ന​ടിയെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് സ്ഥ​ലം മാ​റ്റം; ആ​ല​പ്പു​ഴ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി​യാ​യാ​ണ് മാ​റ്റം

കൊ​ച്ചി: എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് സ്ഥ​ലം മാ​റ്റം. ആ​ല​പ്പു​ഴ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി​യാ​യാ​ണ് സ്ഥ​ലം മാ​റ്റം ന​ല്‍​കി​യ​ത്. സ്‌​റ്റേ​റ്റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ല്‍ ജ​ഡ്ജി​ക്കാ​ണ് പ​ക​രം ചു​മ​ത​ല. ഹൈ​ക്കോ​ട​തി​യി​ലെ ജി​ല്ലാ ജു​ഡീ​ഷ്യ​റി ര​ജി​സ്ട്രാ​ര്‍ ആ​ണ് സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​യാ​ണ് ഹ​ണി എം. ​വ​ര്‍​ഗീ​സ്.

നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ ജ​ഡ്ജി​മാ​രു​ടെ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യി​ല്‍ ഹ​ണി എം. ​വ​ര്‍​ഗീ​സി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ അ​ന്ന് സ്ഥ​ലം​മാ​റ്റം മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ന്‍റെ വി​ധി പ്ര​സ്താ​വം പൂ​ര്‍​ത്തി​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്ഥ​ലം​മാ​റ്റം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്.

കേ​സ് വ​നി​ത ജ​ഡ്ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന അ​തി​ജീ​വി​ത​യു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​യി​രു​ന്നു ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് മു​ന്പാ​കെ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ് എ​ത്തി​യ​ത്. ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് പ​ക​രം ആ​ല​പ്പു​ഴ പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ജ​ഡ്ജി​യാ​യി​രു​ന്ന കെ. ​കെ ബാ​ല​കൃ​ഷ്ണ​നെ എ​റ​ണാ​കു​ള​ത്ത് ഇ​തേ പ​ദ​വി​യി​ല്‍ നി​യ​മി​ച്ചു.

Related posts

Leave a Comment