ന​യാ പൈ​സ വേ​ണ്ട..! വ​നി​താ മ​തി​ലി​ന് ഖ​ജ​നാ​വി​ൽ​നി​ന്നു പ​ണം ചെ​ല​വാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​ന് ഖ​ജ​നാ​വി​ല്‍​നി​ന്ന് ഒ​രു പൈ​സ പോ​ലും ചെ​ല​വാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​നും മ​റ്റു​മാ​യി 50 കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ കഴിഞ്ഞ ദിവസം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​തി​ൽ​നി​ന്നും ഒ​രു രൂ​പ എ​ടു​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ​നി​താ മ​തി​ലി​ൽ യാ​തൊ​രു വേ​ർ​തി​രി​വും ഇ​ല്ല. ആ​ർ​ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts