വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ൽ നാ​യി​ക ആ​കേ​ണ്ടി​രു​ന്ന​ത് മ​ല​യാ​ളി

സ​ന്ദീ​പ് വാ​ങ്ക സം​വി​ധാ​നം ചെ​യ്ത അ​ര്‍​ജു​ന്‍ റെ​ഡ്ഢി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട തെ​ന്നി​ന്ത്യ​യി​ല്‍ സൂ​പ്പ​ര്‍​സ്റ്റാ​റാ​യി മാ​റി​യ​ത് 2017 ല്‍ ​റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് ഇ​ന്നും ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്.

ശാ​ലി​നി പാ​ണ്ഡെ​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തി​യ​ത്. എ​ന്നാ​ല്‍ സി​നി​മ​യി​ലേ​ക്ക് ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് മ​ല​യാ​ളി താ​രം പാ​ര്‍​വ​തി നാ​യ​രെ ആ​യി​രു​ന്നു.

പാ​ര്‍​വ​തി ത​ന്നെ​യാ​ണ് ത​ന്‍റെ ക​രി​യ​റി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​ത്തെ​ക്കു​റി​ച്ച്‌ ആ​രാ​ധ​ക​രോ​ട് പ​റ​ഞ്ഞ​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ര്‍​ജു​ന്‍ റെ​ഡ്ഢി​യി​ലെ ക​ഥാ​പാ​ത്ര​ത്തെ വേ​ണ്ട​ന്നു​വെ​ച്ച​തി​നെ​ക്കു​റി​ച്ച്‌ താ​രം പ​റ​ഞ്ഞ​ത്.

ഞാ​ന്‍ ഒ​രി​ക്ക​ലും ന​ഷ്ട​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലാ​ത്ത ഒ​രു ന​ല്ല ചി​ത്ര​മാ​യി​രു​ന്നു അ​ത്. പ​ക്ഷേ എ​നി​ക്കു​ള്ള ചി​ത്ര​ങ്ങ​ള്‍ എ​ന്നെ ത​ന്നെ തേ​ടി​യെ​ത്തു​മെ​ന്ന് ഞാ​ന്‍ വി​ചാ​രി​ക്കു​ന്നു.

അ​തു​കൊ​ണ്ട് ത​ന്നെ ഒ​രു​പാ​ട് മ​നോ​ഹ​ര​മാ​യ സി​നി​മ​ക​ള്‍ എ​ന്‍റേ​താ​യി വ​രും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു- താ​രം വ്യ​ക്ത​മാ​ക്കി.

വി.​കെ പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത പോ​പ്പി​ന്‍​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു പാ​ർ​വ​തി​യു​ടെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് യ​ക്ഷി, ഫെ​യ്ത്ഫു​ള്ളി യു​വേ​ഴ്‌​സ്, നീ ​കൊ ഞാ ​ചാ, ഡോ​ള്‍​സ്, നീരാളി തു​ട​ങ്ങി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ട താ​രം ക​ന്ന​ഡ​യി​ലും ത​മി​ഴി​ലും ചി​ത്ര​ങ്ങ​ള്‍ ചെ​യ്തു.

Related posts

Leave a Comment