ഞാ​ന്‍ ബ്രേ​ക്ക​പ് ആ​കാൻ..! പ്ല​സ്ടു മു​ത​ലു​ള​ള സു​ഹൃ​ത്താ​യി​രു​ന്നു; അ​വ​ന്‍റെ മ​ര​ണം എ​ന്നെ ത​ള​ര്‍​ത്തി; ഡി​പ്ര​ഷ​നാ​യി​രു​ന്നു; തുറന്നുപറഞ്ഞ്‌ വി​ന്‍​സി അ​ലോ​ഷ്യ​സ്

എ​റ​ണാ​കു​ള​ത്ത് കോ​ളേ​ജി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ആ​യി​രു​ന്നു പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടു​കാ​ര്‍ പി​ടി​ച്ചു.

അ​ങ്ങ​നെ അ​തൊ​ന്നു ബ്രേ​ക്ക​പ് ആ​ക്കേ​ണ്ടി വ​ന്നു. അ​തി​നോ​ടൊ​പ്പം ത​ന്നെ എ​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തും മ​രി​ച്ചു.

ര​ണ്ടി​ന്‍റെ​യും കൂ​ടി കാ​ര്യം ആ​യ​പ്പോ​ള്‍ ആ​ണ് അ​ങ്ങ​നെ ചെ​യ്ത​ത്. പി​ന്നീ​ട് പ്രാ​ക്ടി​ക്ക​ലി ചി​ന്തി​ച്ച​പ്പോ​ള്‍ അ​ത് പ്ര​ശ്ന​മാ​യി തോ​ന്നി.

ര​ണ്ട് വ്യ​ത്യ​സ്ത മ​ത​ത്തി​ല്‍​പ്പെ​ട്ട​വ​രാ​യി​രു​ന്നു ഞ​ങ്ങ​ള്‍. അ​ങ്ങ​നെ​യാ​ണ് ഞാ​ന്‍ ത​ന്നെ അ​ത് അ​വ​സാ​നി​പ്പി​ച്ച​ത്.

അ​വി​ടെ അ​തി​നെ സൊ ​കോ​ള്‍​ഡ് തേ​ച്ചു എ​ന്നാ​യി. ര​ണ്ടു ര​ണ്ട​ര കൊ​ല്ലം സു​ഹൃ​ത്തു​ക്ക​ളാ​ലും കോ​ള​ജി​ലും എ​ല്ലാം ഒ​റ്റ​പ്പെ​ട്ടു.

പ്ല​സ്ടു മു​ത​ലു​ള​ള സു​ഹൃ​ത്താ​യി​രു​ന്നു. അ​വ​ന്‍റെ മ​ര​ണം എ​ന്നെ ത​ള​ര്‍​ത്തി. ഡി​പ്ര​ഷ​നാ​യി​രു​ന്നു. ഞാ​ന്‍ ബ്രേ​ക്ക​പ് ആ​കാൻ അ​തും കാ​ര​ണ​മാ​കാം -വി​ന്‍​സി അ​ലോ​ഷ്യ​സ്

Related posts

Leave a Comment