രാ​ഷ്ട്രീ​യ​ത്തി​ല്‍ വ​ന്നാ​ല്‍ അ​ഭി​ന​യ​ത്തോ​ട് സ​ലാം പ​റ​യും ! രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന സൂ​ച​ന ശ​ക്ത​മാ​ക്കി ഇ​ള​യ ദ​ള​പ​തി

രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് ചൂ​ട് പി​ടി​പ്പി​ച്ച് ന​ട​ന്‍ വി​ജ​യ്. ആ​രാ​ധ​ക സം​ഘ​മാ​യ വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം ജി​ല്ലാ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ അ​ഭി​ന​യം പൂ​ര്‍​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​മെ​ന്നു വി​ജ​യ് അ​റി​യി​ച്ചെ​ന്നു യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി.

വി​ജ​യി​ന്റെ ഏ​തു തീ​രു​മാ​ന​ത്തി​നും പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണു യോ​ഗം പി​രി​ഞ്ഞ​ത്.

സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി മൂ​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. യു​വ വോ​ട്ട​ര്‍​മാ​രെ ആ​ക​ര്‍​ഷി​ക്കാ​ന്‍ എ​ന്ത് ചെ​യ്യ​ണ​മെ​ന്നു ച​ര്‍​ച്ച ചെ​യ്ത​താ​യും സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment