പ​ത്തു​പേ​രു​ടെ മ​ര​ണ​ത്തി​ന​ട​യാ​ക്കി​യ  അ​ളു​വ​ശ്ശേ​രി ഉ​രു​ൾ​പൊ​ട്ട​ൽ; മൂ​ന്ന് വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട

നെന്മാറ: പ​ത്തു​പേ​രു​ടെ മ​ര​ണ​ത്തി​ന​ട​യാ​ക്കി​യ അ​ളു​വ​ശ്ശേ​രി ചേ​രും​കാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ടി മ​രി​ച്ച കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്കു​ള്ള വീ​ടു നി​ർ​മ്മാ​ണ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. നെന്മാ​റ വ​ക്കാ​വി​ലാ​ണ് മൂ​ന്ന് സെ​ന്‍റ് വീ​ത​മു​ള്ള ഭൂ​മി​യി​ൽ 600 ച​തു​ര​ശ്ര അ​ടി വ​ലു​പ്പ​മു​ള്ള മൂ​ന്ന് വീ​ടു​ക​ൾ പേ​ഴും​പാ​റ ബെ​ത്‌ലഹേം ക​മ്മ്യൂ​ണി​റ്റി ഇം​ഗ്ലീ​ഷ് മീ​ഡി​യം മാ​നേ​ജ്മെ​ന്‍റി​ന്‍റേയും, വി​ദ്യാ​ർ​ഥി​ര​ക്ഷാ​ക​ർ​തൃ​സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന​ത്.

വീ​ട് നി​ർ​മ്മാ​ണ​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ കെ.​ബാ​ബു.​എം.​എ​ൽ.​എ. നി​ർ​വ്വ​ഹി​ച്ചു. നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ അ​ധ്യ​ക്ഷ​നാ​യി. സ്കൂ​ൾ ഡ​യ​റ​ക്ട​ർ കെ.​വി.​കു​ര്യ​ച്ച​ൻ ഉ​തു​പ്പ്, മാ​നേ​ജ​ർ ബി​ജു ഉ​തു​പ്പ്, കെ.​യു. ജോ​യ്, ബാ​ബു പോ​ൾ, സി.​ഇ.​ജോ​ണ്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ, എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts