ഇതാരെങ്കിലും കേട്ട് വന്നാൽ ഞങ്ങളെ ഉറപ്പായും ഭ്രാന്താശുപത്രിയിൽ ആക്കും; സുഹൃത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് വരദ

മി​നിസ്​ക്രീ​നി​ലൂ​ടെ ഏ​വ​രു​ടെയും മ​നം ക​വ​ർ​ന്ന പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് വ​ര​ദ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും താ​രം സ​ജീ​വ​മാ​ണ്. സീ​രി​യ​ൽ താ​രം ജി​ഷി​നെ ആ​യി​രു​ന്നു വ​ര​ദ വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള വേ​ർ​പി​രി​യ​ൽ വ​ള​രെ ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കേ​ട്ട​ത്. ര​ണ്ടു​പേ​ർ​ക്കും ഒ​രു മ​ക​നാ​ണു​ള്ള​ത്.

ഇ​പ്പോ​ഴി​താ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​ര​ദ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. താ​ര​ത്തി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യും നാ​യി​ക​യു​മാ​യ മ​രി​യ പ്രി​ൻ​സു​മൊ​ത്തു​ള്ള വീ​ഡി​യോ ആ​ണ് വ​ര​ദ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

“സു​ഹൃ​ത്തി​നൊ​പ്പം ഒ​രു ലോ​ജി​ക്കു​മി​ല്ലാ​തെ സം​സാ​രി​ക്കു​മ്പോ​ൾ ഞാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്, ഇ​പ്പോ​ൾ ഇ​താ​രെ​ങ്കി​ലും കേ​ട്ട് വ​ന്നാ​ൽ ഉ​റ​പ്പാ​യും ഞ​ങ്ങ​ളെ ഭ്രാ​ന്താ​ശു​പ​ത്രി​യി​ൽ ആ​ക്കും എ​ന്നാ​ണ്”, എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വ​ര​ദ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യി​ൽ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത്ര​യ്ക്കും സിം​പി​ൾ ആ​ണോ വ​ര​ദ, എ​ന്ത് നി​ഷ്ക​ള​ങ്ക​മാ​യ മു​ഖ​മാ​ണ് എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment