ഹൈദരാബാദ്: നടിയും സംവിധായികയുമായ വിജയ നിർമല (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രിയിൽ ഹൈദരാബാദിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റിക്കാർഡിന് ഉടമ കൂടിയാണ് വിജയ നിര്‍മല. 47 ചിത്രങ്ങളാണ് ഇവർ സംവിധാനം ചെയ്തത്. 25 ഓളം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടവും ഇവരുടെ പേരിലാണ്.
Related posts
രണ്ട് പേരെ വടികൊണ്ട് അടിച്ചുകൊന്നു, സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചു; ഒടുവിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ നാട്ടുകാർ മർദിച്ച് കൊലപ്പെടുത്തി
അലിഗഡ്: രണ്ടുപേരെ മർദിച്ച് കൊലപ്പെടുത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ നാട്ടുകാർ മർദിച്ച് കൊന്നു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ബുധനാഴ്ച അലിഗഡിലെ...മഴയെത്തി! അഞ്ച് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട്; എല്ലാ ജില്ലകളിലും മെയ് 14 വരെ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലാണ്...സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദം; ജൂലൈ ആദ്യവാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും; കോളജ് യൂണിയന് ഇലക്ഷന് സെപ്റ്റംബര്‍ 30നു മുമ്പ്; ആർ. ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മൂന്നുവർഷം...