ന​വും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ മാ​പ്പു​പ​റ​ച്ചി​ലും ആ​ത്മാ​ര്‍​ഥ​ത​യോ​ടെ​യാ​ണെ​ങ്കി​ല്‍ നി​ല​വി​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള സ​ത്യ​വാ​ങ്മൂ​ലം പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.

Related posts

Leave a Comment