വി​​ക്കി​​യി​​ൽ ആരാധകർ ഏറ്റവും കൂടുതൽ തെരഞ്ഞതിൽ മുന്നിൽ  ധോ​​ണി

മുംബൈ: ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റി​​​​​ലെ വി​​​​​ജ്ഞാ​​​​​ന​​​​​കോ​​​​​ശ​​​​​മെ​​​​​ന്നാ​​​​​ണു വി​​​​​ക്കി​​​​​പീ​​​​​ഡി​​​​​യ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. എ​​​​​ന്തി​​​​​നെ​​​​​കു​​​​​റി​​​​​ച്ചു​​​​​മു​​​​​ള്ള ആ​​​​​ളു​​​​​ക​​​​​ളു​​​​​ടെ അ​​​​​ന്വേ​​​​​ഷ​​​​​ണവും ചെ​​​​​ന്നെ​​​​​ത്തി​​​​​നി​​​​​ൽ​​​​​ക്കു​​​​​ക വി​​​​​ക്കി​​​​​പീ​​​​​ഡി​​​​​യ​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും.

2023 ജൂ​​​​​ണി​​​​​ൽ ക്രി​​​​​ക്ക​​​​​റ്റ് സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ക്കി​​​​​പീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ ആ​​​​​ളു​​​​​ക​​​​​ൾ തെ​​​​​ര​​​​​ഞ്ഞ ര​​​​​ണ്ട് ക​​​​​ളി​​​​​ക്കാ​​​​​രാ​​​​​ണ് എം.​​​​​എ​​​​​സ്. ധോ​​​​​ണി​​​​​യും വി​​​​​രാ​​​​​ട് കോ​​​​​ഹ്‌ലി​​​​​യും. ക്രി​​​​​ക്ക​​​​​റ്റ് സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ വി​​​​​ക്കി സേ​​​​​ർ​​​​​ച്ചി​​​​​ൽ ആ​​​​​ദ്യ പ​​​​​ത്തു സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി​​​​​യ ര​​​​​ണ്ടു ക​​​​​ളി​​​​​ക്കാ​​​​​ർ കോ​​​​​ഹ്‌ലി​​​​​യും ധോ​​​​​ണി​​​​​യു​​​​​മാ​​​​​ണ്.

4.99 ല​​​​​ക്ഷം തെ​​​​​ര​​​​​ച്ചി​​​​​ലാ​​​​​ണു വി​​​​​ക്കി​​​​​യി​​​​​ൽ എം.​​​​​എ​​​​​സ്. ധോ​​​​​ണി​​​​​യെ​​ക്കു​​​​​റി​​​​​ച്ചു​​​​​ണ്ടാ​​​​​യ​​​​​ത്. ക്രി​​​​​ക്ക​​​​​റ്റ് സം​​​​​ബ​​​​​ന്ധ വി​​​​​ക്കി​​​​​പീ​​​​​ഡി​​​​​യ സേ​​​​​ർ​​​​​ച്ചി​​​​​ൽ ഒ​​​​​ന്പ​​​​​താം സ്ഥാ​​​​​നം. 5.80 ല​​​​​ക്ഷം ത​​​​​വ​​​​​ണ കോ​​​​​ഹ്‌ലി​​​​​യു​​​​​ടെ വി​​​​​ക്കി പേ​​​​​ജ് ആ​​​​​ളു​​​​​ക​​​​​ൾ ക​​​​​ണ്ടു.

ഏ​​​​​ഴാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് കോ​​​​​ഹ്‌ലി. 2023 ​​​​​ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ൽ, 2023 ഐ​​​​​സി​​​​​സി ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് എ​​​​​ന്നീ പേ​​​​​ജു​​​​​ക​​​​​ളാ​​​​​ണ് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​ളു​​​​​ക​​​​​ൾ ക​​​​​ണ്ട​​​​​ത്. 1.91, 1.64 കോ​​​​​ടി ത​​​​​വ​​​​​ണ യ​​​​​ഥാ​​​​​ക്ര​​​​​മം ഈ ​​​​​പേ​​​​​ജു​​​​​ക​​​​​ൾ ആ​​​​​ളു​​​​​ക​​​​​ൾ തെ​​​​​ര​​​​​ഞ്ഞ​​​​​താ​​​​​യാ​​​​​ണ് വി​​​​​വ​​​​​രം.

Related posts

Leave a Comment