വി.​ഡി​യോ കെ.​സി​യോ… സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക​ണം, കെ.​സി വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ല​ക്സ് വ​ലി​ച്ചു​കീ​റി: സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​ഥ. പ​ര​സ്യ പ്ര​ക​ട​നം കെ​പി​സി​സി വി​ല​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​കൂ​ടി​യ​ത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലൂ​ടെ​യാ​ണ് ജാ​ഥ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നി​ടെ വി.​ഡി സ​തീ​ശ​ൻ അ​നു​കൂ​ലി​ക​ൾ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ല​ക്സ് വ​ലി​ച്ചു​കീ​റി. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യ ജാ​ഥ ന​ട​ക്കു​ന്നു.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യാ​യി ആ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​ന​ത്തി​നാ​യി വി.​ഡി സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment