മല്യ വരില്ല! അ​വ​ർ പ​റ​യു​ന്ന​ത് എ​ന്താ​ണെ​ന്ന് അ​വ​ർ​ക്കു മാ​ത്ര​മെ അ​റി​യു​..; വി​ജ​യ് മ​ല്യ​യെ ഉ​ട​ന്‍ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യാ​ജം

ല​ണ്ട​ൻ: കോ​ടി​ക​ൾ വാ​യ്പ​യെ​ടു​ത്ത് മു​ങ്ങി​യ മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ​യെ ഉ​ട​ന്‍ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യാ​ജം. ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച്‌ ത​നി​ക്കൊ​ന്നു​മ​റി​യി​ല്ലെ​ന്ന് മ​ല്യ​യു​ടെ സ​ഹാ​യി​യാ​യ യു​വ​തി ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യോ​ട് പ​റ​ഞ്ഞു.

അ​വ​ർ പ​റ​യു​ന്ന​ത് എ​ന്താ​ണെ​ന്ന് അ​വ​ർ​ക്കു മാ​ത്ര​മെ അ​റി​യു​വെ​ന്ന് മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച് വി​ജ​യ് മ​ല്യ വാ​ട്സ്ആ​പി​ലൂ​ടെ പ്ര​തി​ക​രി​ച്ച​താ​യും ടൈ​സ് ഒാ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്തു.

വി​ജ​യ് മ​ല്യ​യെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​രും പ്ര​തി​ക​രി​ച്ചു. വാ​ർ​ത്ത​ക​ളോ​ട് മ​ല്യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തി​ക​രി​ച്ചി​ല്ല.

മ​ല്യ​യെ ഉ​ട​ന്‍ മും​ബൈ​യി​ലെ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തൊ​ടൊ​പ്പം സി​ബി​ഐ, ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ടെ​ന്നു​മാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ട് ഒ​രു ദേ​ശി​യ ചാ​ന​ലാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

മും​ബൈ​യി​ലെ ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​താ​യാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി 9,000 കോ​ടി രൂ​പ കി​ട്ടാ​ക്ക​ട​മാ​ക്കി​യ ശേ​ഷ​മാ​ണ് മ​ല്യ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​ത്. 2016 മാ​ർ​ച്ച് ര​ണ്ടി​നാ​ണ് മ​ല്യ ബ്രി​ട്ട​ണി​ലേ​ക്ക് ക​ട​ന്ന​ത്.

ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്ക​രു​തെ​ന്ന മ​ല്യ​യു​ടെ അ​വ​സാ​ന​ത്തെ ഹ​ർ​ജി​യും മേ​യ് 14 ന് ​യു​കെ കോ​ട​തി ത​ള്ളി​യി​രു​ന്നു. മ​ല്യ​ക്കെ​തി​രേ സി​ബി​ഐ​യും എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റു​മാ​ണ് യു​കെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വി​ജ​യ് മ​ല്യ​യെ ബ്രി​ട്ട​നി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി ഇ​ന്ത്യ​ക്കു കൈ​മാ​റ​ണ​മെ​ന്ന് വെ​സ്റ്റ്മി​ന്‍​സ്റ്റ​ര്‍ കോ​ട​തി വി​ധി​ച്ചി​രു​ന്നു.

Related posts

Leave a Comment