വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്; ന​വാ​സ് വ​ഹാ​ബ് പ​രി​ശീ​ല​ക​ന്‍

കോ​ട്ട​യം: ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ല്‍ മൂ​ന്നു മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വ​നി​താ ടീ​മി​നെ ന​വാ​സ് വ​ഹാ​ബ് പ​രി​ശീ​ലി​പ്പി​ക്കും.

കേ​ര​ള സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ കോ​ച്ചാ​യ ന​വാ​സ്, ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് വോ​ളി​ബോ​ള്‍ ടീം ​പ​രി​ശീ​ല​ക​നു​മാ​ണ്. അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ളി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല ടീ​മി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​വാ​സി​ന് ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്.

ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വ​നി​താ ടീ​മി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള നാ​ലു താ​ര​ങ്ങ​ളു​ണ്ട്. അ​ല്‍​ന രാ​ജ്, ആ​ര്‍. പ​വി​ത്ര, പി. ​അ​നാ​മി​ക (മൂ​വ​രും അ​സം​പ്ഷ​ന്‍ ച​ങ്ങ​നാ​ശേ​രി), റെ​ബി​റ്റി ജോ​സ​ഫ് (സെ​ന്‍റ് ജോ​സ​ഫ്‌​സ് ഇ​രി​ങ്ങാ​ല​ക്കു​ട) എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​ങ്ങ​ള്‍.

Related posts

Leave a Comment