ചെ​ങ്ങ​ന്നൂ​രി​ൽ ആ​രാ​ണ് മു​ന്നി​ലെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല; വെ​ള്ളാ​പ്പ​ള്ളി കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​വാ​ണെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രാ​ണ് ഇ​പ്പോ​ൾ മു​ന്നി​ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി എം​പി വി. ​മു​ര​ളീ​ധ​ര​ൻ. ബി​ഡി​ജെഎ​സു​മാ​യു​ള്ള ബ​ന്ധം ത​ക​രാ​തെ മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ശ്ര​മം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള മൂ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വെ​ള്ളാ​പ്പ​ള്ളി കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​വാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Related posts