വി​ജി​ന്‍ വ​ര്‍​ഗീ​സ് ല​ഹ​രി രാ​ജാ​വ് ! ഗ്രീ​ന്‍ ആ​പ്പി​ള്‍ ഇ​റ​ക്കു​മ​തി​യു​ടെ മ​റ​വി​ല്‍ ല​ഹ​രി ക​ട​ത്തി​യ​തി​ന് വീ​ണ്ടും അ​റ​സ്റ്റി​ല്‍…

പ​ഴം ഇ​റ​ക്കു​മ​തി​യു​ടെ മ​റ​വി​ല്‍ വ​മ്പ​ന്‍ ല​ഹ​രി​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വി​ജി​ന്‍ വ​ര്‍​ഗീ​സ് വീ​ണ്ടും അ​റ​സ്റ്റി​ലാ​യി.

ഗ്രീ​ന്‍ ആ​പ്പി​ള്‍ ഇ​റ​ക്കു​മ​തി​യു​ടെ മ​റ​വി​ല്‍ 502 കോ​ടി​യു​ടെ കൊ​ക്കെ​യ്ന്‍ ക​ട​ത്തി​യ​തി​നാ​ണ് ഇ​യാ​ളെ വീ​ണ്ടും അ​റ​സ്റ്റു ചെ​യ്ത​ത്. കൊ​ക്കെ​യ്ന്‍ ഡി​ആ​ര്‍​ഐ മും​ബൈ​യി​ല്‍ പി​ടി​കൂ​ടി

വി​ജി​ന്‍ വ​ര്‍​ഗീ​സി​ന്റെ കൂ​ട്ടു​പ്ര​തി മ​ല​യാ​ളി​യാ​യ മ​ന്‍​സൂ​റി​ന്റെ ക​മ്പ​നി​യി​ല്‍ നി​ന്നു​ള്ള ഓ​ര്‍​ഡ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ്രീ​ന്‍ ആ​പ്പി​ളി​ന്റെ മ​റ​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് ഇ​റ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഓ​റ​ഞ്ച് ഇ​റ​ക്കു​മ​തി​യു​ടെ മ​റ​വി​ല്‍ 1,476 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത​തി​നാ​ണ് വി​ജി​ന്‍ വ​ര്‍​ഗീ​സ് അ​റ​സ്റ്റി​ലാ​യ​ത്. മ​ന്‍​സൂ​ര്‍ നി​ല​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ്.

2018ല്‍ ​ക​മ്പ​നി രൂ​പീ​ക​രി​ച്ച ക​മ്പ​നി കോ​വി​ഡി​നു ശേ​ഷ​മാ​ണ് വ​ന്‍ തോ​തി​ല്‍ ഇ​റ​ക്കു​മ​തി ന​ട​ത്തി വ​രു​ന്ന​ത്. ഇ​തി​ന​കം വ​ന്‍​തോ​തി​ല്‍ ല​ഹ​രി​മ​രു​ന്ന്് ഇ​വ​ര്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment